തിരുവനന്തപുരം : കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്കെതിരെയും സംസ്ഥാനത്തോടുളള വിവേചനപരമായ നയങ്ങള്‍ക്കെതിരെയും കാസർകോട്ട് മുതൽ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. കാസർഗോഡ് റെയിൽവേ സ്റ്റേഷൻ മുതൽ തലസ്ഥാനത്ത് രാജ്ഭവൻ വരെ ലക്ഷക്കണക്കിന് ജനങ്ങൾ ഡി.വൈ.എഫ്.ഐക്ക് ഒപ്പം...
ഫ്ലാറ്റുകളില്‍ ഇ-വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് പൊതുവായ സ്റ്റേഷനോ പാര്‍ക്കിങ് സ്ഥലത്ത് ഓരോ വ്യക്തിക്കും പ്രത്യേക കണക്ഷനോ അനുവദിക്കാം. വീടുകളില്‍ ഇപ്പോള്‍ ഗാര്ഹികനിരക്കില് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് തുടരാം. ഇതിന് നിയമപരമായ പരിരക്ഷയുണ്ടായിരിക്കും. വൈദ്യുതി റെഗുലേറ്ററി കമ്മിഷന്...
സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥിനികൾക്ക് സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ്/ഹോസ്റ്റൽ സ്റ്റൈപ്പൻഡ് (റിന്യൂവൽ) പുതുക്കുന്നതിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് അപേക്ഷ ക്ഷണിച്ചു. 2022-2023 സാമ്പത്തികവർഷം സ്കോളർഷിപ്പ്...
കോഴിക്കോട്: വടകരയിൽ ലഹരിക്കടിമകളായ യുവാക്കൾ തമ്മിലുണ്ടായ കൈയാങ്കളിയിൽ ഒരാൾക്ക് കുത്തേറ്റു. താഴെ അങ്ങാടി സ്വദേശി മുക്രി വളപ്പിൽ ഹിജാസിനാണ് കുത്തേറ്റത്. തമിഴ്നാട്ടുകാരനായ അജി എന്നയാളാണ് ഹിജാസിനെ കുത്തിയത്. കൈയാങ്കളിക്കിടെ കുപ്പി പൊട്ടിച്ച് അജി ഹിജാസിനെ കുത്തുകയായിരുന്നു....
പൊടിപറ്റാതെ കാറോടിക്കുകയെന്നത് നമ്മുടെ നാട്ടില്‍ അസാധ്യമാണ്. ഒന്നു കഴുകിയാല്‍ പോകുമെങ്കിലും ഭൂരിഭാഗം സമയത്തും കാഴ്ചയില്‍ മാത്രമേ പ്രശ്നമുണ്ടാക്കൂ എങ്കിലും ചിലപ്പോഴെങ്കിലും പൊടിയും ചെളിയുമെല്ലാം ബ്രേക്കിനെ തകരാറിലാക്കാറുണ്ട്. സുരക്ഷയെ മാത്രമല്ല വാഹനത്തിന്റെ പെർഫോർമൻസിനെയും ബാധിക്കുന്നതാണ് പൊടിയും അഴുക്കുമെല്ലാം....
സുരക്ഷാ ഉദ്യോഗസ്ഥര്‍ നിതാന്ത ജാഗ്രതയിലായതോടെ, തട്ടിപ്പിന് പുതുവഴികള്‍ തേടുകയാണ് സൈബര്‍ ക്രിമിനലുകള്‍. വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് പണം ആവശ്യപ്പെടുന്ന തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സുരക്ഷാ ഏജന്‍സികള്‍. പുനെ പൊലീസിന് ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചതായാണ്...
മഞ്ചേരി: മലപ്പുറം ആനക്കയം പന്തല്ലൂരിൽ യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭർതൃപിതാവ് അറസ്റ്റിൽ. മങ്കട വെള്ളില സ്വദേശിയും പന്തല്ലൂർ കിഴക്കുപറമ്പ് സ്വദേശി മദാരിക്കുപ്പേങ്ങൽ നിസാറിൻ്റെ ഭാര്യയുമായ തഹ്ദിലയുടെ (ചിഞ്ചു – 25) മരണവുമായി ബന്ധപ്പെട്ട കേസിലാണ്...
കണ്ണൂർ : മയക്കുമരുന്ന് കേസിലെ ശിക്ഷാ തടവുകാരൻ ടി.സി. ഹർഷാദ് ജയിൽ ചാടി രക്ഷപ്പെട്ട ബൈക്ക് ബെംഗളൂരുവിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തി. ബെംഗളൂരു സിറ്റിക്കടുത്ത് വാഹനങ്ങൾ വാടകക്ക് നൽകുന്ന കടയിൽ നിന്നാണ് ബൈക്ക് വാടകക്ക്...
ആലപ്പുഴയിലെ ബി.ജെ.പി നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വി.ജി. ശ്രീദേവിയാകും വിധി പറയുക. എസ്.ഡി.പി.ഐ പ്രവർത്തകരാണ് കേസിലെ പ്രതികൾ. 2021 ഡിസംബറിലാണ് കൊലപാതകം നടക്കുന്നത്....
ജനുവരി 21-ന് നടത്തുന്ന സെറ്റ് പരീക്ഷക്ക് ഇതുവരെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്തെടുക്കാത്തവർ lbscentre.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യണമെന്നും തപാൽ മാർഗം ലഭിക്കില്ലെന്നും എൽബിഎസ് ഡയറക്ടർ അറിയിച്ചു.