തൃശൂര്‍: മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാലക്കുടി കുറ്റാലപ്പടിയിൽ ബാബു(53)വിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ബാബു തനിച്ചായിരുന്നു ഇവിടെ താമസം. വീട് ദിവസങ്ങളായി അടഞ്ഞുകിടക്കുകയായിരുന്നു. ദുർഗന്ധം വമിച്ചു തുടങ്ങിയതോടെ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന്...
തൃശ്ശൂർ: മുല്ലശ്ശേരിയിൽ റോഡ് ക്രോസ് ചെയ്യുന്നതിനിടെ ബൈക്ക് ഇടിച്ച് അധ്യാപികയായ കന്യാസ്ത്രീയ്ക്ക് ഗുരുതര പരിക്ക്. മുല്ലശ്ശേരി വില്ലമരിയ കോൺവെൻ്റിലെ സിസ്റ്റർ സോണിയ ജോണി (35) യ്ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. മുല്ലശ്ശേരി ഗുഡ് ഷെപ്പേർഡ്...
കോഴിക്കോട്: മാഹിയില്‍ നിന്നും മുക്കം ഭാഗത്തേക്ക് ടിപ്പര്‍ ലോറിയില്‍ അനധികൃതമായി കടത്തുകയായിരുന്ന 3000 ലിറ്റര്‍ ഡീസല്‍ പിടികൂടി. KLO2 Y- 4620 നമ്പര്‍ ടിപ്പര്‍ ലോറിയാണ് കൊയിലാണ്ടി ജി.എസ്.ടി. എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയത്. വടകര തിരുവള്ളൂര്‍...
തിരുവനന്തപുരം: കിളിമാനൂരില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യയ്ക്ക് പരിക്കേറ്റു. കിളിമാനൂര്‍ മുളയ്ക്കലത്തുകാവ് സ്വദേശി അനിതയെയാണ് (കുക്കു) ഭര്‍ത്താവ് ഗിരീഷ് വെട്ടിപ്പരിക്കേല്പിച്ചത്. വ്യാഴാഴ്ച രാവിലെ 11.30 നാണ് സംഭവം. അക്രമത്തിന് പിന്നാലെ ഭര്‍ത്താവ് കിളിമാനൂര്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി....
കുന്നംകുളം: പ്രണയം നടിച്ച് സ്കൂള്‍ വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ 31 വര്‍ഷം തടവിനും 1.45 ലക്ഷം രൂപ പിഴ അടയ്ക്കുന്നതിനും കുന്നംകുളം അതിവേഗ പ്രത്യേക പോക്സോ കോടതി ശിക്ഷിച്ചു. പഴുന്നാന ചെമ്മന്തിട്ട പാറപ്പുറത്ത്...
പുനലൂര്‍ : മുക്കുപണ്ടം പണയം വെച്ച് സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും ഒന്നേകാല്‍ ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. കൊല്ലം കുണ്ടറ കൊറ്റങ്കര മാമൂട് വയലില്‍ പുത്തന്‍ വീട്ടില്‍ അനീഷ (23), വര്‍ക്കല...
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ദേശീയപാതകളിലെ ടോള്‍ ബൂത്തുകള്‍ ഒഴിവാക്കി, പകരം സംവിധാനമൊരുക്കുമെന്ന് കേന്ദ്ര റോഡ് ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. വാഹനങ്ങളില്‍ നിന്നു തന്നെ ടോള്‍ പിരിക്കുന്ന സംവിധാനം നിലവില്‍ വരും. ഉപഗ്രഹത്തിന്റെ സഹായത്തോടെയാണ്...
2023-24 അധ്യയന വർഷത്തെ കീം (എൻജിനിയറിങ്/ആർക്കിടെക്ചർ) പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മിഷണർക്ക് ഫീസ് ഒടുക്കിയിട്ടുള്ളവരിൽ റീഫണ്ടിന് അർഹതയുള്ള വിദ്യാർഥികൾക്ക് തുക ബാങ്ക് അക്കൗണ്ട് വഴി തിരികെ നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു. അർഹതയുള്ളവരുടെ വിവരങ്ങൾ വെബ്സൈറ്റിൽ...
പടന്നക്കാട് കാർഷിക കോളേജിൽ 2023 വർഷത്തെ അഗ്രിക്കൾച്ചർ (കേരള അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ളത്) കോഴ്സിലെ ഒഴിവുകൾ നികത്തുന്നതിനായി അഞ്ചാംഘട്ട സ്ട്രേ വേക്കൻസി അലോട്മെന്റ് ഫെബ്രുവരി ഒൻപതിന് ഉച്ചയ്ക്ക് രണ്ടുവരെ കോളേജിൽ നടത്തുന്നു. അർഹതയുള്ള വിദ്യാർഥികളുടെ ലിസ്റ്റും...
അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ പോക്സോ നിയമം പഠിപ്പിക്കും. ഇതിനായി 5, 7 ക്ലാസുകളിലെ പാഠപുസ്തകൻങ്ങളിൽ പോക്സോ നിയമം ഉൾപ്പെടുത്തി. കേരള ഹൈക്കോടതിയുടെ തുടർച്ചയായ ഇടപെടലിനെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചത്....