പടന്നക്കാട് കാർഷിക കോളേജിൽ 2023 വർഷത്തെ അഗ്രിക്കൾച്ചർ (കേരള അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ളത്) കോഴ്സിലെ ഒഴിവുകൾ നികത്തുന്നതിനായി അഞ്ചാംഘട്ട സ്ട്രേ വേക്കൻസി അലോട്മെന്റ് ഫെബ്രുവരി ഒൻപതിന് ഉച്ചയ്ക്ക് രണ്ടുവരെ കോളേജിൽ നടത്തുന്നു. അർഹതയുള്ള വിദ്യാർഥികളുടെ ലിസ്റ്റും...
അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ പോക്സോ നിയമം പഠിപ്പിക്കും. ഇതിനായി 5, 7 ക്ലാസുകളിലെ പാഠപുസ്തകൻങ്ങളിൽ പോക്സോ നിയമം ഉൾപ്പെടുത്തി. കേരള ഹൈക്കോടതിയുടെ തുടർച്ചയായ ഇടപെടലിനെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചത്....
കോഴിക്കോട്: നാല് വർഷ ബിരുദ കോഴ്സുകളുടെ നിയമാവലിക്ക് അംഗീകാരം നല്കി കാലിക്കറ്റ് സർവ്വകലാശാല. സർവ്വകലാശാല അക്കാദമിക് കൗണ്‍സില്‍ യോഗമാണ് അംഗീകാരം നല്‍കിയത്. നാല് വർഷ ബിരുദ കോഴ്സുകളുടെ നിയമാവലിക്ക് അംഗീകാരം നല്കുന്ന കേരളത്തിലെ ആദ്യ സർവ്വകലാശാലയാണ്...
തിരുവനന്തപുരം: നാട്ടില്‍ തിരികെയെത്തിയ പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നതിന് നോര്‍ക്ക റൂട്ട്സ് നടപടി സ്വീകരിച്ചു വരികയാണെന്ന് റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന് പറഞ്ഞു. തിരിച്ചെത്തിയ പ്രവാസികള്‍ക്കായി മലപ്പുറത്ത് നോര്‍ക്ക ബിസിനസ്സ്...
ഫെബ്രുവരി എട്ട് വിരവിമുക്ത ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഒന്ന് മുതല്‍ 19 വയസ് വരെ പ്രായമുള്ളവര്‍ക്ക് വിര നശീകരണ ഗുളിക നല്‍കും. സ്കൂളിൽ എത്തുന്ന കുട്ടികള്‍ക്ക് അവിടെ നിന്ന് ഗുളിക നല്‍കും. സ്കൂളിൽ എത്താത്ത കുട്ടികള്‍ക്ക്...
ഭാരത് അരിയുടെ വിതരണം ആരംഭിച്ച് കേന്ദ്രം. കിലോഗ്രാമിന് 29 രൂപ നിരക്കില്‍ അഞ്ച്, 10 കിലോ ഗ്രാം പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു.ആദ്യഘട്ടത്തില്‍ ചില്ലറവിപണി വില്‍പ്പനയ്ക്കായി അഞ്ചുലക്ഷം ടണ്‍ അരിയാണ്...
അടൂര്‍: കാപ്പാ കേസിലെ പ്രതിയെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര് അറസ്റ്റില്‍. കണ്ണൂര്‍ ഇരിട്ടി കേളകം അടയ്ക്കാത്തോട് മുട്ട് മാറ്റി പടിയക്കണ്ടത്തില്‍ ജെറില്‍ പി. ജോര്‍ജ്(25) നാണ് ക്രൂരമര്‍ദനമേറ്റത്. സംഭവത്തില്‍ ഒട്ടേറെ...
സി.ബി.എസ്.ഇ 10, 12 ക്ലാസുകളി ലെ ബോർഡ് തിയറി പരീക്ഷകൾക്കുള്ള അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റിൽ നിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. പരീക്ഷ ഫെബ്രുവരി 15ന് ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 15,...
തിരുവനന്തപുരം: പി.എസ്.സി പരീക്ഷയിൽ ആൾമാറാട്ടമെന്ന് സംശയം. പൂജപ്പുരയിൽ പി.എസ്.സി പരീക്ഷാഹാളിൽ നിന്ന് ഉദ്യോഗാർഥി ഇറങ്ങിയോടി. കേരള സർവകലാശാലയുടെ ലാസ്റ്റ് ഗ്രേഡ് പരീക്ഷയാണ് ഇന്നു നടന്നത്. പരീക്ഷാ ഹാളിലേക്ക് എല്ലാവരും പ്രവേശിച്ചതിനു പിന്നാലെ ഹാൾടിക്കറ്റ് പരിശോധിക്കാൻ ഉദ്യോഗസ്ഥനെത്തിയപ്പോഴാണ്...
ഒരു കോടി രൂപയുടെ ഒന്നാം സമ്മാനവുമായി കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് ഇന്ന്. FF 83 ലോട്ടറി നറുക്കെടുപ്പാണ് ഇന്ന് 3 മണിക്ക് നടക്കുന്നത് . എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി...