കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികളിൽനിന്ന് പണവും വിലപിടിപ്പുള്ള വസ്തുക്കൾ അടങ്ങിയ ബാഗും കവരുന്നത് പതിവാകുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ കൂട്ടിരിപ്പുകാരാണ് എന്ന വ്യാജേനയാണ് തട്ടിപ്പുകാർ രോഗികളിൽനിന്ന് വിവിധ പരിശോധനകൾക്കും മരുന്നിനും ഉള്ള ശീട്ടും പണവും...
സംസ്ഥാനത്തെ റേഷൻ വിതരണവും സംഭരണവും ഇന്ന് മുതല്‍ പൂര്‍ണ തോതില്‍ നടക്കും. റേഷൻ വാങ്ങുന്നവര്‍ക്ക് ആശ്വാസമാകുന്ന വാര്‍ത്തയാണ് റേഷൻ ട്രാൻസ്പോര്ട്ടേഷൻ കരാറുകാരില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ദിവസങ്ങളായി നടത്തിവന്നിരുന്ന അനിശ്ചിതകാല സമരം റേഷൻ ട്രാൻസ്പോര്ട്ടേഷൻ കരാറുകാര്‍ പിൻവലിച്ചു....
തിരുവനന്തപുരം : കേന്ദ്ര വാണിജ്യമന്ത്രാലയവും സ്റ്റാർട്ടപ് ഇന്ത്യയും ചേർന്ന് ഏർപ്പെടുത്തിയ ദേശീയ സ്റ്റാർട്ടപ് റാങ്കിങ്ങിൽ ബെസ്റ്റ് പെർഫോർമർ പുരസ്കാരം കേരളത്തിന്. കഴിഞ്ഞ മൂന്നു തവണയും ടോപ് പെർഫോമർ പുരസ്കാരം നേടിയ കേരളം ആദ്യമായാണ് ദേശീയ സ്റ്റാർട്ടപ്...
തിരുവനന്തപുരം: കേന്ദ്രത്തിന്റെ അവഗണനക്കും പ്രതികാര സമീപനത്തിനുമെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും അണിനിരക്കുന്ന ഡൽഹി പ്രക്ഷോഭം ഫെബ്രുവരി എട്ടിന്. രാവിലെ 11ന് ജന്തർമന്തറിലാണ് സമരം. ചൊവ്വാഴ്ച ചേർന്ന എൽ.ഡി.എഫ് യോഗത്തിലാണ് തീരുമാനം. കേരള ഹൗസിന് മുന്നിൽനിന്ന് ജാഥയായി പുറപ്പെട്ടാണ്...
കൊച്ചിയില്‍ നാലായിരം കോടിയുടെ മൂന്ന് വന്‍കിട പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12ന് കൊച്ചി കപ്പല്‍ശാലയിലെ പുതിയ ഡ്രൈ ഡോക്ക്, അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപ്പണിശാല എന്നിവയും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എല്‍.പി.ജി...
കോഴിക്കോട് : നടക്കാവ് കേന്ദ്രമാക്കിയ നിധി ബാങ്കിന് കീഴിലെ ധനകാര്യസ്ഥാപനത്തിലെ തട്ടിപ്പിൽ കൂടുതൽ പേർ പരാതി നൽകി. സിസ് ബാങ്കിന്റെ ചേളാരി ശാഖയിലെ ജീവനക്കാർ മലപ്പുറം തിരൂരങ്ങാടി പൊലീസിലും താമരശേരി ശാഖയിലെ ജീവനക്കാർ താമരശേരി പൊലീസിലും...
തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ ഓൺലൈനിലാക്കുന്ന കെ-സ്മാർട്ട് ആപ്ലിക്കേഷൻ എല്ലാ കോർപറേഷനുകളിലും നഗരസഭകളിലും പൂർണസജ്ജമായി. രണ്ടാഴ്ചയ്ക്കിടെ 23,627 പേർ നികുതിയടക്കമുള്ള വിവിധ ഫീസ് കെ-സ്മാർട്ട് വഴി അടച്ചു. നഗരസഭകളിലെ ഓൺലൈൻ കിയോസ്ക് വഴി 9.06...
കൽപ്പറ്റ: സംസ്ഥാനത്ത് ഉടനീളം മോഷണ കേസുകളിൽ പ്രതികളായ മൂന്ന് സ്തീകൾ വയനാട്ടിൽ പിടിയിൽ. തമിഴ്നാട് ചെങ്കൽപേട്ട സ്വദേശികളായ ഇന്ദു, ജാൻസ്, ദേവി, എന്നിവരാണ് പോലീസിന്റെ പിടിയിലായത്. മാനന്തവാടി സ്വദേശിയായ വയോധികയുടെ മാല കവർന്ന കേസിലാണ് ഇവരേ...
സൈക്ലിങ് നല്ലൊരു വ്യായാമമാണെന്ന് മിക്കവർക്കും അറിയാം. ശാരീരികാരോഗ്യത്തിനു മാത്രമല്ല മാനസികാരോഗ്യത്തിനും വ്യായാമം മികച്ചതാണെന്നാണ് പുതിയൊരു പഠനം പറയുന്നത്. ജോലിക്കും മറ്റും സൈക്കിളോടിച്ചു പോകുന്നവർക്കിടയിൽ വിഷാദരോഗത്തിനും ഉത്കണ്ഠയ്ക്കുമൊക്കെ മരുന്നുകഴിക്കേണ്ടി വരുന്നവർ കുറവാണെന്നാണ് പഠനത്തിൽ പറയുന്നത്. എ.പിഡെമിയോളജി എന്ന...
പൊതുമുതൽ നശിപ്പിച്ച കേസിൽ മന്ത്രി പി.എ മുഹമ്മദ് റിയായിന് ജാമ്യം. 2018ൽ മലപ്പുറത്ത് നടന്ന ഡി.വൈ.എഫ്.ഐ മാർച്ചിലെടുത്ത കേസിലായിരുന്നു മന്ത്രിക്കെതിരെയുള്ള വാറണ്ട്. കേസിനെ തുടർന്ന് മന്ത്രി മലപ്പുറം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഇന്ന് നേരിട്ട് ഹാജരാവുകയും...