കോഴിക്കോട്: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ അധ്യാപകനെതിരെ സ്കൂള്‍ മാനേജ്മെന്റിന്റെ നടപടി. അധ്യാപകനായ ബിജോ മാത്യുവിനെയാണ് 15 ദിവസത്തേക്ക് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. ഈ മാസം 17-ന് പോക്സോ വകുപ്പ് പ്രകാരം അധ്യാപകനെതിരെ...
മൂന്നാര്‍: അതിശൈത്യത്തിനെ പിടിയിലായി മൂന്നാർ. ഈ സീസണിൽ ആദ്യമായി ഇന്നു പുലർച്ചെ താപനില പൂജ്യത്തിനു താഴെയെത്തി. ഗുണ്ടുമല, കടുകുമുടി, ദേവികുളം മേഖലയിലാണ് ഏറ്റവും കൂടുതൽ തണുപ്പ് രേഖപ്പെടുത്തിയത്. താപനില പൂജ്യത്തിനു താഴെയെത്തിയതോടെ പുൽമേടുകളിൽ വെള്ളം തണുത്തുറഞ്ഞ...
കൊച്ചി: സൗരോർജം ഉപയോഗിക്കുന്നവരുടെ എണ്ണം ഉയരുമ്പോഴും ദിവസേന അതുവഴി ഉത്പാദിപ്പിക്കുന്ന വൈദ്യുതി എത്രയെന്ന് വൈദ്യുതി ബോർഡിനറിയില്ല. ഊഹക്കണക്കിലാണ് ‘സൂര്യനെ’ അളക്കുന്നത്. സൗരോർജ കണക്കിനായി സംവിധാനം വേണമെന്ന് വൈദ്യുതി വിതരണം നിയന്ത്രിക്കുന്ന കളമശ്ശേരി ലോഡ് ഡെസ്പാച്ച് സെന്റർ...
വയനാട്: പുല്പള്ളിയില് കാട്ടാനയുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. പാക്കം കാരേരിക്കുന്ന് കോളനിയിലെ ശരത്തിനാണ് പരിക്കേറ്റത്. കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആനയുടെ മുന്നില്‍ പെടുകയായിരുന്നു. ശരത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍...
ആലപ്പുഴ: കുട്ടനാടിന്റെ കായല്‍ഭംഗി ആസ്വദിക്കാന്‍ സംസ്ഥാന ജലഗതാഗത വകുപ്പ് ഒരുക്കിയ കാറ്റമറൈന്‍ വേഗ ബോട്ട് സര്‍വീസ് നാല് വര്‍ഷം കൊണ്ട് നേടിയത് രണ്ടിരട്ടി വരുമാനം. 2020 മാര്‍ച്ച് പത്തിന് സംസ്ഥാന ജലഗതാഗത വകുപ്പ് കാറ്റമറൈന്‍ വേഗ...
താമരശ്ശേരി: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ. പുതുപ്പാടി ഈങ്ങാപ്പുഴ ഏലഞ്ചേരി കളത്തിൽ അൻവർ സാദത്തിനെയാണ് (45) താമരശ്ശേരി ഡിവൈ.എസ്.പി പ്രമോദ് അറസ്റ്റ് ചെയ്തത്.വയനാട് പടിഞ്ഞാറത്തറ സ്വദേശിയായ അൻവർ സാദത്ത് ഏഴു വർഷത്തോളമായി ഈങ്ങാപ്പുഴയിൽ...
കമ്പ്യൂട്ടറിന്റെയും മൊബൈലിന്റെയുമൊക്കെ കണ്ടുപിടിത്തം വലിയമാറ്റങ്ങളാണ് ജീവിതത്തിൽ സൃഷ്ടിച്ചത്. പലരുടേയും എഴുത്തും വായനയുമൊക്കെ ഇത്തരത്തിലുള്ള ഡിജിറ്റൽ സാങ്കേതിക വിദ്യകളെ ആശ്രയിച്ചായി. ടൈപ് ചെയ്തു ശീലിച്ചു തുടങ്ങിയതോടെ എഴുതാൻ മടികാണിക്കുന്നവരാണ് ഏറെയും. എന്നാൽ എഴുത്തിനാണ് പ്രാധാന്യം നൽകുന്നതെങ്കിൽ മസ്തിഷ്കത്തിന്റെ...
പാലക്കാട് : പാലക്കാട് കാവിശേരി കല്ലേപ്പുള്ളിയില്‍ ചിത്രപുരി ബാറിൽ വെടിവെപ്പ്. മാനേജര്‍ രഘുനന്ദന് വെടിയേറ്റു. രണ്ട് ജീവനക്കാര്‍ക്ക് നേരെ അക്രമികള്‍ കുപ്പിയെറിഞ്ഞു. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഇടുക്കി : ചിന്നക്കനാലിലെ ഭൂമികയ്യേറ്റത്തിന് കോണ്‍ഗ്രസ് നേതാവും എം.എല്‍.എ.യുമായ മാത്യു കുഴല്‍നാടനെതിരേ റവന്യുവകുപ്പ് കേസെടുത്തു. ചിന്നക്കനാലില്‍ മാത്യു വാങ്ങിയ സ്ഥലത്തോട് ചേര്‍ന്ന് 50 സെന്റ് പുറംപോക്ക് ഭൂമി കൈയേറിയതായി വിജിലന്‍സും റവന്യു വകുപ്പും കണ്ടെത്തിയിരുന്നു. ഭൂസംരക്ഷണ...
അങ്കണവാടി പ്രവർത്തകരുടെ വേതനം 1000 രൂപവരെ ഉയർത്തിയതായി ധന മന്ത്രി കെ.എൻ ബാലഗോപാൽ. പത്തു വർഷത്തിനുമുകളിൽ സേവന കാലാവധിയുള്ള അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും വേതനം ആയിരം രൂപ വർധിപ്പിച്ചു. മറ്റുവരുടെ വേതനത്തിൽ 500 രൂപ കൂടും....