സംസ്ഥാനത്ത് സ്കൂൾ ഏകീകരണം നിലവിൽ വരുമ്പോൾ പ്രൈമറി അധ്യാപക പരിശീലന കോഴ്സായ ഡി.എൽ.എഡിന്റെ ആയുസ്സ് കുറയും. ഏകീകരണത്തിന്റെ കരട് റിപ്പോർട്ടിലെ പരാമർശങ്ങൾ യാഥാർഥ്യമായാൽ 2030-ന് ശേഷം ഈ കോഴ്സ് കൊണ്ട് പ്രയോജനമുണ്ടാവില്ല. ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിൽ...
സംസ്ഥാനത്തെ 60 ശതമാനത്തോളം വാഹനരേഖകളില്‍ മൊബൈല്‍നമ്പര്‍ കൃത്യമല്ലെന്ന് മോട്ടോര്‍വാഹനവകുപ്പ്. വാഹന ഉടമകള്‍ക്കുതന്നെയാണ് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നത്. നിയമലംഘനം നടത്തിയതും അതിന് പിഴചുമത്തിയതും സമയത്ത് അറിയാതെ ഉടമ ഒടുവില്‍ കോടതി കയറേണ്ടിവരും. ചിലര്‍ ഫോണ്‍ നമ്പര്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റില്‍...
തിരുവനന്തപുരം: ഡി.എ കുടിശ്ശികയടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ സംഘടനകളുടെ പണിമുടക്ക് സമരം ഇന്ന്. യു.ഡി.എഫ് അനുകൂല സര്‍വ്വീസ് സംഘടനകളും ബി.ജെ.പി അനുകൂല സംഘടന ഫെറ്റോയും ഉള്‍പ്പടെയുള്ളവരാണ് പണിമുടക്കുന്നത്. അടിയന്തര സാഹചര്യത്തിലല്ലാത്ത അവധികള്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍...
തിരുവനന്തപുരം : കേരളത്തിൽ നടക്കുന്ന ആരോഗ്യ പ്രവർത്തനങ്ങളിൽ പൂർണ തൃപ്തി അറിയിച്ച് കേന്ദ്ര ആരോഗ്യ സംഘം. എറണാകുളം, വയനാട് ജില്ലകളിൽ നടപ്പാക്കുന്ന ജീവിതശൈലീ രോഗ നിയന്ത്രണ പ്രവർത്തനങ്ങളെയും സാന്ത്വന പരിചരണ പ്രവർത്തനങ്ങളെയും സംഘം പ്രകീർത്തിച്ചു. കഴിഞ്ഞ...
തിരുവനന്തപുരം : ഈ വർഷത്തെ അഗസ്ത്യാർകൂടം ട്രക്കിങ്ങിന് ബുധനാഴ്ച തുടക്കമാകും. ആദ്യ ബാച്ച് രാവിലെ ഒൻപതിന് പുറപ്പെടും. സമുദ്രനിരപ്പിൽ നിന്നും 1868 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അഗസ്ത്യാർകൂടത്തിലേക്കുള്ള ട്രക്കിങ് മൂന്നുദിവസം നീണ്ട് നിൽക്കുന്നതാണ്. ഒരു...
തൃശൂർ : എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) അധികൃതർ റെയ്ഡിനെത്തുന്നതിന് തൊട്ടുമുൻപ്, ഓൺലൈൻ നെറ്റ്വർക് മാർക്കറ്റിങ് കമ്പനിയായ ‘ഹൈറിച്ച്’ ഉടമകൾ സ്ഥലം വിട്ടു. തൃശൂർ ചേർപ്പ് സ്വദേശികളായ കമ്പനിയുടെ എം.ഡി കെ.ഡി. പ്രതാപൻ, ഭാര്യയും കമ്പനി സി.ഇ.ഒ.യുമായ...
വയനാട്: മുട്ടിലിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസുകാരി മരിച്ചു. മുട്ടിൽ കുട്ടമംഗലം മാന്തൊടി വീട്ടിൽ അഫ്തറിന്റെ മകൾ ഹൈഫ ഫാത്തിമയാണ് മരിച്ചത്. വീട്ടിലെ ബാത്ത്റൂമിൽ വച്ച ബക്കറ്റിൽ കുട്ടി തലകീഴായി വീഴുകയായിരുന്നു. കുട്ടിയെ ഉടൻ...
തൃശൂര്‍: ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി കമ്പനി ഉടമകളുടെ വീടുകളിലും ഓഫീസുകളിലും ഇ.ഡി. റെയ്ഡ്. ഓണ്‍ലൈന്‍ നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ് കമ്പനിയായ ഹൈറിച്ച് 100 കോടി രൂപയോളം ഹവാല വഴി വിദേശത്തേക്ക് കടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് റെയ്ഡ്. കണിമംഗലം...
ഏറ്റവും ജനപ്രീതിയുള്ള ഇ മെയില്‍ സേവനമാണ് ജി മെയില്‍. ഇതിനകം വിവിധ എ.ഐ ഫീച്ചറുകള്‍ ജി മെയില്‍ അവതരിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. അതിലൊന്നാണ് ‘ഹെല്‍പ്പ് മി റൈറ്റ്’ ഫീച്ചര്‍. ഈ സംവിധാനം വഴി ഉപഭോക്താക്കള്‍ക്ക് ജനറേറ്റീവ് എ.ഐയുടെ...
തിരുവനന്തപുരം : ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ 15ാം കേരള നിയമസഭയുടെ 10ാം സമ്മേളനം ഈ മാസം 25 ന് ആരംഭിക്കുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 32 ദിവസം സഭ ചേരും. ഫെബ്രുവരി അഞ്ചിനാണ്...