ബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളിലും വായ്പ തിരിച്ചടവു മുടങ്ങിയാല്‍ പിഴപ്പലിശയ്ക്കുപകരം പിഴത്തുകമാത്രമേ ഇനി ഈടാക്കൂ. ഏപ്രില്‍ ഒന്നു മുതലെടുക്കുന്ന പുതിയ വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാല്‍ പിഴത്തുകമാത്രമേ ഈടാക്കാവൂ. ഇത് ഉൾപ്പെടെ ഇൻഷുറൻസ് മുതൽ ക്രെഡിറ്റ് കാര്‍ഡ് വരെ ഏപ്രിൽ...
തിരുവനന്തപുരം : ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) അടക്കമുള്ള 13 ഇനം തിരിച്ചറിയല്‍ രേഖകള്‍ വോട്ട് ചെയ്യാനായി ഉപയോഗിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ തിരിച്ചറിയല്‍ കാർഡ്, ആധാർ കാർഡ്, പാൻ കാർഡ്, യു.ഡി.ഐ.ഡി, സർവീസ് തിരിച്ചറിയല്‍...
പൊൻകുന്നം (കോട്ടയം): നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന മാതാവ് 18 വര്‍ഷത്തിന് ശേഷം പിടിയിൽ. ചിറക്കടവ് കടുക്കാമല ഭാഗത്ത് വയലിപറമ്പിൽ വീട്ടിൽ കുഞ്ഞുമോളെന്ന് വിളിക്കുന്ന ഓമന (57) യാണ് പൊൻകുന്നം പോലീസ് അറസ്റ്റ്...
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പതിമൂന്നുകാരനായ വിദ്യാര്‍ഥിക്ക് ജപ്പാന് ജ്വരം സ്ഥിരീകരിച്ചു. കൊടിയത്തൂര്‍ പഞ്ചായത്തിലെ എഴാം വാര്‍ഡിലെ വിദ്യാര്‍ഥിക്കാണ് അസുഖം ബാധിച്ചത്. സാധാരണയായി മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്ക് പകരുന്ന ഈ രോഗം അപൂര്‍വമായി മാത്രമേ മുനുഷ്യരിലേക്ക് പകരാറുള്ളൂ....
വയനാട്:കല്പറ്റ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ തൂങ്ങിമരിച്ച നിലയില്‍. ഡോ. ഇകെ ഫെലിസ് നസീര്‍ (31) ആണ് മരിച്ചത്. കോഴിക്കോട് ഫറോക്ക് സ്വദേശിയാണ്. ആസ്പത്രി ക്യാംപസിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്....
ചെന്നൈ : ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ പാചകവാതക വില കുറച്ചു. വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വില 30.50 രൂപയാണ് കുറച്ചത്. കഴിഞ്ഞ രണ്ടു മാസവും പാചകവാതക വില കൂട്ടിയിരുന്നു. ആകെ 41.5 രൂപ കൂട്ടിയാണ് കഴിഞ്ഞ...
ഏപ്രിൽ ഒന്ന് തിങ്കളാഴ്ച സംസ്ഥാനത്ത് ട്രഷറികൾ തുറന്ന് പ്രവർത്തിക്കുമെങ്കിലും ഇടപാടുകൾ ഉണ്ടാകില്ലെന്ന് ഡയറക്ടർ അറിയിച്ചു.
ഇന്ത്യയിൽ, വാഹന രജിസ്ട്രേഷൻ പ്ലേറ്റുകൾ വിവിധ നിറങ്ങളിൽ വരുന്നു. ഓരോന്നും ഒരു പ്രത്യേക ഉദ്ദേശ്യം നിറവേറ്റുകയും വ്യത്യസ്ത തരം വാഹനങ്ങളെയും അവയുടെ ഉപയോഗത്തെയും പ്രതിനിധീകരിക്കുകയും ചെയ്യുന്നു. വെള്ളയോ മഞ്ഞയോ ചുവപ്പോ നമ്പർ പ്ലേറ്റുകളുള്ള കാറുകൾ റോഡുകളിൽ...
പൊന്നാനി: കുളിമുറിയില്‍ ഒളിക്യാമറ വെച്ച് വീട്ടമ്മയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പൊല്‍പ്പാക്കര തട്ടാന്‍പറമ്പില്‍ സുബീഷ് (36), പെരുമ്പറമ്പ് സ്വദേശി സുശാന്ത് (32) എന്നിവരെയാണ് എസ്.ഐ. ടി.സി. അനുരാജിന്റെ...
എഞ്ചിനീയറിങ് സര്‍വീസസ് എക്സാമിനേഷന് (ഇ.എസ്.ഇ.) 2024-ലെ പ്രിലിമനറി പരീക്ഷാഫലം പുറത്തുവിട്ട് യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന് (യു.പി.എസ്.സി.). ഔദ്യോഗിക വെബ്സൈറ്റില്‍ തിരഞ്ഞെടുത്ത ഉദ്യോഗാര്‍ഥികളുടെ പേരുവിവരങ്ങൾ ലഭ്യമാണ്. ഫെബ്രുവരി 18-നാണ് പരീക്ഷ നടത്തിയിരുന്നത്. യോഗ്യത നേടിയ ഉദ്യോഗാർഥികളുടെ വിവരങ്ങളറിയാൻ...