തിരുവനന്തപുരം: മുഖ്യമന്ത്രിയെ തെറിവിളിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്ത് എന്നയാള്‍ക്കെതിരെയാണ് കേസ്. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്. വര്‍ഷങ്ങളായി സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആളാണ് ശ്രീജിത്ത്. മൈക്രോഫോണില്‍ സ്ഥിരമായി...
തൃശ്ശൂര്‍: പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. തൃശ്ശൂര്‍ അവിണിശ്ശേരി മാമ്പിള്ളിവീട്ടില്‍ ജിതീഷി(47)നെയാണ് തൃശ്ശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജി കെ.ഇ. സാലിഹ് ശിക്ഷിച്ചത്....
സംസ്ഥാനത്ത് ശക്തമായ ചൂടുള്ള സാഹചര്യത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നത് അടക്കമുള്ള നിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ വാഹനങ്ങള്‍ ഈ സമയം ഫുള്‍ ടാങ്ക് പെട്രോള്‍ അടിക്കുന്നത് ഉചിതമാണോ ? ഇക്കാര്യത്തില്‍ പലര്‍ക്കും...
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി. സുരേഷ് ഗോപിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ. സുരേഷ് ഗോപി വ്യാപകമായി മത ചിഹ്നങ്ങൾ ഉപയോഗിക്കുന്നുവെന്നാരോപിച്ച് എൽ.ഡി.എഫ് പരാതി നൽകി. എല്‍.ഡി.എഫ് നല്കിയ പരാതിയില്‍ സുരേഷ് ഗോപിയോട് തെരഞ്ഞെടുപ്പ് കമ്മിഷന്...
തെരഞ്ഞെടുപ്പ് ചട്ട ലംഘന പരാതിയില്‍ തോമസ് ഐസക്കിന് ജില്ലാ വരണാധികാരിയുടെ താക്കീത്. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തതിനാണ് താക്കീത്. ഇത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണ്, ഇനി സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കരുത് എന്നാണ് താക്കീത്. യു.ഡി.എഫിന്റെ പരാതിയിൽ...
എല്ലാ സ്വാതന്ത്ര്യ ദിനത്തിലും ഇന്ത്യയിലെ വാഹനപ്രേമികളെ സന്തോഷിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ മഹീന്ദ്രയില്‍ നിന്ന് ഉണ്ടാകാറുണ്ട്. 2020-ല്‍ ഥാര്‍ എന്ന ലൈഫ് സ്റ്റൈല്‍ എസ്.യു.വി. മഹീന്ദ്ര ആരാധകരില്‍ ഉണ്ടാക്കിയ ആവേശം ഒരിക്കല്‍ കൂടി ആവര്ത്തിനാക്കുള്ള ഒരുക്കത്തിലാണ് കമ്പനി. 2024-ലെ...
ബെംഗളൂരു: നഗരത്തിലെ പി.ജി(പേയിങ് ഗസ്റ്റ്) ഹോസ്റ്റലുകളില്‍ നിന്ന് ലാപ്ടോപ്പുകള് മോഷ്ടിച്ച യുവതി പിടിയില്‍. രാജസ്ഥാന് സ്വദേശിനിയും സ്വകാര്യ ഐ.ടി. കമ്പനിയിലെ മുന്‍ ജീവനക്കാരിയുമായ ജാസു അഗര്‍വാളി(29)നെയാണ് ബെംഗളൂരു പോലീസ് പിടികൂടിയത്. യുവതിയുടെ പക്കല്‍നിന്ന് പത്തുലക്ഷത്തോളം രൂപ...
ലളിതമായ നിര്‍ദേശങ്ങള്‍ നല്കിയാല് അതനുസരിച്ച് എഴുതാന്‍ കഴിവുള്ള ചാറ്റ് ജിപിടി, ചിത്രങ്ങള്‍ നിര്‍മിക്കാന്‍ കഴിവുള്ള ഡാല്‍-ഇ, ഒരു ഹോളിവുഡ് സിനിമയോളം ഗുണമേന്മയുള്ള വീഡിയോ നിര്‍മിക്കാനാവുന്ന സോറ എ.ഐ. എന്നിവ അവതരിപ്പിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്ഥാപനമാണ് ഓപ്പണ്‍...
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം ഓണത്തിന് പ്രവർത്തനം ആരംഭിക്കും. മേയ് മാസം തുറമുഖത്തിന്റെ ട്രയൽ റൺ ആരംഭിക്കും. തുറമുഖം വൈകിയതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുമായി നടത്തിവന്ന ആർബിട്രേഷൻ നടപടികൾ ഒത്തുതീർത്തെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു. വിഴിഞ്ഞം...
കാസർഗോഡ്: കാസർകോട്ടെ പ്രമാദമായ റിയാസ് മൗലവി വധക്കേസിൽ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു. കാസര്‍കോട് ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് കോടതിയുടേതാണ് വിധി. ആര്.എസ്.എസ് പ്രവര്‍ത്തകരായ കേളുഗുഡെ സ്വദേശികൾ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നിവരാണ്...