നിലമ്പൂര്‍ : കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്കന് പരിക്ക്. ചാലിയാര്‍ വൈലാശ്ശേരി കോണമുണ്ട നറുക്കില്‍ ദേവന് (48)നാണ് പരിക്ക് പറ്റിയത്. വൈകുന്നേരം നാലരയോടെ തണ്ണിപ്പൊയില്‍ റിസര്‍വ് വനത്തിലെ പൊക്കോട് വനത്തിലാണ് സംഭവം. നടന്നു പോവുകയായിരുന്ന ദേവനെ ആന...
കൊല്ലം: എ.സി.യില്‍ നിന്നുള്ള വാതകം ശ്വസിച്ച് കാലിഫോര്‍ണിയയില്‍ കൊല്ലം സ്വദേശികളായ നാലംഗ കുടുംബത്തിന് ദാരുണാന്ത്യം. ഫാത്തിമ മാതാ നാഷണല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ പട്ടത്താനം സ്നേഹയില്‍ ജി ഹെന്റിയുടെ മകന് ആനന്ദ് ഹെന്റി(38), ഭാര്യ ആലിസ്...
തിരുവനന്തപുരം: മലയാളം മിഷന്റെ ഈ വർഷത്തെ മലയാൺമ ഭാഷാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഏറ്റവും മികച്ച മലയാളം മിഷന് ചാപ്റ്ററിനുള്ള കണിക്കൊന്ന പുരസ്കാരത്തിന് ദുബായ് ചാപ്റ്റര്‍ അര്‍ഹരായി. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും ആണ്...
തിരുവനന്തപുരം: സര്‍വ്വകലാശാല ലാസ്റ്റ്ഗ്രേഡ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ കേസില്‍ പിടിയിലായ സഹോദരങ്ങള്‍ ഇതേ പരീക്ഷയുടെ പ്രാഥമിക ഘട്ടത്തിലും സമാനമായ തട്ടിപ്പ് നടത്തിയിരുന്നതായി പൊലീസ്. പ്രിലിമിനറി പരീക്ഷയില്‍ അമല്‍ ജിത്തിന് വേണ്ടി പരീക്ഷ എഴുതിയത് സഹോദരന് അഖില്‍...
കോഴിക്കോട്: സ്വകാര്യ ലോഡ്ജില്‍ കെ.എസ്.ആര്.ടി.സി. ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കായണ്ണ നരയംകുളം സ്വദേശി അനീഷി (38)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് അനീഷ് കോഴിക്കോട്ടെ സ്വകാര്യ ലോഡ്ജിൽ മുറി എടുത്തത്. അനീഷിനെ...
കോഴിക്കോട് : 500 രൂപ കെെക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് വിജിലൻസ് പിടിയിൽ. പന്നിയങ്കര വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സി.കെ. സാനു ആണ് പിടിയിലായത്. കല്ലായി സ്വദേശിക്കുവേണ്ടി “പുനർ ഗേഹം” പുനരധിവാസ പദ്ധതിയുടെ ഭാഗമായി...
കോഴിക്കോട് : ഒരേ സമയം 500 പേര്‍ക്ക് ഫ്രീ ഹൈ സ്പീഡ് ഡാറ്റ, അതും ഫ്രീയായി. നിലവില്‍ കോഴിക്കോട്ടുകാര്‍ക്കാണ് ഈ സൗകര്യം ലഭ്യമാവുക. സംസ്ഥാനത്തെ ആദ്യ സൗജന്യ വൈ ഫൈ പാര്‍ക്ക് എന്ന പെരുമ ഇനി...
തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ അടക്കേണ്ട വസ്തു നികുതിയുടെ പിഴപ്പലിശ മാർച്ച് 31 വരെ ഒഴിവാക്കിയതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. വസ്തു നികുതി പിരിവ് ഊർജിതപ്പെടുത്തുന്നതിന്റെ...
മലപ്പുറം : വിദൂര വിദ്യാഭ്യാസ രംഗത്ത് വൈവിധ്യമാർന്ന കോഴ്സുകളുമായി അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റിയുടെ മലപ്പുറം കേന്ദ്രം. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലുള്ള അലിഗഢ് ക്യാമ്പസിലാണ്, പ്ലസ് ടുവിന് തത്തുല്യമായ കോഴ്സുകളുൾപ്പടെ നിരവധി പ്രോഗ്രാമുകൾ നടത്തുന്നത്. സ്റ്റഡി സെന്ററും...
കോട്ടയം: ലോക്സഭാ മണ്ഡലത്തിൽ തോമസ് ചാഴികാടൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി. കോട്ടയത്ത് ചേർന്ന കേരള കോൺഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗമാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. ഒരേയൊരു പേര് മാത്രമാണ് മുന്നോട്ടു വന്നതെന്ന് ചെയർമാൻ ജോസ്. കെ. മാണി...