ഗൂഡല്ലൂർ: മസിനഗുഡി വഴി ഊട്ടിയിലേക്ക് വിനോദ സഞ്ചാരികളുടെ വരവ് വർധിച്ചു. മിനി ബസ് ഉൾപ്പെടെയുള്ളവ ചുരം കയറാമെങ്കിലും തിരികെ വരുന്നതിന് വിനോദ സഞ്ചാരികൾ അടക്കമുള്ളവർക്ക് വിലക്കാണുള്ളത്. നീലഗിരി ജില്ല രജിസ്ട്രേഷൻ വാഹനങ്ങൾക്ക് പോക്ക് വരവിന് അനുമതിയുണ്ടെങ്കിലും...
മൈസൂരു: ബന്ദിപ്പൂർ വനമേഖല ഉള്‍പ്പെടുന്ന ദേശീയപാത 766 വഴിയുള്ള രാത്രിയാത്രയിൽ അടിയന്തര ആവശ്യക്കാരെയും കടത്തിവിടാമെന്ന് കർണാടക വനംവകുപ്പ്. അടിയന്തര ഘട്ടം ബോധ്യപ്പെടുത്തുന്ന യാത്രക്കാരെ കടത്തിവിടുന്നതിൽ എതിര്‍പ്പില്ലെന്ന് കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ഖണ്ഡ്രെ വ്യക്തമാക്കി. ബന്ദിപ്പൂരില്‍...
സാമൂഹിക മാധ്യമങ്ങളില്‍ വ്യത്യസ്തമായ വീഡിയോകള്‍ വൈറലാകുന്നത് പതിവാണ്. ഇതില്‍ ഫുഡ് വീഡിയോകളോട് താത്പര്യമുള്ള വലിയ വിഭാഗമുണ്ട്. ഭക്ഷണത്തെക്കുറിച്ചുള്ള എന്ത് കാര്യമറിയാനും ആളുകള്‍ക്ക് പൊതുവേ താത്പര്യമാണ്. പക്ഷേ ചിലപ്പോഴെങ്കിലും സാമൂഹികമാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ് ആകുന്ന ഫുഡ് ചലഞ്ചുകളോ ഫുഡ്...
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കേന്ദ്ര സേനയുടെ സുരക്ഷ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെതാണ് തീരുമാനം. ഗവര്‍ണര്‍ക്ക് സി.ആര്.പി.എഫ് സുരക്ഷയാണ് ഒരുക്കുക. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിച്ചു. Z പ്ലസ് കാറ്റഗറിയിലാവും സുരക്ഷ....
ദാദര്‍ ആന്‍ഡ് നാഗര്‍ഹവേലി ആന്‍ഡ് ദാമന്‍ ആന്‍ഡ് ദിയു സ്റ്റാഫ് സെലക്ഷന് ബോര്‍ഡ് അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 317 ഒഴിവുണ്ട്. പ്രൈമറി/അപ്പര്‍ പ്രൈമറി ടീച്ചര്‍: പ്രൈമറി-58, അപ്പര്‍ പ്രൈമറി-54 (സയന്‍സ്/മാത്സ്-31, ലാംഗ്വേജ്-12, സോഷ്യല്‍ സ്റ്റഡീസ്-11)...
തിരുവനന്തപുരം: തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ വെള്ളാർ വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഫെബ്രുവരി 22 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം തിങ്കളാഴ്ച (ജനുവരി...
കോഴിക്കോട്:- ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന എൻ.ഡി.എ കേരള പദയാത്ര ഇന്ന് മുതല്‍. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ കാസർകോട്ട് പദയാത്ര ഉദ്ഘാടനം ചെയ്യും. മോദിയുടെ...
തൃശൂർ: നാലു വർഷം മുമ്പ് 75 ലക്ഷം രൂപ ലോട്ടറി അടിച്ചയാൾ മോഷണ കേസിൽ പിടിയിൽ. തൃശൂർ സ്വദേശി ജോമോനാണ് പൊലീസ് പിടിയിലായയത്. ലോട്ടറി ടിക്കറ്റ് എടുക്കാനും ആർഭാട ജീവിതം നയിക്കാനുമാണ് പ്രതി വീടുകളിൽ കയറി...
കൊച്ചി: 5ജി സാങ്കേതിക വിദ്യാ നവീകരണത്തിനായി ടെലികോം കമ്പനിയായ റിലയന്‍സ് ജിയോയും വണ്‍പ്ലസും തമ്മില്‍ പങ്കാളിത്തം പ്രഖ്യാപിച്ചു. വണ്‍പ്ലസിനും ജിയോ ട്രൂ 5ജി ഉപയോക്താക്കള്‍ക്കും കൂടുതല്‍ മികച്ച നെറ്റ് വർക് അനുഭവം നല്‍കാനാണ് ഇരുകമ്പനികളും ലക്ഷ്യമിടുന്നത്....
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പദ്ധതികള്‍ക്കാണു ഇത്തവണത്തെ ബജറ്റില്‍ ഊന്നലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കും. കേരളപ്രിയ ബജറ്റായിരിക്കും. കേരളം തകരാതിരിക്കാനുള്ളതായിരിക്കും ഈ ബജറ്റെന്നും ബാലഗോപാല്‍ വെളിപ്പെടുത്തി. ക്ഷേമ പെന്ഷന് വര്‍ധിപ്പിക്കുമെന്ന പ്രകടനപത്രികയിലെ...