തിരുവനന്തപുരം: കേരളത്തിലെ കോടതികളിലെത്തുന്ന പോക്സോ കേസുകൾ ഒത്തു തീർപ്പാക്കാൻ പബ്ലിക് പ്രോസിക്യൂട്ടർമാർ ഇടനില നിൽക്കുന്നുവെന്ന ഗുരുതര റിപ്പോർട്ടുമായ ഇന്റലിജൻസ് അധികൃതർ. റിപ്പോർട്ട് സംബന്ധിച്ച് വിശദാംശങ്ങൾ ഡി.ജി.പി വിളിച്ച എ.ഡി.ജി.പി തലയോഗത്തിൽ ചർച്ചയായി. നെയ്യാറ്റിൻകര പോക്സോ കോടതിയിലെ...
കാഴ്ചപരിമിതിയുള്ളവര്‍ക്ക് അക്ഷരങ്ങളുടെ വെളിച്ചം സമ്മാനിച്ച ബ്രെയിലി ലിപി പിറന്നിട്ട് 2024-ല്‍ രണ്ടുനൂറ്റാണ്ട് പൂര്‍ത്തിയാകുന്നു. ലോകത്തിന്റെ നിറങ്ങള്‍ കാണാന്‍ കഴിയാത്തവര്‍ക്ക് അക്ഷരങ്ങളിലൂടെ ഉള്ക്കാഴ്ചയിലേക്ക് ആ നിറങ്ങള്‍ പകരാന്‍ ലിപിക്ക് സാധിച്ചു. 1809 ജനുവരി നാലിനാണ് ലിപിയുടെ ഉപജ്ഞാതാവായ...
മാനന്തവാടി: വയനാട്ടിൽ കടബാധ്യതയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു. എടവക എള്ളു മന്ദത്തെ കർഷകൻ കടുക്കാംതൊട്ടിയിൽ കെ.കെ. അനിൽ (32) ആണ് ജീവനൊടുക്കിയത്.5.5 ലക്ഷത്തോളം കടം കേരള ബാങ്കിലുണ്ട്. കൂടാതെ പിതാവിൻ്റെ പേരിൽ സിൻഡിക്കേറ്റ് ബാങ്കിലും...
ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നതും ഒരിക്കലെങ്കിലും പോകാന്‍ ആഗ്രഹിക്കുന്നതുമായ ഇടങ്ങളിലൊന്നാണ് ഗവി. കാടിന്റെ സൗന്ദര്യവും കൗതുകവും നിറഞ്ഞതും അതേസമയം വന്യവുമായ കാഴ്ചകളാല്‍ സമൃദ്ധവുമായ ഇടം. കാടിനുള്ളിലെ സ്വര്‍ഗമായ ഗവിക്ക് കേരളത്തില്‍ നിറയെ ആരാധകരാണ്. സാധാരണയായി കെ.എസ്.ആര്.ടി.സി.യുടെ...
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസസ് ലിമിറ്റഡില്‍ അസിസ്റ്റന്റ് സൂപ്പര്‍വൈസര്‍, മാനേജ്മെന്റ് ട്രെയിനി, ഓഫീസര്‍, എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 367 ഒഴിവുണ്ട്. അസിസ്റ്റന്റ് സൂപ്പര്‍വൈസര്‍, ഗ്രാജുവേറ്റ് എന്‍ജിനീയറിങ് ട്രെയിനി...
കോഴിക്കോട്: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെങ്കിൽ അത് വടകര മണ്ഡലത്തിൽ മാത്രമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. വടകരയിലെ ജനങ്ങൾ വീണ്ടും തെരഞ്ഞെടുത്താൽ അടുത്ത അഞ്ച് വർഷം ഒരു ഉപതെരഞ്ഞെടുപ്പിനായി അവർക്ക് പോളിങ് ബൂത്തിൽ...
വരയുടെയും എഴുത്തിന്റെയും ലോകത്ത് കർമനിരതയായി അറുപതുകൾ ആനന്ദകരമാക്കുന്ന വെങ്ങര പ്രിയദർശിനി സ്കൂളിലെ മുൻ അധ്യാപിക ഡോ. പി.കെ. ഭാഗ്യലക്ഷ്മിയെ പരിചയപ്പെടാം ജീവിതയാത്രയിൽ വളരെ യാദൃച്ഛികമായാണ് വരയും നിറങ്ങളും ഭാഗ്യലക്ഷ്മിക്കൊപ്പം ചേരുന്നത്. ആ നിറച്ചാർത്ത് ചിത്രലോകത്ത് മുദ്രപതിപ്പിച്ച്...
തിരുവനന്തപുരം : കേരളത്തിന്റെ സ്വന്തം കുപ്പിവെള്ളമായ ഹില്ലി അക്വ ഇനി സംസ്ഥാത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലും ലഭ്യമാകും. ലിറ്ററിന് 15 രൂപയായിരിക്കും വില. ജലവിഭവ വകുപ്പിനു കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷന് (കെ.ഐ.ഐ.ഡി.സി)...
തിരുവനന്തപുരം : സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. പ്രാഥമിക സഹകരണ സംഘങ്ങൾ, കേരള ബാങ്ക് എന്നിവയുടെ പലിശ നിരക്കാണ് വർധിപ്പിച്ചത്. ഒരു വർഷംവരെയുള്ള നിക്ഷേപങ്ങൾക്ക് 0.50 ശതമാനവും ഒരു വർഷത്തിനു മുകളിലുള്ള നിക്ഷേപങ്ങൾക്ക്...
തിരുവനന്തപുരം : ഭൂമി തരംമാറ്റൽ ഭേദഗതി ബിൽ ഗവർണർ പിടിച്ചുവെച്ചതിലൂടെ അവകാശം നിഷേധിക്കപ്പെട്ട ഒരു ലക്ഷത്തിലേറെ പേർക്ക് ആശ്വാസമെത്തിക്കാൻ സംസ്ഥാന സർക്കാർ. ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കാൻ ആർഡിഒ കേന്ദ്രങ്ങളിൽ റവന്യുവകുപ്പ് സംഘടിപ്പിക്കുന്ന അദാലത്തുകൾ 15ന്...