മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് ഇത്തവണ ഹജ്ജിന് പോകാൻ ചെലവേറും. നെടുമ്പാശ്ശേരി, കണ്ണൂർ വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഇരട്ടി ടിക്കറ്റ് നിരക്ക് കരിപ്പൂരിൽ നിന്നും ഹജ്ജിന് പോകുന്നവർ നൽകേണ്ടിവരും. എയർ ഇന്ത്യയാണ് കരിപ്പൂരിൽ നിന്നും സർവീസ് നടത്തുക. തീർഥാടകരുടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് നദികളില്‍ നിന്നുള്ള മണല്‍വാരല്‍ പുനരാരംഭിക്കുന്നു. റവന്യു സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കഴിഞ്ഞ 10 വര്‍ഷം മുടങ്ങിക്കിടക്കുകയായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്ഷന്‍ ഓഫ് റിവര്‍ ബാങ്ക്സ് ആന്‍ഡ്...
വയനാട്: വയനാട് പൊഴുതനയിൽ 12 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. പൊഴുതന അച്ചൂർ സ്വദേശി രാജശേഖരനാണ് അറസ്റ്റിലായത്. ഇതര സംസ്ഥാന തൊഴിലാളികളുടെ മകൾ അതിക്രമത്തിനിരയായ സംഭവത്തിലാണ് നടപടി. പ്രതിക്കെതിരെ പോക്സോ നിയമത്തിലെ 11,...
അരിക്കൊപ്പം പച്ചക്കറി വിലയും കുതിച്ചുയരുന്നത് ജീവിതത്തിന്റെ താളം തെറ്റിക്കുന്നു. ഒരാഴ്ചയ്ക്കിടെ പച്ചക്കറികൾക്ക് പത്ത് മുതൽ 20 രൂപ വരെയാണ് വില ഉയർന്നത്.കാരറ്റ്, മുളക്, വെള്ളരി, ബീൻസ്, വെളുത്തുള്ളി എന്നിവയുടെ വിലയാണ് പ്രധാനമായും ഉയർന്നത്. കിലോയ്ക്ക് 30...
തിരുവനന്തപുരം: അയോധ്യയിലേക്ക് കേരളത്തിൽ നിന്നു 24 ആസ്ഥാ സ്പെഷൽ ട്രെയിനുകൾ. വിശ്വാസം എന്ന അർഥത്തിലാണ് അയോധ്യയിലേക്ക് ആസ്ഥാ എന്ന പേരിൽ ട്രെയിനുകൾ ഓടിക്കുന്നത്. നാഗർകോവിൽ, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽ നിന്നാണ് സർവീസുകൾ ആരംഭിക്കുന്നത്. ജനുവരി 30നാണ്...
സതേൺ റെയിൽവേയിലും ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്വാട്ട നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ലെവൽ-1 ശമ്പളസ്കെയിലിലുള്ള തസ്തികകളിൽ അഞ്ചൊഴിവും ലെവൽ-2 ശമ്പള സ്കെയിലിലുള്ള തസ്തികകളിൽ 12 ഒഴിവും (തിരുവനന്തപുരം, പാലക്കാട്, ചെന്നൈ, തിരുച്ചിറപ്പള്ളി,...
കൊച്ചി: ‘ഹൈറിച്ച്’ ഓണ്‍ലൈന്‍ ഷോപ്പി ഉടമകളുടെ 203 കോടി രൂപയുടെ സ്വത്ത് മരവിപ്പിച്ചു. ‘ഹൈറിച്ച്’ ഓണ്‍ലൈന്‍ ഷോപ്പിയുടെ മറവില്‍ നടന്ന തട്ടിപ്പില്‍ ഇ.ഡി.യും അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് നടപടി. ഹൈറിച്ച് കമ്പനി നടത്തിയത് വന്‍ തട്ടിപ്പാണെന്നാണ്...
കോഴിക്കോട്: കേരള ചരിത്രകോൺഗ്രസും പ്രൊഫ. എം.പി. ശ്രീധരൻ മെമ്മോറിയിൽ ട്രസ്റ്റും എം.പി. ശ്രീധരന്റെ സ്മരണാർഥം മികച്ച ചരിത്രപ്രബന്ധങ്ങൾക്ക് അവാർഡുകൾ നൽകുന്നു. ചരിത്ര കോൺഗ്രസിൽ അവതരിപ്പിക്കപ്പെടുന്ന മികച്ച പ്രബന്ധങ്ങൾക്കാണ് അവാർഡ്. ബിരുദാനന്തരബിരുദ വിദ്യാർഥികളിൽ നിന്നുള്ള പ്രബന്ധങ്ങളിൽ നിന്നും...
സിനിമ, ടെലിവിഷൻ മേഖലകളിലെ പഠനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്.ടി.ഐ.ഐ.), ടെലിവിഷൻ വിഭാഗത്തിലെ വിവിധ ഒരുവർഷ പോസ്റ്റ് ഗ്രാജ്വേറ്റ് സർട്ടിഫിക്കറ്റ് കോഴ്സുകളിലെ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ടി.വി....
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 128 വർഷം കഠിനതടവും 6.60 ലക്ഷംരൂപ പിഴയും ശിക്ഷവിധിച്ചു. കല്ലായി അറക്കത്തോടുക്ക വീട്ടിലെ ഇല്ലിയാസ് അഹമ്മദി(35)നെയാണ് അതിവേഗ പോക്സോ കോടതി ജഡ്ജി രാജീവ് ജയരാജ് ശിക്ഷിച്ചത്....