തിരുവനന്തപുരം: ഈ വര്‍ഷം നടത്തുന്ന പരീക്ഷകളില്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ കേന്ദ്രമാറ്റം ഈ തവണ അനുവദിക്കില്ലെന്ന് സാങ്കേതിക സര്‍വകലാശാല. കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷവും സപ്ലിമെന്ററി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ കേന്ദ്ര മാറ്റം അനുവദിക്കണമെന്ന ആവശ്യം പരിഗണിച്ചെങ്കിലും...
ശുചിത്വ മാലിന്യ സംസ്കരണ രംഗത്തെ നിയമലംഘനങ്ങള്‍ അന്വേഷിക്കുന്ന ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് കൂത്തുപറമ്പ് നിര്‍മ്മലഗിരിയിലെ റാണി ജെയ് ഹയര്‍ സെക്കണ്ടറി സ്കൂളിന് 15,000 രൂപ പിഴ ചുമത്തി. ജൈവ-അജൈവ മാലിന്യങ്ങള്‍ കൂട്ടിക്കലര്‍ത്തി കത്തിച്ചതിനും ഹോസ്റ്റലിന് സമീപത്ത്...
തിരുവനന്തപുരം: നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 65-കാരനെ ശിക്ഷിച്ച് കോടതി. മുരളീധരനെയാണ് പ്രത്യേക പോക്സോ കോടതി ഏഴുവർഷം കഠിന തടവിനും 25,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി നാലുമാസം അധിക തടവ് അനുഭവിക്കണം. പ്രത്യേക...
തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ലേണേഴ്സ് പരീക്ഷയിൽ സമഗ്രമായ മാറ്റം വരുത്തുമെന്ന് മന്ത്രി ഗണേഷ് കുമാർ. പരീക്ഷാ രീതിയിൽ മാറ്റമുണ്ടാകും. നേരത്തെ 20 ചോദ്യങ്ങളിൽ 12 എണ്ണത്തിന് ശരിയുത്തരമെഴുതിയാൽ ലേണിങ് പരീക്ഷ പാസാകുമായിരുന്നു. ഇനി ചോദ്യങ്ങളുടെ...
തിരുവനന്തപുരം: മകരപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ജനുവരി 15 തിങ്കളാഴ്ച അവധി. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്ക് അവധി ലഭിക്കും. മകരപ്പൊങ്കല്‍ സമയത്തെ...
ആഡംബര വിവാഹങ്ങള്‍ക്ക് നികുതി ചുമത്താൻ സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി. സതീദേവി. വിവാഹങ്ങള്‍ക്ക് നല്കുന്ന പാരിദോഷികങ്ങള്‍ക്ക് പരിധി നിശ്ചയിക്കണമെന്നും സതീദേവി പറഞ്ഞു. കേരളത്തിൽ സ്ത്രീധന പീഡന കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന...
അഗസ്ത്യാര്‍കൂടം സീസണ് ട്രക്കിങിൻ്റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ജനുവരി 13ന് രാവിലെ 11 മണിക്ക് ആരംഭിക്കും. ട്രക്കിങ് ജനുവരി 24ന് തുടങ്ങി മാര്‍ച്ച് രണ്ട് വരെയാണ്. ദിവസവും 70 പേര്‍ക്കാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് അനുവദിക്കുക. വനം വകുപ്പിന്റെ...
കാസർഗോഡ് : ജില്ലാ കളക്ടറെ കണ്ട് പരാതികള്‍ നല്കാന് ദീര്‍ഘദൂരം യാത്രചെയ്ത് കളക്ടറേറ്റിലെത്തുന്ന പൊതു ജനങ്ങള്‍ക്ക് ആശ്വാസമായി ഡി.സി കണക്ട്. കടലാസ് രഹിതമായി ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സേവനം വേഗത്തിലാക്കുന്നതിന് ഐ.ടി മിഷന് നേതൃത്വം നല്കുന്ന പദ്ധതിയുടെ...
വിദഗ്ധചികിത്സതേടി കേരളത്തിലെത്തുന്ന വിദേശികളുടെ എണ്ണം ഉയരുന്നതിനൊപ്പം പരിഭാഷകര്‍ക്കും (ട്രാന്‍സ്ലേറ്റര്‍മാര്‍) ഫെസിലിറ്റേറ്റര്‍മാര്‍ക്കും ആവശ്യമേറുന്നു. മെഡിക്കല്‍ ടൂറിസം രംഗത്ത് നിലവില്‍ രണ്ടായിരത്തോളം പരിഭാഷകര് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അസോസിയേഷന് ഫോര്‍ മെഡിക്കല്‍ ഫെസിലിേേറ്ററ്റഴ്സിന്റെ കണക്ക്. കൂടുതല്‍ ഭാഷാ പ്രാവീണ്യമുള്ളവര്‍ക്ക് അവസരങ്ങള്‍ ഏറും....
വയനാട്ടിലെ ഹൈസ്കൂള്‍ മലയാളം അധ്യാപക നിയമനത്തില്‍ കോടതിയലക്ഷ്യ ഹര്‍ജിയില്‍ സംസ്ഥാനത്തിന് സുപ്രീംകോടതി നോട്ടീസ്. നാല് അധ്യാപകരുടെ നിയമനം നടത്തണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 2011ലെ പി.എസ്.എസി ലിസ്റ്റ് പ്രകാരം നാല് പേരുടെ നിയമനം നടത്താനായിരുന്നു...