കൊച്ചി : ഈ വർഷം കേരളം സമ്പൂർണ്ണ പാലിയേറ്റീവ് കെയർ സംസ്ഥാനമായി മാറുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. എറണാകുളം ജനറൽ ആസ്പത്രിയിൽ ആരംഭിച്ച ഒൻപത് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നവകേരളം...
മലപ്പുറം: അച്ഛനെ കാറിടിച്ചു കൊലപ്പെടുത്താൻ മകന്റെ ശ്രമം. മലപ്പുറം വണ്ടൂരിലാണു സംഭവം. പരിക്കേറ്റ വണ്ടൂർ സ്വദേശി വാസുദേവൻ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതി സുദേവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കാണ് ഇയാളെ കൃത്യത്തിനു പ്രേരിപ്പിച്ചതെന്നാണ് പൊലീസ്...
കേന്ദ്രസർവകലാശാലകൾ ഉൾപ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പി.ജി. പ്രവേശനത്തിനുള്ള സി.യു.ഇ.ടി. (കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്) പി.ജി.ക്ക് അപേക്ഷിക്കാനുള്ള സമയം ജനുവരി 31-ന് രാത്രി 11.50 വരെ നീട്ടി. ഫീസ് ഫെബ്രുവരി ഒന്നിന് രാത്രി 11.50വരെ അടയ്ക്കാം....
പത്തനംതിട്ട : മണ്ഡല – മകരവിളക്ക് തീര്‍ഥാടനകാലത്ത് ശബരിമലയിൽ കാണാതായത് ഒൻപത് അയ്യപ്പ ഭക്തരെ. ശബരിമല തീർഥാടനകാലത്ത് ഒരിക്കലും ഉണ്ടാകാത്ത തരത്തിലാണ് ഇക്കുറി കാണാതാകുന്ന തീർഥാടകരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിരിക്കുന്നത്. ഒന്നിലധികം അപൂർവമായി മാത്രമേ ഉണ്ടാകാറുള്ളൂ....
ഇന്ത്യയിലെ വന്ദേ ഭാരത് ട്രെയിൻ യാത്രയിൽ അഭിമാനകരമായ നേട്ടം കൈവരിച്ച് കേരളം. രാജ്യത്ത് സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസുകളിൽ ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിക്കുന്നത് തിരുവനന്തപുരം-കാസർഗോഡ് റൂട്ടിലാണ്. ഒക്യുപെൻസി റേറ്റ് പ്രകാരം, 193 ശതമാനം...
തിരുവനന്തപുരം : കെ.ടെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിക്കാൻ വൈകുന്നത് ഉദ്യോഗാർഥികളെ ആശങ്കയിലാഴ്ത്തുന്നു. ആയിരക്കണക്കിന് പേർക്ക് എൽ.പി / യു .പി ടീച്ചർ പി.എസ്.സി പരീക്ഷ നഷ്ടമാകുമെന്നാണ് ആശങ്ക.ഡിസംബർ 29 , 30 തീയതികളിലാണ് കെ.ടെറ്റ് പരീക്ഷ...
കൊച്ചി : കേരളത്തിൽ പകൽ സമയം ചുട്ടുപൊള്ളും. പകൽ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ പൊതുവെ പകൽ ചൂട് കൂടി വരികയാണെന്നും വരും ദിവസങ്ങളിലും ചൂട് ഉയരുമെന്നുമാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കഴിഞ്ഞ...
കോഴിക്കോട്: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2024-ലെ ഹജ്ജിന് യാത്രയാകുന്ന ഹാജിമാരെ അനുഗമിച്ച് മക്കയിലും മദീനയിലും ഹജ്ജ് വളണ്ടിയർമാരായി (ഖാദിമുൽ ഹുജ്ജാജ്) സേവനം ചെയ്യുന്നതിന് നിശ്ചിത യോഗ്യതയുള്ള കേന്ദ്ര/ കേരള സർക്കാർ സർവീസിലുള്ള സ്ഥിരം...
കക്കോടി: സ്വാന്തന്ത്ര്യ സമര സേനാനി കെ. ഉണ്ണീരി (100) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് വെള്ളിയാഴ്ച്ച വൈകീട്ടോടെ കക്കോടിയിലെ മകൻ്റെ വസതിയിലാണ് അന്ത്യം. ശവസംസ്കാരം ശനിയാഴ്ച്ച രാവിലെ 11 മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. രാജ്യത്തിന്റെ സ്വാതന്ത്ര്യം...
തിരൂര്‍: മാതാപിതാക്കളോടൊപ്പം തീവണ്ടിയാത്രക്കിടയില്‍ ശ്വാസതടസ്സം വന്ന് ബോധരഹിതനായ നാലു വയസുകാരന്റെ ജീവന് രക്ഷിച്ച് ആര്.പി.എഫ്. ഉദ്യോഗസ്ഥന്. സഹയാത്രികരുടേയും ആര്.പി.എഫ്. ഉദ്യോഗസ്ഥന്റേയും സമയോചിത ഇടപെടലില്‍ കുട്ടിയുടെ ജീവന് രക്ഷിക്കുകയായിരുന്നു. കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സഹയാത്രക്കാരന് അപായ ചങ്ങല...