റോട്ട്വീലർ, പിറ്റ്ബുൾ എന്നിവ ഉൾപ്പെടെയുള്ള ആക്രമണകാരികളായ നായകൾക്ക് വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാർ ഉത്തരവ് റദ്ദാക്കി കർണാടക ഹൈക്കോടതി. 23 ഇനം നായകളുടെ ഇറക്കുമതി, പ്രജനനം, വിൽപ്പന എന്നിവ നിരോധിച്ച ഉത്തരവാണ് റദ്ദാക്കിയത്. ഉത്തരവ് പുറപ്പെടുവിക്കും മുമ്പ്...
ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ് ബഹിഷ്കരിച്ച് പി.വി.ആർ. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടാണ് തീരുമാനം. ഫോറം മാളിൽ ആരംഭിച്ച പുതിയ പി.വി.ആർ–ഐനോക്സിലും പുതിയ മലയാള ചിത്രങ്ങളുടെ റിലീസില്ല. ഇന്ന് റിലീസ്...
കോളര്‍ ഐ.ഡി ആപ്ലിക്കേഷനായ ട്രൂ കോളറിന്റെ വെബ് പതിപ്പ് അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ് ഫോണ്‍ ഇല്ലാതെ തന്നെ ട്രൂകോളര്‍ ഉപയോഗിക്കാന്‍ ഇതുവഴി സാധിക്കും. ട്രൂകോളര്‍ വെബ്ബിന്റെ സഹായത്തോടെ കോണ്ടാക്റ്റുകള് തിരയാനും എസ്എംഎസ് അയക്കാനും ട്രൂ കോളര്‍ ചാറ്റ്...
വടക്കാഞ്ചേരി : പ്രശസ്ത ശാസ്താംപാട്ടുകലാകാരൻ വടക്കാഞ്ചേരി അകമല ശ്രീധരൻ സ്വാമി(85) അന്തരിച്ചു. കേരളത്തിനകത്തും പുറത്തും 57 വർഷമായി അയ്യപ്പൻ വിളക്ക് നടത്തിയ ആചാര്യനാണ്. ഈ രംഗത്ത് നിരവധി ശിഷ്യരും പ്രശിഷ്യരുമുള്ള ഗുരുസ്വാമി അകമല ശ്രീധരന് നിരവധി...
കൊല്‍ക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പ് 2024 സുതാര്യമായി നടത്താന്‍ പശ്ചിമ ബംഗാളിലെ ഇലക്ഷന് വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന എല്ലാ ഔദ്യോഗിക വാഹനങ്ങളും ജി.പി.എസ് വഴി ട്രാക്ക് ചെയ്യാനാണ് നിര്‍ദേശം. ഇലക്ട്രോണിക്...
തിരുവനന്തപുരം: ഒ.എന്‍.വി.യുടെ സ്മരണയ്ക്കായി യുവകവികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഒ.എന്‍.വി. യുവസാഹിത്യ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. അന്‍പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മുപ്പത്തിയഞ്ചോ അതില്‍ താഴെയോ പ്രായമുള്ളവരുടെ കവിതാസമാഹാരം അല്ലെങ്കില്‍ പുസ്തകമായി പ്രസിദ്ധീകരിക്കാവുന്ന പതിനഞ്ച് കവിതകള്‍...
കാസർകോട് : റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റം. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ.കെ ബാലകൃഷ്ണനെ ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായാണ് സ്ഥലം മാറ്റിയത്. സ്ഥലം മാറ്റത്തിന് വിധിയുമായി ബന്ധമില്ലെന്ന്...
കെ.എസ്.ആര്.ടി.സി ഡ്രൈവര്‍മാരുടെ ബ്രീത്ത് അനലൈസര്‍ ടെസ്റ്റില്‍ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ കുടുങ്ങിയത് 41 പേര്. മദ്യപിച്ച് വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാരുടെ എണ്ണം വര്‍ദ്ധിച്ച പശ്ചാത്തലത്തിലാണ് ഗതാഗത വകുപ്പ് നടപടി കര്‍ശനമാക്കിയത്. അതേ സമയം ഗതാഗത വകുപ്പിന്റെ...
വയനാട്: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ സുൽത്താൻ ബത്തേരിയുടെ പേര് മാറ്റുമെന്നും, ഗണപതിവട്ടം എന്ന് പുനർനാമകരണം ചെയ്യുമെന്നും വമ്പൻ പ്രഖ്യാപനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷനും, വയനാട് എൻ.ഡി.എ സ്ഥാനാർത്ഥിയുമായ കെ. സുരേന്ദ്രൻ. പ്രമുഖ ദേശീയ മാധ്യമത്തിന്...
തിരുവനന്തപുരം : കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് സേവ് എ...