പാലക്കാട് : പാലക്കാട് ഡിവിഷനു കീഴിൽ വിവിധയിടങ്ങളിൽ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിനുകൾ വൈകിയോടും. കൊച്ചുവേളി–ശ്രീനഗർ പ്രതിവാര എക്സ്പ്രസ് (16312) ശനിയാഴ്ച 1.20 മണിക്കൂർ വൈകും. ചെന്നൈ സെൻട്രൽ–മംഗളൂരു സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്...
കൊല്ലം: സമ്മർ സീസണിലെ തിരക്ക് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിന് മൂന്നു സ്പെഷൽ ട്രെയിനുകൾ കൂടി അനുവദിച്ച് റെയിൽവേ. സെക്കന്തരാബാദ് – കൊല്ലം, ഷാലിമാർ – കൊച്ചുവേളി, എറണാകുളം – ഹസ്രത്ത് നിസാമുദീൻ എന്നീ റൂട്ടുകളിലാണ്...
കോഴിക്കോട്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വര്‍ഷമായി സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി എ.പി. അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി മുഴുവന്‍ തുകയും പിരിച്ചു. 34 കോടി കൊടുക്കാനുള്ള സമയം അവസാനിക്കാന്‍ ഇനി മൂന്നു...
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ബി. ബിമൽ റോയ് (52) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. ദീര്‍ഘനാൾ ഏഷ്യാനെറ്റ് ന്യൂസിന്റെ ചെന്നൈ റിപ്പോര്‍ട്ടറായിരുന്നു. ഏതാനും വര്‍ഷങ്ങളായി...
തിരുവനന്തപുരം: ഹൃദ്യം പദ്ധതിയിലൂടെ 7272 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിയെന്ന് ആരോഗ്യ വകുപ്പ്. കാലതാമസമില്ലാതെ കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. ചികിത്സയ്ക്കായി ആകെ 21,060 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തു. അതില്‍ 13,352 പേര് ഒരു...
തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ വേനല്‍മഴ കനക്കുമെന്ന് മുന്നറിയിപ്പ് വന്നതിന് പിന്നാലെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റേതാണ് നിര്‍ദ്ദേശം. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. 0.5 മുതല്‍ 1.4 മീറ്റര്‍ വരെ...
പുതിയ പരിഷ്കാരവുമായി കെ.എസ്.ആര്.ടി.സി സൂപ്പര്‍ ഫാസ്റ്റ് മുതലുള്ള ബസുകളില്‍ ഇനി യാത്രക്കിടയില്‍ ലഘുഭക്ഷണവും വെള്ളവും വാങ്ങാനാകും. പണം ഡിജിറ്റലായും നല്‍കാം. ഇവയുടെ മാലിന്യം സംഭരിക്കേണ്ടത് കരാര്‍ എടുക്കുന്ന ഏജന്‍സിയുടെ ചുമതലയായിരിക്കുമെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാര്‍...
ബത്തേരി: എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. പാലക്കാട്, ആനക്കര, മൊഴിയത്ത് വളപ്പില്‍ വീട്ടില്‍ എം.വി. സഫീര്‍(25)നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെ വൈകിട്ടോടെയാണ് മുത്തങ്ങ പോലീസ് ചെക്ക്പോസ്റ്റിന് സമീപം നടത്തിയ വാഹനപരിശോധനക്കിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. 0.09 മില്ലിഗ്രാം...
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്രസകള്‍ റമദാൻ അവധി കഴിഞ്ഞ് ഏപ്രില്‍ 20 ശനിയാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ശവ്വാല്‍ 9നാണ് കീഴ് വഴക്കമനുസരിച്ച് മദ്രസ കള്‍ തുറന്ന് പ്രവര്‍ത്തിക്കേണ്ടതെങ്കിലും പിറ്റേന്ന്...
വെള്ളമുണ്ട: എന്‍.ഐ.എ കേസില്‍ ശിക്ഷ വിധിച്ചു. പ്രതി രൂപേഷിന് പത്ത് വര്‍ഷം തടവും കന്യാകുമാരിക്കും ബാബുവിനും ആറ് വര്‍ഷം തടവും അനൂപ് മാത്യുവിന് 8 വര്‍ഷം തടവും കോടതി ശിക്ഷ വിധിച്ചു. രൂപേഷിനെതിരെ ആയുധ നിയമവും...