ദക്ഷിണ റെയിൽവേയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ യൂണിറ്റുകളിലും ഡിവിഷനുകളിലും വർക്ഷോപ്പുകളിലുമായി 2860 പേരെയാണ് തിരഞ്ഞെടുക്കുക. ഐ.ടി.ഐ.ക്കാർക്ക് തിരുവനന്തപുരം ഡിവിഷനിൽ 280 ഒഴിവും പാലക്കാട് ഡിവിഷനിൽ 135 ഒഴിവുമുണ്ട്. ട്രേഡുകൾ ഫ്രഷേഴ്സ് വിഭാഗത്തിൽ ഫിറ്റർ, വെൽഡർ...
തൃശ്ശൂർ:ബിരുദതലത്തിൽ നടപ്പാക്കുന്ന ഇന്റേൺഷിപ്പ് സംബന്ധിച്ച വിശദ മാർഗരേഖ യു.ജി.സി. പ്രസിദ്ധീകരിച്ചു. തൊഴിൽ നൈപുണിയും ഗവേഷണാഭിരുചിയും വളർത്തുകയെന്നതാണ് ലക്ഷ്യം. നിലവിൽ സ്വയംഭരണ കോളേജുകളിലും മറ്റുമാണ് ഇത്തരത്തിൽ ഇന്റേൺഷിപ്പുള്ളത്. നാലുവർഷ കോഴ്സുകൾക്കും മൂന്നുവർഷ കോഴ്സുകൾക്കും പ്രത്യേകം നിർദേശങ്ങളുണ്ട്. 120...
തിരുവനന്തപുരം: കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ആസ്ത സ്പെഷൽ ട്രെയിൻ യാത്ര പുറപ്പെട്ടു. രാവിലെ പത്തിന് കൊച്ചുവേളിയിൽ നിന്നാണ് ആദ്യസർവീസ് ആരംഭിച്ചത്. 20 കോച്ചുകളുള്ള സ്ലീപ്പർ ട്രെയിനിൽ 972 യാത്രക്കാരാണുള്ളത്. മുൻ റെയിൽവേമന്ത്രി ഒ. രാജഗോപാൽ...
കുന്നിക്കോട് (കൊല്ലം): നൃത്തസംഘം സഞ്ചരിച്ച ട്രാവലറിന് മുന്നില്‍ ചാടിയ യുവതി മരിച്ചു. കെ.എസ്.ആര്.ടി.സി. കണ്ടക്ടറായ ഭര്‍ത്താവിനെ കാണാതായി. കുന്നിക്കോട് ആവണീശ്വരം മീനംകോട് കോളനിയില്‍ മീനംകോട് വീട്ടില്‍ ആര്. രാജി(38) ആണ് മരിച്ചത്. ഭര്‍ത്താവ് പുനലൂര്‍ ഡിപ്പോയിലെ...
കോട്ടയം: തിരുനക്കര ആസാദ് ലെയ്നിലെ ശങ്കരമംഗലം വീട്ടില്‍ പ്രശസ്ത നര്‍ത്തകിയും നൃത്താധ്യാപികയുമായ ഭവാനി ദേവി (98) അന്തരിച്ചു. പരേതനായ ഡാന്‍സര്‍ ചെല്ലപ്പനാണ് (ഭാരതീയ നൃത്തകലാലയം) ഭര്‍ത്താവ്. മൃതദേഹം ശനിയാഴ്ച വൈകീട്ട് അഞ്ചിന് തിരുനക്കരയിലെ വീട്ടില്‍ എത്തിക്കും....
തോപ്പുംപടി: പാവങ്ങള്‍ക്കായി 200 വീടുകള്‍ നിര്‍മിച്ച് കൈമാറിയ സ്കൂള്‍ അധ്യാപിക സിസ്റ്റര്‍ ലിസി ചക്കാലക്കല്‍ വിദ്യാലയത്തിന്റെ പടിയിറങ്ങുന്നു. തോപ്പുംപടി ഔവര്‍ ലേഡീസ് കോണ്‍വെന്റ് ഹൈസ്കൂളിലെ അധ്യാപികയായ സിസ്റ്റര്‍ ലിസി 12 വര്‍ഷം മുന്‍പാണ് സ്കൂളിലെ ഒരു...
കേരളത്തില്‍ കടുത്ത ചൂട് കുറച്ച് നാളുകള്‍ കൂടി തുടരുമെന്ന് കാലാവസ്ഥ വിദഗ്ധര്‍. തെക്ക്- കിഴക്കന്‍ അറബിക്കടലില്‍ സമുദ്ര താപനില 1.5 ഡിഗ്രി വര്‍ധിച്ചിട്ടുണ്ട്. അവിടെ നിന്ന് വീശുന്ന ഉഷ്ണക്കാറ്റും കരയില്‍ ചൂട് വര്‍ധിക്കാന്‍ കാരണമായിട്ട് ഉണ്ടെന്നും...
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെ വില്പന കുറവുള്ള മാവേലി സ്റ്റോറുകള്‍ അടച്ചുപൂട്ടാനൊരുങ്ങി സപ്ലൈകോ. ഇതിന്റെ ഭാഗമായി മാവേലി സ്റ്റോറുകളുടെ കണക്കെടുപ്പ് പട്ടിക തയ്യാറാക്കി. അതേസമയം ഇനി സബ്സിഡി ഇനത്തില്‍ വില്ക്കാന് സാധനങ്ങള്‍ നല്‍കില്ലെന്ന് സപ്ലൈകോ എം.ഡി.,...
ഗൃഹ നിർമ്മാണത്തിനായി ദേശസാൽകൃത/ ഷെഡ്യൂൾ ബാങ്ക്/ കേന്ദ്ര/ സംസ്ഥാന ഗവൺമെന്റുകൾ അംഗീകൃത ധനകാര്യ സ്ഥാപനങ്ങൾ (കെ.എസ്.എഫ്.ഇ, എൽ.ഐ.സി) /സർക്കാർ അംഗീകൃത സഹകരണ ബാങ്കിൽ നിന്നും ഭവന വായ്പ ലഭിക്കുന്ന മൂന്ന് സെന്റ് ഭൂമിയെങ്കിലും സ്വന്തമായുള്ള ഇടത്തരം...
തിരുവനന്തപുരം: പുലയനാർകോട്ട സർക്കാർ കെയർ ഹോമിലും പൂജപ്പുരയിലെ സ്ത്രീകൾക്കുള്ള വയോജന പകൽ പരിപാലന കേന്ദ്രത്തിലും സോഷ്യൽ വർക്കർമാരെ നിയമിക്കുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. സോഷ്യൽ വർക്കിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദമാണ് യോഗ്യത. സർക്കാർ, സർക്കാരിതര...