കൊച്ചി: ഇന്ന് ഈസ്റ്റര്‍. ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് യേശുദേവന്റെ ഉയിര്‍പ്പ് തിരുനാള്‍ ആഘോഷിക്കുകയാണ്. അസത്യത്തിന്റെയും അന്യായത്തിന്റെയും വിജയം ക്ഷണികമെന്നും എത്ര ത്യാഗം സഹിച്ചും സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളണമെന്നുമുളള സന്ദേശമാണ് ഈസ്റ്റര്‍ പങ്കുവയ്ക്കുന്നത്. കേരളത്തിലെ വിവിധ...
വടകര : ഐടി പ്രൊഫഷണലായ യുവാവിൽനിന്ന് ഓൺലൈനിലൂടെ 41 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കൂത്തുപറമ്പ് മാലൂർ കരേറ്റ ജാസ് വിഹാറിൽ ഷഹൽ സനജ് മല്ലിക്കറിനെ (24) ആണ് വടകര സി.ഐ. ടി...
അഗളി : ഗോത്ര വിഭാഗത്തിൽനിന്നുള്ള ആദ്യത്തെ നാടക ഗവേഷകൻ കുപ്പുസ്വാമി മരുതൻ (39) അന്തരിച്ചു. ഇരുവൃക്കകളും തകരാറിലായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. പാലായിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലിരിക്കേ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നാണ് മരണം. തലയിലെ ശസ്ത്രക്രിയ കഴിഞ്ഞ്...
മുംബൈ : മുതിർന്ന കോൺഗ്രസ് നേതാവും ലോക്സഭാ മുൻ സ്പീക്കറും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ശിവ്രാജ് പാട്ടീലിന്റെ മരുമകൾ അർച്ചന പാട്ടീൽ ചകുർകർ ബി.ജെ.പിയിൽ ചേർന്നു. കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ശൈലേഷ് പാട്ടീലാണ് ഭർത്താവ്.
തിരുവനന്തപുരം ∙ സംസ്ഥാന ബജറ്റിൽ നിർദേശിച്ച നികുതി, ഫീസ് വർധനകളും ഇളവുകളും നാളെ പ്രാബല്യത്തിലാകും. ∙ സ്വയം വൈദ്യുതി ഉൽപാദിപ്പിക്കുന്നവർക്കുള്ള തീരുവ യൂണിറ്റിന് 1.2 പൈസയിൽ നിന്നു 15 പൈസയായി ഉയരും. ∙ ചെക്കുകേസിനും വിവാഹമോചനക്കേസിനും...
പട്യാല (പഞ്ചാബ്) ∙ പിറന്നാളാഘോഷത്തിന് ഓൺലൈനിൽ നിന്ന് ഓർഡർ ചെയ്ത കേക്ക് കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം. കഴിഞ്ഞ ഞായറാഴ്ചയാണു പഞ്ചാബിലെ പട്യാല സ്വദേശിയായ മൻവിയുടെ പിറന്നാളിന് കേക്ക് വാങ്ങിയത്. കുടുംബത്തോടൊപ്പം പിറന്നാളാഘോഷിച്ചു. കേക്ക്...
കൊണ്ടോട്ടി: ചുരിദാര്‍.. ഷര്‍ട്ട്… മുണ്ട്.. വാച്ച്… ഡിന്നര്‍ സെറ്റ്… ഗ്ലാസ് സെറ്റ്… അലങ്കാര ചിത്രങ്ങള്‍… വിവാഹത്തിനോ വീട് താമസത്തിനോ സമ്മാനമായി നല്കാവുന്ന വസ്തുക്കളുടെ വിവരണമല്ല. അധ്യയനവര്‍ഷാവസാന ദിനത്തില്‍ യാത്രയയപ്പെന്ന പേരില്‍ വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്ക് നല്കിയ സമ്മാനങ്ങളില്‍...
തിരുവനന്തപുരം: നേമത്ത് പത്രവിതരണത്തിനിടെ ഏജന്റ് ബൈക്കിടിച്ച് മരിച്ചു. വെള്ളായണി കീർത്തിനഗർ പ്രിയ ഭവനിൽ ശ്രീകുമാർ (61) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ കരമന-കളിയിക്കാവിള പാതയിൽ കാരയ്ക്കാമണ്ഡപത്ത് വെച്ചാണ് അപകടം. വെള്ളായണിഭാഗത്ത് നിന്ന് വന്ന് കാരയ്ക്കാമണ്ഡപം ജംഗ്ഷനിൽ...
ഹരിപ്പാട് (ആലപ്പുഴ): കുമാരപുരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റും ഗ്രാമപ്പഞ്ചായത്ത് അംഗവുമായ കെ. സുധീറിനെ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ വീടുകയറി ആക്രമിച്ചതായി പരാതി.കസേരകൊണ്ടുള്ള അടിയെത്തുടർന്ന് കൈക്കുപരിക്കേറ്റ സുധീർ സ്വകാര്യ ആസ്പത്രിയിൽ ചികിത്സതേടി. കഴിഞ്ഞദിവസം വൈകുന്നേരമാണ്...
ചാവക്കാട്: പന്ത്രണ്ടുകാരിയോട് ഗൗരവകരമായ ലൈംഗികാതിക്രമം നടത്തിയ കേസില്‍ 70-കാരനെ ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജീവിതാവസാനം വരെയുള്ള ജീവപര്യന്തം കഠിനതടവിനും 64 വര്‍ഷം കഠിനതടവിനും ശിക്ഷിച്ചു. 5.25 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു....