സ്വന്തം കല്യാണക്കുറി സ്വയം തയാറാക്കി വൈറലായ കല്യാണിയുടെ കല്യാണം ഞായറാഴ്ച. ജലാശയങ്ങൾക്ക് വെല്ലുവിളിയായ കുളവാഴയോട് ഈ കുട്ടനാട്ടുകാരിയുടെ “മധുരപ്രതികാര’മായിരുന്നു സ്വന്തം കല്യാണക്കുറി കുളവാഴ പേപ്പറിൽ തയാറാക്കിയത്. കൈനകരി കുട്ടമംഗലം സ്വദേശി സി അനിൽ–ബിന്ദു ദമ്പതികളുടെ മകളായ...
തിരുവനന്തപുരം: കാസർകോട് തലപ്പാടിമുതൽ തിരുവനന്തപുരം കഴക്കൂട്ടംവരെ ആറുവരിയായി ദേശീയപാത 66 നിർമിക്കുന്നത് സിഗ്നലുകളില്ലാതെ. 603 കിലോമീറ്റർ നീളത്തിൽ സിഗ്നലുകളില്ലാത്ത റോഡായി ഇതു മാറും. സംസ്ഥാനത്തെ സിഗ്നലുകളില്ലാത്ത ആദ്യത്തെ പ്രധാന റോഡാകുമിത്. അടിപ്പാതകൾ 400 റോഡ് മറികടക്കാൻ...
ഹരിപ്പാട്: സ്കൂട്ടറിൽ ബസിടിച്ച് റിട്ട. ഡെപ്യൂട്ടി തഹസിൽദാർ മരിച്ചു. തൃക്കുന്നപുഴ ശ്രീധർമ്മശാസ്ത ക്ഷേത്രം അഖില ഭാരത അയ്യപ്പ സേവ സംഘം ദേവസ്വം സെക്രട്ടറിയും കാർത്തികപള്ളി താലൂക്ക് റിട്ട. ഡെപ്യൂട്ടി തഹസിൽദാറുമായ സുഗുണാനന്ദനാണ് (73) മരിച്ചത്. തൃക്കുന്നപുഴ...
തിരുവനന്തപുരം : ഹോസ്റ്റലുകളിൽ സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സർക്കാർ ഉടമസ്ഥതയിലും സ്വകാര്യ മേഖലയിലുമായി...
ക്രിസ്മസ് – ന്യൂ ഇയര്‍ ബമ്പര്‍ നറുക്കെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം. ജനുവരി 24ന് ഉച്ചക്ക് രണ്ടിനാണ് നറുക്കെടുപ്പ്. XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ 10...
ജനനത്തീയതി സംബന്ധിച്ച് സമർപ്പിക്കേണ്ട രേഖകളുടെ പട്ടികയിൽ നിന്ന് ആധാറിനെ ഒഴിവാക്കി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ. ഇനി മുതൽ ജനനത്തീയതി തെളിയിക്കാനുള്ള രേഖയായി ഇ.പി.എഫ്ഒ ആധാർ സ്വീകരിക്കില്ല. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നൽകിയ...
കുടുംബശ്രീയുടെ കീഴിലുള്ള കുന്നംകുളത്തെ വനിതകളുടെ ശിങ്കാരിമേള സംഘം ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ ചെണ്ടയും ഇലത്താളവുമായി അണിനിരക്കും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ തൃശൂരില്‍ നടന്ന മത്സരമാണ് ഇവര്‍ക്ക് റിപ്പബ്ലിക് ദിന പരേഡിലേക്ക് വാതില്‍ തുറന്നത്. മത്സരത്തില്‍...
ആദ്യമായി കേസില്‍ ഉള്‍പ്പെട്ട് പത്തു വര്‍ഷം വരെ ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് ഒറ്റതവണ ഇളവ് നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ശിക്ഷാ ഇളവ് ഇല്ലാതെ പകുതി തടവ് അനുഭവിച്ചവര്‍ക്ക് ഇളവ് നല്‍കാനുള്ള മാര്‍ഗ നിര്‍ദ്ദേശം അംഗീകരിച്ചു.സുപ്രീം കോടതി...
സംസ്ഥാനത്ത് നിരത്തില്‍ ഇറങ്ങുന്നതില്‍ 38 ശതമാനം വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയില്ലെന്ന് മോട്ടോര്‍വാഹനവകുപ്പ്. ഭൂരിഭാഗവും സ്വകാര്യ- ഇരുചക്രവാഹനങ്ങളാണ്. ഇവയ്ക്ക് പിഴചുമത്തുന്നത് ഫലപ്രദമല്ല. പകരം വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ഇന്‍ഷുറന്‍സ് പുതുക്കിയശേഷം വിട്ടുകൊടുക്കുകയും ചെയ്യണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ സര്‍ക്കാരിന് ശുപാര്ശനല്കി....
ശബരിമല : ശബരിമല ഈ മാസം 21 ന് അടയ്ക്കും. 20 വരെയാണ് ഭക്തര്‍ക്ക് ശബരിമല ദര്‍ശനം ഉണ്ടാകുകയുള്ളു. നിരവധി ഭക്തരാണ് പടി പൂജ കാണാന്‍ സന്നിധാനത്ത് കാത്തുനിന്നത്. മണ്ഡല മകരവിളക്ക് കാലത്തെ തിരക്ക് കാരണം...