കുന്നംകുളം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി അതിക്രമിച്ച കേസിലെ പ്രതിയെ പത്ത് വര്‍ഷം തടവിനും ഒന്നര ലക്ഷം രൂപ പിഴ അടക്കുന്നതിനും കുന്നംകുളം അതിവേഗ പോക്സോ പ്രത്യേക കോടതി ശിക്ഷിച്ചു. ചൂണ്ടല്‍ ചൂണ്ടപ്പുരയ്ക്കല്‍ വീട്ടില്‍ മനോജി (49)...
തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല നിവേദ്യത്തിന് ശേഷം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കോർപറേഷൻ നീക്കം ചെയ്തത് 360 ലോഡ് മാലിന്യം. ഞായറാഴ്ച വൈകിട്ട് 3 ന് ആരംഭിച്ച, 2400 തൊഴിലാളികളുടെയും 250 ഉദ്യോഗസ്ഥരുടെയും അധ്വാനം...
കൊച്ചി: ഓണ്‍ലൈന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് ബിസിനസുകളുടെ മറവില്‍ 1157 കോടി രൂപയുടെ തട്ടിപ്പുനടത്തിയ ഹൈറിച്ച് ഉടമകളുടെ വിദേശനിക്ഷേപങ്ങളിലേക്കും ഇ.ഡി. അന്വേഷണം. ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിയുടെ അനുബന്ധസ്ഥാപനം ദുബായിലും രജിസ്റ്റര്‍ചെയ്തതായി അന്വേഷണസംഘം കണ്ടെത്തി. കടലാസ് കമ്പനികളുണ്ടോ എന്നതിലും...
കൊല്ലം: സസ്യശാസ്ത്രലോകത്ത് പുതിയ ഫംഗസിനെ കണ്ടെത്തി. സാമൂതിരിമാരോടുള്ള ബഹുമാനാര്‍ഥം ‘ഗോമ്പസ് സാമൂരിനോറം’ എന്നാണ് പേരിട്ടത്. ജൈവാവശിഷ്ടങ്ങളെ മണ്ണില്‍ അലിയിക്കാന്‍ സഹായിക്കുന്നതാണിത്. വയനാട്ടിലെ ബാണാസുരസാഗര്‍ അണക്കെട്ടിനു സമീപത്തെ കാട്ടില്‍ നിന്ന് കോഴിക്കോട് സാമൂതിരീസ് ഗുരുവായൂരപ്പന് കോളേജിലെ ബോട്ടണി...
തിരുവനന്തപുരം: ‘ഫൈന്‍ ഇല്ലാത്ത ചലാന്‍’ വിശദമാക്കി മോട്ടോര്‍ വാഹന വകുപ്പ്. ചലാനുകളില്‍ ഫൈന്‍ അടക്കേണ്ട തുക പൂജ്യം (Rs 0) എന്ന് കാണുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണമെന്നും അത്തരം ചലാനുകള്‍ ചെറിയ ഫൈനുകള്‍ അടച്ച് തീര്‍പ്പാക്കാന്‍ കഴിയുന്നവയല്ലെന്നും എം.വി.ഡി...
സർക്കാർ സ്കൂളുകളിലെ ഐ.ടി. അധിഷ്ഠിത പഠനത്തിൽ കേരളം മുന്നിലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. അത്യാധുനിക പഠനത്തിന് ലാപ്ടോപ്പോ നോട്ട്ബുക്കോ ഉപയോഗപ്പെടുത്തുന്നതിലും പ്രൊജക്ടർ ലഭ്യതയിലുമൊക്കെ രാജ്യത്ത് ഏറ്റവും മുന്നിലാണ് കേരളം. 2021-22 അധ്യയനവർഷം സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ...
തിരുവനന്തപുരം: ദേശിയ പാതയിൽ ഇലക്ട്രോണിക് ടോള്‍ പിരിവ് സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കാൻ ‘വണ്‍ വെഹിക്കിള്‍ വണ്‍ ഫാസ്റ്റ്ടാഗ്’ പദ്ധതി നടപ്പാക്കാനൊരുങ്ങി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI). ഒരു ഫാസ്റ്റ്ടാഗ് ഒന്നിലധികം വാഹനങ്ങളില്‍ ഉപയോഗിക്കുന്നത്...
വേനൽക്കാല ഉപഭോഗം വർദ്ധിച്ചതോടെ മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി വൈദ്യുതി ഉപഭോഗം ഉയർന്ന സാഹചര്യത്തിൽ പുറത്തുനിന്ന് ഉയർന്ന വിലയ്ക്കാണ് കെഎസ്ഇബി വൈദ്യുതി വാങ്ങുന്നത്. ഇതിനായി പ്രതിദിനം 4 കോടി രൂപ മുതൽ 6 കോടി രൂപ വരെയാണ് ചെലവ്....
മുംബൈ: വിഖ്യാത ഗസൽ ഗായകൻ പങ്കജ് ഉധാസ് അന്തരിച്ചു. 73 വയസായിരുന്നു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ മുംബൈ ബ്രീച്ച് കാൻഡി ആസ്പത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി അസുഖബാധിതനായിരുന്നു. ഗുജറാത്തിലെ ചർഖ്ഡി എന്ന ഗ്രാമത്തിലാണ് ജനനം. ഗസൽ...
തിരുവനന്തപുരം: ഫിഷറീസ് യൂണിവേഴ്സിറ്റിയുടെ ബി.എഫ്.എസ്.ഇ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിവരങ്ങൾ www.cee.gov.in വെബ്സൈറ്റിൽ. ഹെൽപ് ലൈൻ: 0471-2525300.