തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന ഒരുവർഷത്തെ ഡിപ്ലോമ ഇൻ ആർട്ട് ആൻഡ് ക്രാഫ്റ്റ് ടീച്ചർ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് 31 വരെ അപേക്ഷിക്കാം. പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം യോഗ്യത. കരകൗശല...
പനമരം(വയനാട്): കേണിച്ചിറയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതികളായ ദമ്പതിമാര്‍ കീഴടങ്ങി. പൂതാടി ചെറുകുന്ന് പ്രചിത്തന്‍(45) ഭാര്യ സുജ്ഞാന(38) എന്നിവരാണ് തിങ്കളാഴ്ച രാവിലെ കേണിച്ചിറ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഉച്ചയോടെ കോടതിയില്‍...
തിരുവനന്തപുരം: സ്കൂൾഅധ്യാപക തസ്തികയും വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥഘടനയും അടിമുടി പരിഷ്കരിക്കാൻ സർക്കാർ പ്രത്യേക കരടുചട്ടം തയ്യാറാക്കി. ഖാദർകമ്മിറ്റി റിപ്പോർട്ട് അടിസ്ഥാനമാക്കിയുള്ള പരിഷ്കാരത്തിൽ ‘ഹൈസ്കൂൾവിഭാഗം’ ഇനി ഉണ്ടാവില്ല. ഹൈസ്കൂൾ-ഹയർസെക്കൻഡറി സ്കൂളുകൾ ലയിപ്പിച്ച് ‘സെക്കൻഡറി’ എന്നാക്കി. എട്ടുമുതൽ 12 വരെയുള്ള...
കൽപറ്റ: വയനാട് താമരശേരി ചുരത്തിൽ കനത്ത ഗതാഗതക്കുരുക്ക്. ഏഴാംവളവിൽ കണ്ടെയ്നർ ലോറി കുടുങ്ങിയതോടെയാണ് കുരുക്ക് രൂക്ഷമായത്. ഒരുവരിയിലൂടെ ചെറുവാഹനങ്ങൾ മാത്രമാണ് ഇപ്പോൾ വാഹനങ്ങൾ കടത്തിവിടുന്നത്. രാവിലെ 6.50നാണ് കണ്ടെയ്നർ ലോറി വളവിൽ കുടുങ്ങിയത്. തിങ്കളാഴ്ചയായതിനാൽ ചുരംകയറുന്ന...
തിരുവനന്തപുരം: കേരളത്തിന്റെ മണ്ണിൽ നിന്ന് ക്ഷേത്രനഗരിയായ അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ ഈ മാസം പുറപ്പെടും. ജനുവരി 30-നാണ് ആസ്ത സ്പെഷ്യൽ ട്രെയിൻ സർവീസ് ഉണ്ടായിരിക്കുക. ജനുവരി 30-ന് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് രാത്രി 7:10-ന്...
കെ.എസ്.ആർ.ടി.സി ഡ്രൈവർ യാത്രയ്ക്കിടെ നെഞ്ചുവേദനയെ തുടർന്ന് മരിച്ചു. തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവർ പെരുമ്പാവൂർ ചെമ്പറക്കി തങ്കളത്ത് ടി.എം പരീത് (49) ആണു മരിച്ചത്. യാത്രയ്ക്കിടെയാണ് പരീതിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ബസ് ഒതുക്കി നിർത്തി യാത്രക്കാരെ സുരക്ഷിതമാക്കുകയായിരുന്നു....
തിരുവനന്തപുരം: ‘ഇനി പിടയ്ക്കുന്ന മീൻ വാങ്ങാൻ കടപ്പുറത്ത് പോകേണ്ട. ശുദ്ധമായ മത്സ്യം ഗുണനിലാരവാരം ചോരാതെ വീടുകളിലെത്തും. കടലോര ഗ്രാമങ്ങളിൽ നിന്നും ഹാർബറുകളിൽനിന്നും ശേഖരിക്കുന്ന മത്സ്യം ഓൺലൈനായി ലഭ്യമാകുന്ന പദ്ധതി വൈകാതെ നടപ്പാവും. മത്സ്യഫെഡ് തയാറാക്കിയ ആപ്...
കോഴിക്കോട് : ഡിസൈൻ ടെക്നോളജി സേവന ദാതാക്കളായ ടാറ്റ എലക്സി ഉൾപ്പെടെയുള്ള വമ്പന്മാരുടെ വരവോടെ, മെട്രോ നഗരങ്ങൾക്ക് പുറത്തേക്ക് ബിസിനസ് വ്യാപിപ്പിക്കാൻ ഒരുങ്ങുന്ന ഐ.ടി കമ്പനികളുടെ ഇഷ്ടകേന്ദ്രമായി മാറുകയാണ് കോഴിക്കോട്. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും താരതമ്യേന...
തിരുവനന്തപുരം : നവ കായിക കേരള നിർമിതിക്കായി ആഗോള പങ്കാളിത്തവും നിക്ഷേപവും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന പ്രഥമ രാജ്യാന്തര കായിക ഉച്ചകോടിക്ക് നാളെ തുടക്കമാകും. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബ്ബിൽ വൈകിട്ട് ആറിന് മുഖ്യമന്ത്രി...
ഇടുക്കി : വിപ്ലവ നക്ഷത്രം ലെനിന്റെ നൂറാം ചരമവാർഷിക ദിനത്തിന്റെ ഭാഗമായി ചിത്രകാരനും ദേശാഭിമാനി പീരുമേട് ഏരിയ ലേഖകനുമായ കെ.എ. അബ്ദുൾ റസാഖ് ലെനിന്റെ കൂറ്റൻ ചിത്രം തീർത്തു. 2800 ചതുരശ്ര അടി വലിപ്പത്തിലുള്ള വലിയ...