വടകര: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2023-24 വർഷം കേരളം പൂർത്തിയാക്കിയത് 9.94 കോടി തൊഴിൽ ദിനം. ഏപ്രിൽ പത്തിന് അന്തിമകണക്ക് വരുമ്പോൾ പത്തുകോടി തൊഴിൽദിനമെന്ന ലക്ഷ്യത്തിലെത്തുമെന്നാണ് സൂചന. തൊഴിലെടുത്തവരിൽ 89.27 ശതമാനവും സ്ത്രീകളാണ്. ശരാശരി...
എ.ഐ ക്യാമറകള്‍ സ്ഥാപിച്ചതോടുകൂടി പലതരത്തിലെ നിയമ ലംഘനങ്ങളാണ് പിടിക്കപ്പെടുന്നത്. ഇതില്‍ കൂടുതലും സീറ്റ് ബെല്‍റ്റ് ഇടാത്തതും ഹെല്‍മറ്റ് ധരിക്കാത്തതുമൊക്കെയാണ്. എന്നാല്‍ നാല് വരി പാതയില്‍ ഡ്രൈവിംഗ് സീറ്റില്‍ നിന്ന് കുട്ടിയെ കൊണ്ട് വളയം പിടിപ്പിച്ച പിതാവിന്...
വൈദ്യുതി വിതരണം തടസമില്ലാതെ തുടരാന്‍ ഉപഭോക്താക്കള്‍ സഹകരിക്കണം എന്ന് കെ.എസ്.ഇ.ബി അറിയിപ്പ്. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ എങ്കിലും വൈകിട്ട് ആറ് മുതല്‍ പന്ത്രണ്ട് മണി വരെ ഇടയ്ക്കിടെ വൈദ്യുതി തടസ്സം ഉണ്ടാകുന്നെന്ന പരാതി വ്യാപകമാണ്. ഇങ്ങനെ...
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ പിക്കപ്പ് മറിഞ്ഞ് അപകടം. കർണാടകയിൽ നിന്ന് വാഴക്കുലയുമായി വന്ന പിക്കപ്പ് ലോറിയാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 1.30 ആയിരുന്നു അപകടം ഉണ്ടായത്. ചുരത്തിലെ നാലാം വളവിൽ നിന്നും രണ്ടാം വളവിലേക്ക് 20 മീറ്റർ...
കേച്ചേരി: സംസ്ഥാനത്ത് ആദ്യമായി ജിയോ ടെക്സ്റ്റൈൽ – ജിയോ സെൽ ഉപയോഗിച്ചുള്ള നവീകരണം കേച്ചേരി- അക്കിക്കാവ് ബൈപാസിൽ ആരംഭിച്ചു. കെ.ആർ.എഫ്.ബി.യുടെ മേൽനോട്ടത്തിൽ ബാബ് കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമാണം നടത്തുന്നത്. 1.2 കിലോമീറ്റർ നീളത്തിലും ഒൻപത് മീറ്ററോളം...
തിരുവനന്തപുരം : സൂപ്പർഫാസ്റ്റുവരെയുള്ള ബസുകൾ കൈനീട്ടിയാൽ സ്റ്റോപ്പിൽ അല്ലെങ്കിലും നിർത്തണമെന്ന് കെ.എസ്.ആർ.ടി.സി എം.ഡി പ്രമോജ് ശങ്കറിന്റെ നിർദേശം. രാത്രി പത്തുമുതൽ രാവിലെ ആറുവരെ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലും ബസ് നിർത്തിക്കൊടുക്കണം. സൂപ്പർഫാസ്റ്റുവരെയുള്ള ബസുകൾക്ക് ഈ നിർദേശം...
മീനങ്ങാടി: കരണിയില്‍ യുവാവിനെ വീട്ടില്‍ കയറി ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ച് കടന്നു കളഞ്ഞ സംഭവത്തില്‍ അക്രമിസംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍. ആലുവ കോമ്പാറ വെളുങ്കോടന്‍ വി.എസ്. ബിലാല്‍ (30 ) ആണ് മീനങ്ങാടി പോലീസിന്റെ പിടിയിലായത്....
ആകാശത്ത് അപൂർവ വിസ്മയക്കാഴ്ചകള്‍ക്കായി സാക്ഷ്യം വഹിക്കാൻ പോവുകയാണ് ഏപ്രിൽ മാസം. മദർ ഓഫ് ഡ്രാഗൺസ്’ എന്ന് വിളിക്കുന്ന പച്ച നിറത്തിലുള്ള വാൽനക്ഷത്രം മുതൽ സമ്പൂർണ സൂര്യഗ്രഹണം വരെ വൻ കോസ്മിക് വിസ്മയങ്ങളാണ് ഈ മാസം സംഭവിക്കാനിരിക്കുന്നത്. ചൊവ്വയും...
തൃശ്ശൂർ: വടക്കാഞ്ചേരി പെരിങ്ങണ്ടൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കുന്നംകുളം സ്വദേശി കോലഴിപറമ്പിൽ വീട്ടിൽ അഖിൽ(34) ഓടിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നതാണ് പ്രാഥമിക നിഗമനം. അഖിലിന്റെ സഹോദരിയും വാഹനത്തിലുണ്ടായിരുന്നു. സഹോദരിയെ ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം....
തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിച്ചപ്പോൾ സംസ്ഥാനത്ത് വിവിധ ലോക്സഭാ മണ്ഡലങ്ങളിലായി 290 സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക നൽകി. വെള്ളിയാഴ്ച സൂക്ഷ്മ പരിശോധന പൂർത്തിയാകും. ആകെ 499 പത്രികകളാണ്...