സി.ബി.എസ്.ഇ 10, 12 ക്ലാസുകളി ലെ ബോർഡ് തിയറി പരീക്ഷകൾക്കുള്ള അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റിൽ നിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. പരീക്ഷ ഫെബ്രുവരി 15ന് ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 15,...
തിരുവനന്തപുരം: പി.എസ്.സി പരീക്ഷയിൽ ആൾമാറാട്ടമെന്ന് സംശയം. പൂജപ്പുരയിൽ പി.എസ്.സി പരീക്ഷാഹാളിൽ നിന്ന് ഉദ്യോഗാർഥി ഇറങ്ങിയോടി. കേരള സർവകലാശാലയുടെ ലാസ്റ്റ് ഗ്രേഡ് പരീക്ഷയാണ് ഇന്നു നടന്നത്. പരീക്ഷാ ഹാളിലേക്ക് എല്ലാവരും പ്രവേശിച്ചതിനു പിന്നാലെ ഹാൾടിക്കറ്റ് പരിശോധിക്കാൻ ഉദ്യോഗസ്ഥനെത്തിയപ്പോഴാണ്...
ഒരു കോടി രൂപയുടെ ഒന്നാം സമ്മാനവുമായി കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് ഇന്ന്. FF 83 ലോട്ടറി നറുക്കെടുപ്പാണ് ഇന്ന് 3 മണിക്ക് നടക്കുന്നത് . എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി...
കോഴിക്കോട്: ഒളിപ്പിച്ചുവെച്ച പണം ആദ്യം കണ്ടെത്തുന്ന ഒരു കളി .കേരളമിപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ട്രന്സിങ് ആയികൊണ്ടിരിക്കുന്ന കാഷ് ഹണ്ട്’ചാലഞ്ചിന് പിറകേയാണ്. നൂറോ ഇരുനൂറോ അഞ്ഞൂറോ രൂപ പൊതുസ്ഥലത്ത് ഒളിപ്പിക്കും. നല്ല തിരക്കുള്ള ഫുട്പാത്തിനിടയിലെ വിടവാവാം, മതിലിന്റെ ഇടയിലാവാം,...
പേരാമ്പ്ര(കോഴിക്കോട്): ബി.ജെ.പി. നേതാവ് രഞ്ജിത്ത് ശ്രീനിവാസന് വധക്കേസില്‍ വിധി പറഞ്ഞ ജഡ്ജിക്കുനേരേ സാമൂഹികമാധ്യമത്തിലൂടെ വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. പന്തിരിക്കര ചങ്ങരോത്ത് ആശാരികണ്ടി മുഹമ്മദ് ഹാദി (26) ആണ് അറസ്റ്റിലായത്. പെരുവണ്ണാമൂഴി പോലീസ് ഇന്‍സ്പെക്ടര്‍ പി....
ജില്ലയിലെ വിവിധ വകുപ്പുകളിലുണ്ടാകുന്ന ഫുള്‍ടൈം ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടുന്നതിന് സമ്മതമാണെന്ന് അറിയിച്ച പാര്‍ട്ട് ടൈം ജീവനക്കാരെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ജില്ലാതല പൊതു സീനിയോറിറ്റി ലിസ്റ്റിന്റെ കരട് പ്രസിദ്ധീകരിച്ചു. കലക്ടറേറ്റ് നോട്ടീസ് ബോര്‍ഡ്, ജില്ലാ...
മലപ്പുറം: നഗരസഭ പ്രദേശത്തെ മുഴുവൻ അങ്കണനവാടികളിലും ആധുനിക സൗകര്യങ്ങൾ ഒരുക്കി മോഡേൺ സ്മാർട്ട് അങ്കണവാടികളാക്കി മാറ്റുന്ന പദ്ധതി മലപ്പുറത്ത് ആദ്യഘട്ടം പൂർത്തിയായി. അംഗനവാടികളിൽ എയർ കണ്ടീഷണറുകൾ, സ്മാർട്ട് ടിവി, സോഫ്റ്റ് ഫ്ലോറിംഗ്സ്, സ്റ്റുഡൻസ് ഫ്രണ്ട്ലി പെയിൻ്റിങ്സ്സ്,...
എടപ്പാൾ: വട്ടംകുളം കുറ്റിപ്പാലയില്‍ തീപ്പെട്ടി കമ്പനിക്ക് സമീപം ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. എല്‍.ഐ.സി ഏജന്റും സാംസ്കാരിക പ്രവര്‍ത്തകനുമായ വട്ടംകുളം തൈക്കാട് സ്വദേശി സുന്ദരന്‍ (52), കുമരനെല്ലൂര്‍ കൊള്ളന്നൂര്‍ സ്വദേശി അലി (35) എന്നിവരാണ്...
സ്കൂൾ കാലം മുതൽ തന്നെ വിദ്യാർത്ഥികൾക്ക് നേരിടേണ്ടി വരുന്ന ഒന്നാണ് പരീക്ഷകൾ. കോളേജ് എൻട്രൻസ്, ജോലിക്ക് വേണ്ടിയുള്ള പരീക്ഷകൾ, ഇനി ജോലിയുള്ളവരാണെങ്കിൽ പ്രൊമോഷന് വേണ്ടിയുള്ള പരീക്ഷകൾ അങ്ങനെ ഒരു വ്യക്തിയുടെ ജീവിതത്തിൽ നിരവധി തവണ പരീക്ഷകൾ...
തിരുവനന്തപുരം: ‘മാർഗദീപം’ എന്ന പേരിൽ ന്യൂനപക്ഷ വിദ്യാർഥികൾക്കായി പുതിയ പ്രീമെട്രിക്ക് സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ച് കേരള സർക്കാർ. ഇതിനായി 20 കോടി രൂപ 2024-25 ബജറ്റിൽ സർക്കാർ വകയിരുത്തി. ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ്...