തിരുവനന്തപുരം: തന്നെ അധിക്ഷേപിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുന്നുവെന്ന് പത്മജ വേണുഗോപാൽ. പത്മജ ബി.ജെ.പിയിൽ ചേരുന്നുവെന്ന വാർത്തയ്ക്ക് പിന്നാലെയാണ് രാഹുൽ രൂക്ഷമായ പ്രതികരണം നടത്തിയത്. ചാനലിൽ കയറി...
മൈസുരു : മൈസുരുവില്‍ പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ രണ്ടു മലയാളി വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. മൈസുരു അമൃത വിദ്യാപീഠത്തിലെ അവസാന വര്‍ഷ ബിബിഎ വിദ്യാര്‍ഥികളായ കൊല്ലം സ്വദേശി അശ്വിന് പി.നായര്‍, മൈസുരുവില്‍ സ്ഥിര താമസമാക്കിയ മലയാളിയായ ജീവന് എന്നിവരാണ്...
പത്തനംതിട്ട: ബൈക്കില്‍ ജെ.സി.ബിയുടെ ബക്കറ്റ് തട്ടി യുവാവിന് ദാരുണാന്ത്യം. റാന്നി വലിയകാവ് സ്വദേശി പ്രഷ്ലി ഷിബു (21) ആണ് മരിച്ചത്. റാന്നി വലിയകാവ് റൂട്ടിൽ റോഡുപണി നടക്കുന്നതിനിടെ ഇതുവഴി വരികയായിരുന്ന പ്രഷ്ലിയുടെ ബൈക്കിൽ ജെസിബിയുടെ ബക്കറ്റ്...
തിരുവനന്തപുരം: കെ.മുരളീധരന്റെ വര്‍ക് അറ്റ് ഹോം പരാമര്‍ശത്തിനേതിരേ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍. അനിയനായിരുന്നെങ്കില്‍ അടി കൊടുക്കാമായിരുന്നുവെന്നും ചേട്ടനായിപ്പോയെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ആരോഗ്യ പ്രശ്നമടക്കം ചേട്ടന് അറിയാമായിരുന്നു. അദ്ദേഹം പറയുന്നത് വോട്ടിനുവേണ്ടിയാണ്. മൂന്നു നാല്...
കോട്ടയം: കുര്യത്ത് എംസി റോഡില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു. കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരിക്ക്. ഇതില്‍ കാര്‍ യാത്രക്കാരന്റെ പരിക്ക് സാരമാണെന്നാണ് വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പകൽ പതിനൊന്നിനാണ് അപകടം...
കായംകുളം: കായംകുളം നഗരസഭ മുന്‍ കൗണ്‍സിലറും ബി.ജെ.പി നേതാവുമായ ഡി.അശ്വനി ദേവ് (56) അന്തരിച്ചു. 1983 ല്‍ വിദ്യാര്‍ഥി മോര്‍ച്ചയിലൂടെയാണ് ഇദ്ദേഹം പൊതുരംഗത്തെത്തുന്നത്. യുവമോര്‍ച്ചയുടെ ആദ്യകാല ജില്ല ജനറല്‍ സെക്രട്ടറി, എ.ബി.വി.പി. സംസ്ഥാന ജോയിന്റ് സെക്രട്ടറി,...
സംസ്ഥാനത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് പൊതുമേഖലാ റിക്രൂട്ട്മെന്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. മലബാര്‍ സിമന്റ്സ് ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ്, കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിങ് കമ്പനി ലിമിറ്റഡ്, ഓട്ടോകാസ്റ്റ്...
മുംബൈ: ഹിന്ദി ടെലിവിഷന്‍ താരം ഡോളി സോഹി (48) അന്തരിച്ചു. സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. വ്യാഴാഴ്ചയാണ് ഡോളി സോഹിയുടെ സഹോദരിയും നടിയുമായ അമന്‍ദീപ് സോഹി മഞ്ഞപ്പിത്തം ബാധിച്ച് മരിക്കുന്നത്. ഇരുവരും മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍...
തിരുവനന്തപുരം: ഭർത്താവിനോടൊപ്പം ബൈക്കിൽ സഞ്ചരിച്ച ഭാര്യയും എട്ട് മാസം പ്രായമുള്ള കുഞ്ഞും കെ.എസ്.ആർ.ടി.സി. ബസിനടിയിൽപ്പെട്ട് മരിച്ചു. കല്ലിയൂർ വള്ളം കോട് കല്ലുവിള വീട്ടിൽ അഖിലിന്റെ ഭാര്യ ശരണ്യ (27), മകൻ എട്ട് മാസം പ്രായമുള്ള ആദിഷ്...
വേനല്‍ക്കാലമാണ് .. കടുത്ത ചൂടാണ്. വാഹനം ഉപയോഗിക്കുന്നവര്‍ അല്പം ശ്രദ്ധിച്ചില്ലെങ്കില്‍ അപകടമുണ്ടാകാന്‍ സാധ്യതയുണ്ട്. വെയിലത്തു നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ എടുക്കുന്നതിനു മുന്‍പായി ഒന്ന് ശ്രദ്ധിക്കണം. വേനല്‍ക്കാലത്ത് വാഹനങ്ങള്‍ അഗ്നിക്കിരയാകുന്നത് അപൂര്‍വമല്ലെന്നും ഈ അവസ്ഥ ഒഴിവാക്കുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും...