തിരുവനന്തപുരം: കുളത്തൂരിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. അമിതവേഗതയിൽ എത്തിയ ബൈക്കിടിച്ച് കാൽനടയാത്രക്കാരനും ബൈക്കോടിച്ചയാളുമാണ് മരിച്ചത്. ബൈക്കിൽ യാത്ര ചെയ്തിരുന്നവരിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ബൈക്കോടിച്ചിരുന്ന മണക്കാട് സ്വദേശി അൽ താഹിർ (20) റോഡ്...
മേടമാസ-വിഷു പൂജകള്‍ക്കായി ശബരിമല ക്ഷേത്രം ഏപ്രില്‍ പത്തിന് വൈകിട്ട് അഞ്ചിന് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ ക്ഷേത്രം മേല്‍ശാന്തി പി.എന്‍. മഹേഷ് നമ്പൂതിരി ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിക്കും. ഗണപതി, നാഗര്‍ എന്നീ...
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു. പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിയായ എന്‍. നിഖിതയാണ് മരിച്ചത്. ചെമ്മീന്‍ കഴിച്ചതിച്ചതിനെ തുടർന്നുണ്ടായ അലര്‍ജിയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്....
കോട്ടയം: നവവധുവിനെ കോട്ടയം നഗരത്തിലെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മുണ്ടക്കയം ഇളംകാട് വലിയപുരയ്ക്കല്‍ ശ്രുതിമോള്‍(26) ആണ് മരിച്ചത്. സി.എ.വിദ്യാര്‍ഥിനിയായിരുന്നു. ഫെബ്രുവരി പത്തിനായിരുന്നു കിടങ്ങൂര്‍ സ്വദേശിയുമായുള്ള ശ്രുതിയുടെ വിവാഹം. പ്രണയവിവാഹമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിവാഹശേഷം ജോലിക്കായി ബെംഗളൂരുവിലേക്ക്...
തൃശൂര്‍: തൃശൂര്‍ കോര്‍പറേഷനിലെ താത്ക്കാലിക ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍. ഡ്രൈവര്‍ സതീശന് ആണ് മരിച്ചത്. രാവിലെ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്റെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. കോര്‍പറേഷനില്‍ ഏഴ് വര്‍ഷത്തോളമായി ജോലി ചെയ്തുവരികയാണ് സതീശൻ ശനിയാഴ്ച...
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ട് ഗഡു കൂടി ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യും. 3200 രൂപ വീതമാണ് ലഭിക്കുക. കഴിഞ്ഞമാസം ഒരു ഗഡു ലഭിച്ചിരുന്നു. വിഷു, ഈസ്റ്റർ, പെരുന്നാൾ ആഘോഷക്കാലത്ത് 4800 രൂപ വീതമാണ്...
കരിപ്പൂർ: ഈ വർഷത്തെ ഹജ് കർമത്തിനു സംസ്ഥാന ഹജ് കമ്മിറ്റി മുഖേന അപേക്ഷിച്ച്, നറുക്കെടുപ്പിലൂടെ കാത്തിരിപ്പുപ ട്ടികയിൽ ഉൾപ്പെട്ടവരിൽ 463 പേർക്ക് അവസരം.ക്രമ നമ്പർ 1562 മുതൽ 2024 വരെയുള്ളവർ ക്കാണ് അവസരം. രണ്ടു ഗഡു...
തിരുവനന്തപുരം: മന്ത്രി വീണാ ജോർജിന്റെ ഓഫീസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പു കേസിലെ രണ്ടാം പ്രതി ലെനിൻരാജിന് ഉപാധികളോടെ ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ജഡ്ജി പി.വി. ബാലകൃഷ്ണന്റേതാണ് ഉത്തരവ്. കർശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്....
തിരുവനന്തപുരം: കല്ലറയിൽ വയോധികനെ ക്ഷേത്രക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. തുമ്പോട് ഒഴുകുപാറ സ്വദേശി രവി (65)യുടെ മൃതദേഹമാണ് ഇന്ന് രാവിലെ കല്ലറ-തുമ്പോട് ശിവക്ഷേത്രത്തിലെ കുളത്തിൽ കണ്ടെത്തിയത്. തുടർന്ന് വെഞ്ഞാറമൂട് ഫയർഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം...
തിരുവനന്തപുരം: ആറ്റിങ്ങലിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ ഊരൂപൊയ്ക സ്വദേശി സംഗീതയെ(14) ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കൂടിയായിരുന്നു സംഭവം. മരണകാരണം വ്യക്തമല്ല. മൃതദേഹം...