തിരുവനന്തപുരം: നെടുമങ്ങാട് പ്ലസ് ടു വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആനാട് വെള്ളരിക്കോണം ധന്യ ഭവനിൽ വിനുവിൻ്റെ മകൻ ധനുഷ് (17) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ധനുഷിൻ്റെ അമ്മയാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻതന്നെ നെടുമങ്ങാട്...
62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 952 പോയൻറോടെ കലാകിരീടത്തിൽ മുത്തമിട്ട് കണ്ണൂർ ജില്ല. 949 പോയൻ്റുമായി കോഴിക്കോട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 938 പോയൻ്റോടെ പാലക്കാട് മൂന്നാം സ്ഥാനത്തും 925 പോയന്റോടെ തൃശൂർ നാലാം സ്ഥാനത്തെമത്തി....
കോഴിക്കോട് : വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ആൺസുഹൃത്തിനെ തേടി വിവാഹ ദിവസം യുവതിയെത്തി. കർണാടകയിലെ ഉളളാൾ പോലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടേക്കാർ ബീരിലാണ് സംഭവം. കോഴിക്കോട് സ്വദേശിയായ ആൺ സുഹൃത്തിൻ്റെ വിവാഹ വേദിയിലേക്കാണ് മൈസൂർ...
ഇടുക്കി: ചിന്നക്കനാലിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടംത്തൊഴിലാളിയായ സ്ത്രീ കൊല്ലപ്പെട്ടു. തേയിലത്തോട്ടത്തിൽ ജോലിയ്ക്ക് പോകുകയായിരുന്ന പരിമളം ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു ആക്രമണം. ഇവർക്കൊപ്പം വേറെയും തൊഴിലാളികളുണ്ടായിരുന്നു. സമീപത്തുണ്ടായിരുന്ന കാട്ടാന തൊഴിലാളികൾക്കുനേരെ പാഞ്ഞടുത്തതോടെ എല്ലാവരും ചിതറിയോടി. എന്നാൽ...
കൊച്ചി: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും മുന്‍ എം.പി.യുമായ സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപിക്ക് ഹൈക്കോടതി...
തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പുകൾ പെരുകിയതോടെ മലയാളികൾക്ക് മാസം നഷ്ടപ്പെടുന്നത് ശരാശരി 15 കോടി രൂപ. ദിവസേനയുള്ള നഷ്ടം ശരാശരി 50 ലക്ഷം. തട്ടിപ്പുനടന്ന് ആദ്യമണിക്കൂറുകളിൽത്തന്നെ പരാതി നൽകിയാൽ മുഴുവൻ പണവും തിരികെപ്പിടിക്കാം. എന്നാൽ, ഇത്തരത്തിൽ കൃത്യസമയത്ത് ലഭിക്കുന്നത്...
കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവം അവസാന ഘട്ടത്തിലേക്ക് അടുക്കവേ പോയന്റ് പട്ടികയില്‍ കണ്ണൂരിനെ പിന്തള്ളി കോഴിക്കോട് ഒന്നാമതെത്തി. 901 പോയന്റോടെയാണ് കോഴിക്കോട് ഒന്നാം സ്ഥാനത്തേക്ക് കയറിയത്. കണ്ണൂരിന് നിലവില്‍ 897 പോയന്റാണുള്ളത്. ആദ്യ നാല് ദിവസവും...
കേന്ദ്ര പൊതുമേഖല സ്ഥാപനമായ ദി ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്, ഉദ്യോഗമണ്ഡൽ, വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ടെക്നീഷ്യൻ (പ്രോസസ്), ഒഴിവുകൾ 56 (ജനറൽ 2), ഒ.ബി.സി നോൺ ക്രീമിലെയർ 18, പട്ടികവർഗം...
കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വ്യാജ വാട്സാപ് ലിങ്ക് നിർമിച്ച് പ്രചരിപ്പിച്ച കേസിൽ രാജസ്ഥാൻകാരനെതിരെ കേസെടുത്തു. രാജസ്ഥാൻ ടോങ്ക് സ്വദേശി മൻരാജ് മീണയ്ക്കെതിരെയാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. മുഖ്യമന്ത്രിയുടെ പേരും ചിത്രവും...
വീട്ടിൽ വൈദ്യുതി റീഡിങ്ങിനെത്തുന്ന മീറ്റർ റീഡർമാർ ഇനി വൈദ്യുതി ബില്ലും സ്വീകരിക്കും. മീറ്റർ റീഡർമാരുടെ കൈവശമുണ്ടാകുന്ന സ്പോട്ടിങ് ബിൽ മെഷീൻ വഴി ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, യു.പി.ഐ പേയ്മെന്റ് ഉപയോഗിച്ച് പണമടക്കാം. ആൻഡ്രോയ്ഡ് സിസ്റ്റത്തിൽ...