നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരക്ക് സമീപം കൊടങ്ങാവിളയില്‍ കാറിലെത്തിയ അഞ്ചംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഊരൂട്ടുകാല ഖാദി ബോര്‍ഡ് ഓഫീസിന് സമീപം ചരല്‍കല്ലുവിള വീട്ടില്‍ ഷണ്മുഖന് ആശാരിയുടെയും രാജലക്ഷ്മിയുടെയും മകന് ആദിത്യന്(23)ആണ് കൊല്ലപ്പെട്ടത്. കൊടങ്ങാവിള കവലയ്ക്ക് സമീപം ബുധനാഴ്ച...
പെരിന്തല്‍മണ്ണ: പതിമൂന്നുകാരിയെ ലൈംഗീകാതിക്രമത്തിന് ഇരയാക്കിയ കേസില്‍ 61 വര്‍ഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ട പ്രതിക്ക് സമാനകേസില്‍ 81 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. മദ്രസ അധ്യാപകനായ...
ഉപ്പള : കാസർകോട് ഉപ്പളയിൽ എ.ടി.എമ്മിൽ നിറയ്ക്കാൻ പണവുമായി വന്ന വാനിന്റെ ഗ്ലാസ് പൊട്ടിച്ച് ഒരു പെട്ടി നോട്ടുകെട്ട് മോഷ്ടിച്ചു. 50 ലക്ഷം രൂപയുടെ ഒരു ബോക്സാണ് മോഷ്ടിച്ചത്. ബുധനാഴ്ച പകൽ രണ്ടോടെ ഉപ്പളയിലുള്ള ആക്സിസ്...
കണ്ണൂർ: നറുക്കെടുപ്പ് ഫലം വന്ന് മണിക്കൂറുകൾക്കുള്ളിൽ സമ്മർ ബമ്പർ ഭാഗ്യവാനെ കണ്ടെത്തി. കണ്ണൂർ ആലക്കോട് നാസറിനാണ് പത്ത് കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. കാർത്തികപുരത്തെ രാരരാജേശ്വര ലോട്ടറി ഏജന്‍സിയില്‍ വിറ്റ ടിക്കറ്റിനാണ് സമ്മാനം. SC308797 എന്ന...
മോഹിനിയാട്ടത്തിന് ആണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കാനൊരുങ്ങി കലാമണ്ഡലം. വിഷയത്തില്‍ ബുധനാഴ്ച ചേരുന്ന ഭരണസമിതി യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. അനന്തകൃഷ്ണന് അറിയിച്ചു. ഭരണസമിതി യോഗത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ച നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലിംഗസമത്വം എന്നത്...
കോട്ടയം:നാടകം: ‘കാട്ടുകുതിര’. രംഗപടം, അഭിനയം, സംവിധാനം: ആർട്ടിസ്റ്റ് സുജാതൻ. ലോക നാടകദിനത്തിൽ രംഗപടത്തിന് പുറമേ നാടകം സംവിധാനംചെയ്ത് വേദിയിൽ എത്തിക്കുന്നു, സുജാതൻ. ഒപ്പം ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്നു. 1980-കളിൽ എസ്.എൽ.പുരം സദാനന്ദൻ രചിച്ച ‘കാട്ടുകുതിര’യിലെ...
ഇരിങ്ങാലക്കുട: പ്രായപൂര്‍ത്തിയാകാത്ത ബാലനുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ അമ്പത്തേഴുകാരന് 10 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും കോടതി വിധിച്ചു. വെള്ളാങ്ങല്ലൂര്‍ വള്ളിവട്ടം സ്വദേശി ഇയാട്ടിപ്പറമ്പില്‍ നാരായണനെ(57)യാണ് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി സി.ആര്....
കേരളത്തിലെ എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഇന്ന് മുതൽ ഏപ്രിൽ 17ന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകുന്നതിനും cee.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക.
ഈസ്റ്റര്‍, റംസാൻ, വിഷു ആഘോഷങ്ങളുടെ വരവ് കണക്കിലെടുത്ത് സപ്ലൈക്കോയില്‍ പ്രത്യേക വില്പന. ഇന്ന് മുതല്‍ സംസ്ഥാനത്തെ എല്ലാ താലൂക്കിലും തെരഞ്ഞെടുക്കപ്പെട്ട ഒരു സപ്ലൈക്കോ ഔട്ട്ലെറ്റില് ഈസ്റ്റര്‍-റംസാൻ-വിഷു ഫെയര്‍ വിപണി തുടങ്ങും. ഏപ്രില്‍ 13 വരെയാണ് ഫെയര്‍...
വെളളനാട്: വെള്ളനാട് സ്വദേശിയായ ജൂനിയർ ഡോക്ടറെ മെഡിക്കൽ കോളേജിനു സമീപത്തെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വെള്ളനാട് ഭഗവതി ക്ഷേത്രത്തിന് സമീപം അഭിരാമത്തിൽ ബാലകൃഷ്ണൻ നായർ – രമാദേവി ദമ്പതികളുടെ ഏകമകൾ അഭിരാമിയെയാണ് (30)...