തിരുവനന്തപുരം : സിഗരറ്റ് പായ്ക്കറ്റുകളിൽ ഉയർന്ന എം.ആർ.പി രേഖപ്പെടുത്തി വിൽപ്പന നടത്തിയ സംഭവത്തിൽ 51 കേസ്. 49 രൂപ എം.ആർ.പി ഉള്ളവയിൽ 80 രൂപ രേഖപ്പെടുത്തിയതിനാണ് കേസ്. 1,67,000 രൂപ പിഴയീടാക്കി. പിഴ ഒടുക്കാത്തവർക്കെതിരെ പ്രോസിക്യൂഷൻ...
തിരുവനന്തപുരം : കേന്ദ്ര അവഗണനയിൽ ദുരിതംപേറുന്ന കേരളമക്കൾ യുവതയ്ക്കൊപ്പം കൈകോർക്കാനൊരുങ്ങി. “ഇനിയും സഹിക്കണോ ഈ കേന്ദ്രഅവഗണന” എന്ന മുദ്രാവാക്യമുയർത്തി കാസർകോട് റെയിൽവേ സ്റ്റേഷന് മുന്നിൽ നിന്നാരംഭിച്ച് തിരുവനന്തപുരത്ത് രാജ്ഭവൻ വരെ കൈകൾ കയ്യോട് ചേർന്ന് പ്രതിരോധച്ചങ്ങല...
കേന്ദ്ര മാനവവിഭവശേഷിമന്ത്രാലയം കോളേജ്/സർവകലാശാല വിദ്യാർഥികൾക്ക് അനുവദിക്കുന്ന 2023-’24 അധ്യയനവർഷത്തെ സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് (ഫ്രഷ്/റിന്യൂവൽ) ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി ജനുവരി 31 വരെ നീട്ടി. യോഗ്യത: കേരള സ്റ്റേറ്റ് ഹയർസെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കൻഡറി ബോർഡുകൾ നടത്തിയ 2023-ലെ...
തിരുവനന്തപുരം : സാമൂഹ്യസുരക്ഷ പെൻഷൻ വിതരണത്തിന്റെ ഇൻസെന്റീവായി 6.98 കോടി രൂപ അനുവദിച്ചുവെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. 24 ലക്ഷത്തോളം പെൻഷൻ ഗുണഭോക്താക്കൾക്ക് പ്രാഥമിക കാർഷിക വായ്പാ, ഇതര വായ്പാ സംഘങ്ങൾ എന്നിവ വഴിയാണ്...
തിരുവനന്തപുരം : കെല്‍ട്രോണിന്റെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ജേര്‍ണലിസം കോഴ്സിലേക്ക് ജനുവരി 25വരെ അപേക്ഷിക്കാം. കോഴിക്കോട്, തിരുവനന്തപുരം കേന്ദ്രങ്ങളിലാണ് അപേക്ഷ ക്ഷണിച്ചത്. ഫോണ്‍: 9544958182.
ഗുരുവായൂർ : ബുധനാഴ്ച ക്ഷേത്രദർശനം കഴിഞ്ഞു പുറത്തിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വ്യത്യസ്ത സമ്മാനങ്ങളുമായി 3 പേർ കണ്ണന്റെ നടയിൽ കാത്തു നിന്നു. ശ്രീകൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് വിൽക്കുന്നത് ജീവിതമാർഗമാക്കിയ ജെസ്ന സലിം, ജൈവകൃഷിയിലൂടെ ശ്രദ്ധ...
തിരുവനന്തപുരം: 13-കാരനെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പാസ്റ്റര്‍ അറസ്റ്റില്‍. പൂവച്ചല്‍ കുറകോണത്ത് ആലയില്‍ പെന്തക്കോസ്തു പള്ളിയിലെ പാസ്റ്റര്‍ രവീന്ദനാഥാണ് അറസ്റ്റിലായത്. വട്ടിയൂര്‍ക്കാവ് കുലശേഖരം സ്വദേശിയാണ്. ആശുപത്രിയില്‍ പോയി ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ വഴിയില്‍ പരിചയപ്പെടുകയും...
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി. അവധി ഈ മാസം 22നാണ് അവധി പ്രഖ്യാപിച്ചത്. അവധി 22 ന് ഉച്ചവരെയായിരിക്കും.ഉച്ചക്ക് 2.30 വരെയാണ് അവധി. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്ങാണ് എല്ലാ കേന്ദ്ര...
ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (എല്‍.എം.വി.) ഡ്രൈവിങ് ലൈസന്‍സുകൊണ്ട് 7500 കിലോവരെ ഭാരമുള്ള ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളും ഓടിക്കാന്‍ നിയമാനുമതിയുണ്ടോയെന്ന വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്രത്തിന് മൂന്നുമാസ സമയം അനുവദിച്ച് സുപ്രീംകോടതി. വിഷയത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ കരടുറിപ്പോര്‍ട്ട് ലഭിച്ചതായി...
ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തില്‍ കളിക്കാനെത്തുന്നു. 2025 ഒക്ടോബർ മാസത്തിലാവും കാത്തിരുന്ന മത്സരം നടക്കുക. അർജന്റീന ദേശീയ ഫുട്ബോൾ ടീം കേരളത്തിൽ രണ്ട് സൗഹൃദ മത്സരങ്ങളാണ് കളിക്കുക. അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി...