ഭക്ഷ്യഉൽപ്പന്നങ്ങൾ ഉപയോഗിച്ച എണ്ണയിലാണോ പാചകം ചെയ്യുന്നത്? പഴകിയ മത്സ്യമാണോ? വിൽപ്പനയ്ക്ക് വച്ചത് ഇതെല്ലാം ഉടനറിയാം ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൻ്റെ സഞ്ചരിക്കുന്ന ലാബിലൂടെ. ഭക്ഷ്യസുരക്ഷാ അസി. കമീഷണറുടെ കീഴിലുള്ള ലാബ് ഓരോ മണ്ഡലത്തിലും ഫുഡ് സേഫ്റ്റി ഓഫീസർക്കൊപ്പമാ...
കോഴിക്കോട്: പയ്യാനക്കലില്‍ അഞ്ച് വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ അമ്മ സമീറയെ കോടതി വെറുതെ വിട്ടു. കോഴിക്കോട് പോക്സോ കോടതിയുടേതാണ് വിധി. അമ്മ സമീറ കുറ്റം ചെയ്തതായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി....
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ താലൂക്കാസ്പത്രികളിലും ദന്തൽ യൂണിറ്റ് ഉടൻ യാഥാർത്ഥ്യമാകുമെന്ന് മന്ത്രി വീണാ ജോർജ്. ആർദ്രം മാനദണ്ഡ പ്രകാരം സംസ്ഥാനത്തെ താലൂക്കാസ്പത്രികളിൽ ഒരു ദന്തൽ സർജൻ, ഒരു ദന്തൽ ഹൈജീനിസ്റ്റ്, ഒരു ദന്തൽ മെക്കാനിക്ക് എന്നീ...
തിരുവനന്തപുരം: സ്വകാര്യമേഖലയിലെ ഒഴിവുകള്‍ കൂടി ഉദ്യോഗാര്‍ത്ഥികളെ അറിയിക്കാന്‍ പ്രൈവറ്റ് ജോബ് പോര്‍ട്ടല്‍ എന്ന ഓണ്‍ലൈന്‍ സംവിധാനം ഒരുക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി നിയമസഭയെ അറിയിച്ചു. സ്വകാര്യസംരഭകരുടെ സഹായത്തോടെ സംസ്ഥാന വ്യാപകമായി നിയുക്തി ജോബ് ഫെയറുകള്‍ സംഘടിപ്പിക്കുന്നുണ്ട്. എംപ്ലോയ്മെന്റ്...
തിരുവനന്തപുരം: ഹയർ സെക്കൻഡറി അധ്യാപക തസ്തികളിലേക്കുള്ള സ്ഥാനക്കയറ്റത്തിന് ‘സെറ്റ്’ യോഗ്യതയുള്ളവർക്ക് മുൻഗണന നൽകിക്കൊണ്ടുള്ള ഉത്തരവ് സർക്കാർ പിൻവലിച്ചു. ഹൈസ്കൂൾ അധ്യാപക-അനധ്യാപക തസ്തികകളിൽ ഉള്ളവർക്ക് ഹയർ സെക്കൻഡറി അധ്യാപക തസ്തികളിലേക്കുള്ള സ്ഥാനക്കയറ്റത്തിന് ‘സെറ്റ്’ യോഗ്യത മുൻഗണനയായി നിശ്ചയിച്ചുകൊണ്ട്...
ഇടുക്കി: ഏഴുമാസം പ്രായമായ മകനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. മുരിക്കാശേരി തോപ്രാംകുടിയിലാണ് ഇന്നു പുലര്‍ച്ചെ ദാരുണ സംഭവുണ്ടായത്. തോപ്രാംകുടി സ്കൂള്‍ സിറ്റി സ്വദേശിനി പുത്തന്‍പുരയ്ക്കല്‍ ഡീനു ലൂയിസ് (37) ആണ് ജീവനൊടുക്കിയത്. പുലര്‍ച്ചെ വീടിനുള്ളില്‍ ഗുരുതരാവസ്ഥയില്‍...
തിരുവനന്തപുരം: സഹകരണ മേഖലയിൽ നിലവിലുള്ള വായ്പാ പലിശ നിരക്ക് വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളും/ബാങ്കുകളും നൽകുന്ന...
വയനാട്: പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയിറങ്ങി പശുക്കിടാവിനെ കടിച്ചുകൊന്നു. താന്നിത്തെരുവില്‍ തൊഴുത്തിന് സമീപം കെട്ടിയിട്ടിരുന്ന പശുവിനെയാണ് കൊന്നത്. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. പശുക്കിടാവിന്റെ കരച്ചില് കേട്ടാണ് വീട്ടുകാര്‍ വാതില്‍ തുറന്നത്. ഇവര്‍ ബഹളം വച്ചതോടെ കടുവ...
മോട്ടോർ വാഹന വകുപ്പിൽ നിന്നുമുള്ള സേവനങ്ങൾ സുതാര്യമായും വേഗത്തിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായി വിവിധ സേവനങ്ങൾ ആധാർ ഓതന്റിക്കേറ്റഡ് / ഫെയ്സ്ലെസ് രീതിയിൽ നൽകി വരുന്നു. ഉടമകളുടെ ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പർ വാഹൻ ഡേറ്റാബേസിൽ...
കോഴിക്കോട്: നാദാപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 111 വര്‍ഷം കഠിന തടവും പിഴയും വിധിച്ച് കോഴിക്കോട് നാദാപുരം പോക്സോ കോടതി. ഒന്‍പതു വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് ബന്ധുവായ മരുതോങ്കര സ്വദേശിയെ പോക്സോ കോടതി...