തിരുവനന്തപുരം: 2024-25 അധ്യയന വര്‍ഷത്തെ സ്കൂള്‍ പാഠപുസ്തകത്തിന്റെ സംസ്ഥാനതല വിതരണ ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് നടക്കും. പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര് അനില്‍ മുഖ്യാതിഥിയായി പങ്കെടുക്കും....
സംസ്ഥാനത്ത് ഇന്നും ചൂട് കൂടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തു ജില്ലകളിൽ താപനില രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പാലക്കാട് കൊല്ലം കോട്ടയം പത്തനംതിട്ട ആലപ്പുഴ...
കോഴിക്കോട്: നീതിപീഠം വിധിച്ച മരണത്തിനും ജീവിതത്തിനും ഇടയിൽ റഹീമിന് മുന്നിലുള്ളത് 34 കോടി രൂപയുടെ ദൂരം. ഒരുനിമിഷത്തെ കൈയബദ്ധത്തിനുള്ള പിഴയായി മരണശിക്ഷ കാത്ത് കഴിയുന്ന റഹീമിന് മുന്നിൽ ജയിൽ മോചനത്തിനുള്ള ഏകവഴി 14 മില്യൻ സൗദി...
മലപ്പുറം: ഓഹരി വിപണിയിൽ നിക്ഷേപം നടത്തി പണം നേടാൻ സഹായിക്കാമെന്ന പേരിൽ പരസ്യം കണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്തവരുടെ പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ. കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് മുജ്തബയാണ് പിടിയിലായത്. മലപ്പുറം സൈബര്‍...
തിരുവനന്തപുരം: മംഗലാപുരംവരെ നീട്ടുന്ന തിരുവനന്തപുരം–കാസർകോട് വന്ദേഭാരതിന്റേയും കൊല്ലം-തിരുപ്പതി റൂട്ടിൽ പുതുതായി സർവീസ് ആരംഭിക്കുന്ന ദ്വൈവാര എക്സ്പ്രസിന്റെയും ഫ്ലാഗ്ഓഫ് ചൊവ്വാഴ്ച്ച നടക്കുമെന്ന് ഡിവിഷണൽ റെയിൽവെ മാനേജർ മനീഷ് തപ്ലിയാൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി...
മലപ്പുറം : പൗരത്വ നിയമം നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് മലപ്പുറത്ത് ലോക്സഭ മണ്ഡലം സ്ഥാനാർഥി വി. വസീഫിൻ്റെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. നൂറുകണക്കിനാളുകൾ പങ്കെടുത്തു.
കോഴിക്കോട്: മാസപ്പിറവി കണ്ടതോടെ ഇസ്ലാം മതവിശ്വാസികള്‍ക്ക് ഇനി വ്രതശുദ്ധിയുടെ പുണ്യകാലം. അന്നപാനീയങ്ങള്‍ മാത്രമല്ല, ലൗകികമായ എല്ലാ ആഗ്രഹങ്ങളും ത്യജിച്ച് ഒരു മാസക്കാലം ഇനി പ്രാര്‍ഥനാനിരതമാവും, വിശ്വാസിയുടെ ജീവിതം. ഓരോവീടും വിശ്വാസികളുടെ മനസ്സും ഇനി ഖുര്‍ആന്‍ പാരായണത്തിന്റെ,...
തിരുവനന്തപുരം : രോഗിയുമായി ഇനി കനിവ് 108 ആംബുലൻസ് മെഡിക്കൽ കോളേജിലേക്ക് തിരിക്കുമ്പോൾ തന്നെ വിവരം അത്യാഹിത വിഭാഗത്തിലെ സ്ക്രീനിൽ തെളിയും. കനിവ് 108 ആംബുലൻസ് പദ്ധതിയുടെ ഭാഗമായി കേരളത്തിൽ ആദ്യമായി നടപ്പിലാക്കുന്ന ഹോസ്പിറ്റൽ പ്രീ...
വിഴിഞ്ഞം: ക്രിസ്തുമത പ്രകാരം ഇറ്റലിയിൽ മിന്നുകെട്ടിയ ദമ്പതികൾ കേരളത്തിലെത്തിയപ്പോൾ ക്ഷേത്രത്തിൽ വച്ച് താലിയും കെട്ടി. ഇറ്റലിക്കാരായ മാസിമില്ലാനോ ടോയയും(58) സുഹ്യത്തായ നൈമികാൾ ഡോനിറ്റോ മാരിനയുമാണ് (58) ആഴിമല ക്ഷേത്രത്തിൽ തിങ്കളാഴ്ച രാവിലെ ഹിന്ദുമത ആചാരമനുസരിച്ച് വിവാഹിതരായത്....
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്ഷന് ഒരു ഗഡു മാര്‍ച്ച് 15-ന് വിതരണം ആരംഭിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. മസ്റ്ററിങ് നടത്തിയ മുഴുവന്‍ പേര്‍ക്കും തുക ലഭിക്കും. പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ടുവഴിയും മറ്റുള്ളവര്‍ക്ക്...