തിരുവനന്തപുരം: മകനൊപ്പം ട്രെയിനിന് മുന്നിൽ ചാടിയ യുവതി മരിച്ചു. പാറശാല കൊറ്റാമം മഞ്ചാടി മറുത്തലയ്ക്കൽവിള വീട്ടിൽ ജർമി (34) ആണ് മരിച്ചത്. സാരമായി പരിക്കേറ്റ മകൻ ആദിഷിനെ (അഞ്ച് ) നെയ്യാറ്റിൻകരയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു....
കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഓള് ഇന്ത്യ ടൂറിസ്റ്റ് ബസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി ടൂറിസ്റ്റ് ബസുകളുടെ നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ട ടൂറിസ്റ്റ് ബസുകള്‍ പോലും നികുതി താരതമ്യേന കുറവുള്ള നാഗലാന്റ്, അരുണാചല്‍പ്രദേശ്...
1. 1,38,655 കോടി രൂപ വരവും 1,84,327 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്. 2. റവന്യൂ കമ്മി 27,846 കോടി രൂപ (സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.12 ശതമാനം) 3. ധനക്കമ്മി 44,529...
എല്ലാ സഞ്ചാരികളും മനസ്സില്‍ താലോലിക്കുന്ന സ്വപ്നമാണ് ഡല്‍ഹി, ആഗ്ര, രാജസ്ഥാന് യാത്രകള്‍. എത്രകണ്ടാലും തീരാത്ത അമൂല്യമായ കാഴ്ചകളുള്ള ഈ നാടുകളിലേക്ക് ഒറ്റ യാത്രയില്‍ പോയിവരാന്‍ സാധിച്ചാലോ. അതും യാത്രയുടെ ബുദ്ധിമുട്ടുകളൊന്നും അറിയാതെ കോഴിക്കോട്ട് നിന്ന്. ഇന്ത്യന്‍...
കോഴിക്കോട്: കാരശ്ശേരിയില്‍ റോഡിന് സമീപത്ത് നിന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. കാരശ്ശേരി പഞ്ചായത്തിലെ വാര്‍ഡ് 12 ല്‍ വലിയപറമ്പ്- തോണ്ടയില്‍ റോഡിനു സമീപം ആണ് സ്ഫോടക വസ്തുക്കള്‍ കൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. എട്ടു പെട്ടികളിലായി 800...
സംസ്ഥാനത്തെ എല്ലാ അംഗീകൃത ഓട്ടോ സ്റ്റാന്‍ഡുകളിലും ഓട്ടോ യാത്രാനിരക്ക് തിരിച്ചറിയാനാകുന്ന തരത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ മോട്ടോര്‍വാഹന വകുപ്പിന്റെ നിര്‍ദേശം. ഓട്ടോറിക്ഷകള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ അമിത യാത്രക്കൂലി വാങ്ങുന്നതായുള്ള വ്യാപക പരാതിയുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. ഓട്ടോറിക്ഷകളില്‍ നിരക്കുപട്ടിക...
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് 2024-25 ല്‍ കാര്‍ഷിക മേഖലയ്ക്ക് 1698 കോടി വകയിരുത്തി. എന്നാല്‍ റബര്‍ കര്‍ഷകരെ ബജറ്റ് നിരാശപ്പെടുത്തി. താങ്ങ്വില 250 രൂപയായി ഉയര്‍ത്തണമെന്ന കര്‍ഷകരുടെ നിരന്തരമുള്ള ആവശ്യം ബജറ്റില്‍ പരിഗണിച്ചിട്ടില്ല. കേന്ദ്രത്തിന്റെ അവഗണനയാണ്...
കേരള പൊലീസില്‍ പുതുതായി രൂപവത്ക്കരിച്ച സൈബര്‍ ഡിവിഷന്റെ ഉദ്ഘാടനം ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. രാവിലെ 10.30ന് തിരുവനന്തപുരം തൈക്കാട് പൊലീസ് ട്രെയിനിംഗ് കോളേജില്‍ നടക്കുന്ന ചടങ്ങിലാണ് ഉദ്ഘാടനം. ആന്റണി രാജു എം.എല്‍.എ അധ്യക്ഷത...
തൃശൂര്‍: ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ഹൈറിച്ച് ഹെഡ് ഓഫീസ് സീല്‍ ചെയ്തു. ഹൈറിച്ചിന്റെ തൃശൂര്‍ വല്ലച്ചിറയിലുള്ള ഓഫീസാണ് സീല്‍ ചെയ്തത്. സ്ഥാപനത്തിനെതിരെ ഇഡി അന്വേഷണം നടക്കുന്നസാഹചര്യത്തിലാണ് നടപടി.
ഹൈകോടതി കൂടി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റി കളമശ്ശേരിയിൽ സ്ഥാപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഹൈകോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി എന്നിവർ പങ്കെടുത്ത ഉന്നതതല യോഗത്തിൽ ധാരണയായി. കളമശ്ശേരി കേന്ദ്രമായി ജുഡീഷ്യൽ സിറ്റി സ്ഥാപിക്കുന്നതിനുള്ള...