തിരുവനന്തപുരം: മാർച്ച് ഏഴിന് റേഷൻ വ്യാപാരി സംഘടകൾ പ്രഖ്യാപിച്ച കടയടപ്പ് സമരത്തിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് യൂനിയൻ പ്രതിനിധികളുമായി മന്ത്രി ജി.ആർ. അനിൽ നടത്തിയ ചർച്ച പരാജയം വേതന പാക്കേജ് കാലാനുസൃതമായി പരിഷ്കരിക്കുക, കെ.ടി.പി.ടി.എസ് ഓഡറിൽ റേഷൻ...
കോഴിക്കോട്: മുക്കം എൻ.ഐ.ടിയിൽ പ്രൊഫസർക്ക് കുത്തേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ പ്രൊഫസർ ജയചന്ദ്രനാണ് കുത്തേറ്റത്. തമിഴ്നാട് സേലം സ്വദേശി വിനോദാണ് അദ്ധ്യാപകനെ ആക്രമിച്ചത്. പ്രതിയെ കുന്നമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്....
അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവെല്‍ 14, 15, 16, 17 തീയതികളില്‍ ഇടുക്കി വാഗമണ്ണില്‍ നടക്കും. ഇന്ത്യയിലെ ഏറ്റവും വലിയ എയ്റോ സ്പോര്‍ട്സ് അഡ്വഞ്ചര്‍ ഫെസ്റ്റിവെലാണിതെന്ന് സംഘാടകര്‍ പറഞ്ഞു. വിനോദസഞ്ചാര വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേരള അഡ്വഞ്ചര്‍ ടൂറിസം...
വൃത്തിയും ഭക്ഷണ മികവും വിലയിരുത്തുന്ന ‘ഈറ്റ് റൈറ്റ് സ്റ്റേഷന്’ സാക്ഷ്യപത്രം നേടി രാജ്യത്തെ 150 റെയില്‍വേ സ്റ്റേഷനുകള്‍. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ നല്കുന്ന സാക്ഷ്യപത്രം കേരളത്തിലെ 21 സ്റ്റേഷനുകള്‍ കരസ്ഥമാക്കി....
കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതോടെ സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് താല്‍ക്കാലിക ആശ്വാസം. കേന്ദ്രത്തില്‍ നിന്ന് 4000 കോടി എത്തിയതോടെ ഓവര്‍ഡ്രാഫ്റ്റില്‍ നിന്ന് ട്രഷറി കരകയറി. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ഇത്തവണ വൈകില്ല. 2736...
തിരുവനന്തപുരം: കോഴിക്കോട് വിമാനത്താവളംവഴി പോകുന്ന ഹജ്ജ് തീർഥാടകരുടെ യാത്രാക്കൂലി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം കുറച്ചു. സംസ്ഥാന ഹജ്ജ് മന്ത്രി വി. അബ്ദുറഹ്മാന്റെ ഓഫീസാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. 2024 ജനുവരി 25-ന് വി. അബ്ദുറഹ്മാൻ നൽകിയ...
ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് പോലീസ് എഫ്.ഐ.ആർ മാത്രം അടിസ്ഥാനമാക്കരുത് എന്ന് സർക്കുലറുമായി ഗതാഗത കമ്മീഷണർ. കേസിൽ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് കൂടി അന്വേഷണം നടത്തിയിട്ട് വേണം ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്ന അടക്കമുള്ള നടപടികൾ...
2024 ജനുവരി 21ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് ഫലം പ്രസിദ്ധീകരിച്ചു. lbscentre.kerala.gov.in prd.kerala.gov.in ഫലം ലഭ്യമാണ്. യോഗ്യത നേടിയവർ സെറ്റ് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള അപേക്ഷാ ഫോം എൽ. ബി. എസ് സെന്റർ വെബ്സൈറ്റിൽ നിന്നും...
പി.എസ്.സി പരീക്ഷ ഹാളിൽ വാച്ച് അനുവദിക്കാത്ത സാഹചര്യത്തിൽ ക്ലോക്ക് സ്ഥാപിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് സെക്രട്ടറിക്ക് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകി. പി.എസ്.സി പരീക്ഷാ ഹാളിൽ ക്ലോക്ക് സ്ഥാപിക്കണമെന്ന...
കൊച്ചി: രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. 23.50 രൂപയാണ് കൂട്ടിയത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ വില 1806.50 രൂപയായി. തുടർച്ചയായ രണ്ടാം മാസമാണ് വില ഉയർത്തുന്നത്. ഫെബ്രുവരിയില്‍ 15 രൂപയാണ് വര്‍ധിപ്പിച്ചത്. ...