മുംബൈ: ഹിന്ദി ടെലിവിഷന്‍ താരം ഡോളി സോഹി (48) അന്തരിച്ചു. സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. വ്യാഴാഴ്ചയാണ് ഡോളി സോഹിയുടെ സഹോദരിയും നടിയുമായ അമന്‍ദീപ് സോഹി മഞ്ഞപ്പിത്തം ബാധിച്ച് മരിക്കുന്നത്. ഇരുവരും മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍...
തിരുവനന്തപുരം: ഭർത്താവിനോടൊപ്പം ബൈക്കിൽ സഞ്ചരിച്ച ഭാര്യയും എട്ട് മാസം പ്രായമുള്ള കുഞ്ഞും കെ.എസ്.ആർ.ടി.സി. ബസിനടിയിൽപ്പെട്ട് മരിച്ചു. കല്ലിയൂർ വള്ളം കോട് കല്ലുവിള വീട്ടിൽ അഖിലിന്റെ ഭാര്യ ശരണ്യ (27), മകൻ എട്ട് മാസം പ്രായമുള്ള ആദിഷ്...
വേനല്‍ക്കാലമാണ് .. കടുത്ത ചൂടാണ്. വാഹനം ഉപയോഗിക്കുന്നവര്‍ അല്പം ശ്രദ്ധിച്ചില്ലെങ്കില്‍ അപകടമുണ്ടാകാന്‍ സാധ്യതയുണ്ട്. വെയിലത്തു നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ എടുക്കുന്നതിനു മുന്‍പായി ഒന്ന് ശ്രദ്ധിക്കണം. വേനല്‍ക്കാലത്ത് വാഹനങ്ങള്‍ അഗ്നിക്കിരയാകുന്നത് അപൂര്‍വമല്ലെന്നും ഈ അവസ്ഥ ഒഴിവാക്കുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും...
ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിൻ്റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന്. തൃശൂരിൽ കെ. മുരളീധരൻ കോൺഗ്രസ് സ്ഥാനാർത്ഥിയാവും. ആലപ്പുഴയിൽ കെ.സി. വേണുഗോപാൽ മത്സരിക്കും. വടകരയിൽ ഷാഫി പറമ്പിൽ സ്ഥാനാർത്ഥിയാകും. പത്മജ വേണുഗോപാൽ ബി.ജെ.പി.യിൽ പോയ...
ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. സ്ത്രീകളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനും അവകാശങ്ങൾ നേടിയെടുക്കാൻ പ്രേരിപ്പിക്കുന്നതിനും വേണ്ടിയാണ് എല്ലാ വർഷവും അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നത്. ‘സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് സ്ത്രീകളിൽ നിക്ഷേപിക്കുക, പുരോഗതി ത്വരിതപ്പെടുത്തുക’ എന്നതാണ് ഇത്തവണത്തെ...
കണ്ണൂർ: കത്തുന്ന വേനൽക്കാലത്തും സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപകമാകുന്നു. കൊതുക് പരത്തുന്ന പനി സാധാരണ മഴക്കാലത്താണ് വന്നിരുന്നത്. ഈവർഷം 3099 പേരിൽ ഡെങ്കി സ്ഥിരീകരിച്ചു. ഡെങ്കിപ്പനി സംശയിക്കുന്ന 6849 കേസുകളുമുണ്ട്. ആറുപേർ ഇതിനകം മരിച്ചു. 2023-ൽ രാജ്യത്ത് ഏറ്റവും...
അന്തര്‍ദേശീയ വനിതാദിനത്തിന്റെ ഭാഗമായി ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം മാര്‍ച്ച് എട്ടുമുതല്‍ 15വരെ വനിതാവാരം സംഘടിപ്പിക്കും. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രത്യേക മത്സരവും ഒരുക്കിയിട്ടുണ്ട്. ജില്ലയില്‍ പുതിയ വോട്ടര്‍മാരെ ചേര്‍ക്കുകയാണ് മത്സരം. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരെ...
കോൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കെ കോൽക്കത്ത ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ് അഭിജിത് ഗംഗോപാധ്യായ ബി.ജെ.പിയിൽ ചേർന്നു. ഇന്നത്തെ ചേരൽ സന്തോഷകരമാണ്. അവർ എന്നെ സ്വീകരിച്ച രീതി അതിശയിപ്പിക്കുന്നതാണ്. അഴിമതിക്കെതിരെ പോരാടുമെന്നും ഗംഗോപാധ്യായ വാർത്താ...
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ഭാസുരേന്ദ്ര ബാബു (75) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അടിയന്തരാവസ്ഥയുടെ സമയത്ത് പോലീസ് പീഡനത്തിന് ഇരയായിട്ടുണ്ട്. ഇടതുപക്ഷ പ്രതിനിധിയായി ചാനല്‍ ചര്‍ച്ചകളില്‍ സജീവമായിരുന്നു.
ആലപ്പുഴ: കെ. മുരളീധരന് ശക്തമായ രീതിയില്‍ മറുപടി നൽകണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാൽ, കുറച്ച്നാള്‍ കഴിഞ്ഞാല്‍ അദ്ദേഹത്തെ മുരളീജി എന്ന് വിളിക്കേണ്ടി വന്നാലോ എന്നുകരുതിയാണ് അങ്ങനെ മറുപടി നൽകാത്തതെന്നും ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. പത്മജാ വേണുഗോപാല്‍...