തിരുവനന്തപുരം : ചൂട് ക്രമാതീതമായി കൂടിയതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ കൂടി. ഏത് സമയവും സംസ്ഥാനം ഒരു വൈദ്യുതി പ്രതിസന്ധിയിലേക്ക് പോകാമെന്നാണ് നിലവിൽ കേരളത്തിലെ സ്ഥിതി. ഇന്നലെ 11.17 കോടിയൂണിറ്റ് വൈദ്യുതിയാണ് കേരളം ഉപയോഗിച്ചത്....
പത്തനംതിട്ട : മല്ലപ്പള്ളിയില്‍ വൃദ്ധദമ്പതികളെ വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടാങ്ങൽ പഞ്ചായത്ത് കൊച്ചരപ്പ് സ്വദേശി സി.ടി. വര്‍ഗീസ് (78), ഭാര്യ അന്നമ്മ വര്‍ഗീസ് (73) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് അപകടം. ഇരുവരും...
കാർഷിക സർവകലാശാലയിൽ ഫാം അസിസ്റ്റന്റ്, കെ.എസ്.എഫ്.ഇ.യിൽ പ്യൂൺ, സർവകലാശാലകളിൽ ഓവർസിയർ, കോർപ്പറേഷൻ / കമ്പനി: ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് എന്നിങ്ങനെ 39 കാറ്റഗറികളിലായി കേരള പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. www.keralapsc.gov.in വെബ്സൈറ്റ് വഴി അപേക്ഷിക്കാം....
പറവൂർ: പറവൂർ – ആലുവ റോഡിൽ ചേന്ദമംഗലം കവലയിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മാതൃഭൂമി പെരുമ്പടന്ന ഏജൻ്റ് നന്തി കുളങ്ങര കുറുപ്പംതറ കെ.വി. സോമൻ (72) തൽക്ഷണം മരിച്ചു. മറ്റ് രണ്ട് പേർക്ക് പരിക്കുണ്ട്. പടിഞ്ഞാറ്...
കൊച്ചി : മുൻധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിനെ തെരഞ്ഞെടുപ്പിനുമുമ്പേ ചോദ്യംചെയ്യാൻ വിളിപ്പിച്ച് അവഹേളിക്കാനുള്ള ഇ.ഡി.യുടെ രാഷ്ട്രീയ ലക്ഷ്യത്തിന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടതോടെ ഇതേ കേസിൽ ഇ.ഡി പ്രതിക്കൂട്ടിലാകുന്നത് രണ്ടാം തവണ. പത്തനംതിട്ടയിലെ എൽ.ഡി.എഫ്...
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിന് തത്സമയ നിരീക്ഷണത്തിനായി 2122 കാമറകൾ സജ്ജമാക്കിയതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലെയും 20 മണ്ഡലങ്ങളിലെ വരണാധികാരികളുടെ കീഴിലെയും കൺട്രോൾ റൂമുകളിൽ ദൃശ്യങ്ങൾ നിരന്തരം നിരീക്ഷിക്കുന്നുണ്ട്....
പേരാമ്പ്ര: നഗരത്തിലെ ബൈപ്പാസിൽ കാറപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. കല്ലോട് കൈപ്രം റോഡിൽ കുന്നത്ത് കുനിയിൽ ആദർശ് (20) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ പേരാമ്പ്ര ഇ.എം.എസ്. ആസ്പത്രിക്കടുത്തുള്ള ചെമ്പ്ര റോഡ് കവലക്ക് സമീപത്തായിരുന്നു അപകടം....
തിരുവനന്തപുരം : ചലച്ചിത്ര നിർമ്മാതാവ് ഗാന്ധിമതി ബാലൻ (66) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. എക്കാലത്തും ഓർമ്മിക്കപ്പെടുന്ന ക്ലാസിക് സിനിമകളുടെ നിർമ്മാതാവായിരുന്നു. കെ.ജി. ജോർജ്ജ്, പത്മരാജൻ തുടങ്ങിയ പ്രശസ്ത സംവിധായകരുടെ മികച്ച സിനിമകൾ ഒരുക്കിയ...
കുന്നമംഗലം: എൻ.ഐ.ടി ലൈബ്രറിയിൽനിന്ന് മലയാളം പുസ്തകങ്ങൾ പുറത്താക്കാൻ നീക്കം. ഡിസി ബുക്സിന് കൊടുത്ത പർച്ചേയ്സ് ഓർഡർ കാൻസൽ ചെയ്തു. ഇടതുപക്ഷ അനുകൂല പുസ്തകങ്ങൾ, സാഹിത്യം, ഖുർആൻ മലയാളപരിഭാഷ, ഇസ്ലാമിക സാഹിത്യങ്ങൾ, ബൈബിൾ തുടങ്ങി എല്ലാ പുസ്തകങ്ങളും...
തൃശ്ശൂർ: പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ചു. മാള പാറപ്പുറം ചക്കിയത്ത് സിജോയുടെ ഭാര്യ നീതു (31) ആണ് മരിച്ചത്. ഒൻപത് ദിവസം മുൻപ് പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് ചാലക്കുടിയിലെ പാലസ് ആശുപത്രിയിൽ...