മണ്‍റോത്തുരുത്ത് ഗ്രാമപ്പഞ്ചായത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം കുറയുന്നതില്‍ ആശങ്ക. സീസണ് തുടങ്ങാന്‍തന്നെ ഏറെ വൈകി. ഇപ്പോള്‍ സീസണ് അവസാനിക്കുന്ന സമയമായി. അടിസ്ഥാനസൗകര്യം ഒരുക്കിയും തുരുത്തിനെ കൂടുതല്‍ മനോഹരമാക്കിയും പ്രചാരണം നടത്തിയാല്‍ അടുത്തവര്‍ഷം കുടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനാകും. മുന്നൂറോളം...
തൊടുപുഴ: ഇടുക്കി രൂപതയിലെ പള്ളികളിൽ വിവാദ സിനിമ ‘കേരളാ സ്റ്റോറി’ പ്രദർശിപ്പിച്ചു. ദൂരദർശനിൽ ഈ സിനിമ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കത്തി നിൽക്കുന്നതിനിടയിലാണ് രൂപതയിലെ പള്ളികളിൽ വിദ്യാർഥികൾക്കുവേണ്ടി ചിത്രം പ്രദർശിപ്പിച്ചത്. 10,11,12 ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് വിശ്വാസോത്സവത്തിന്റെ...
അടൂർ: ബോംബ് നിർമാണത്തിനിടെ പാനൂരിൽ മരിച്ച സി.പി.എം. പ്രവർത്തകൻ്റെ വീട് നേതാക്കൾ സന്ദർശിച്ച സംഭവത്തിൽ ജാഗ്രത കുറവുണ്ടായി എന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ബോംബ് സ്ഫോടന സംഭവത്തിൽ കുറ്റത്തോടും കുറ്റവാളികളോടും മൃദുസമീപനം...
കല്പറ്റ: ആടുജീവിതം സിനിമയിലെ കഥാപാത്രമായ നജീബിന്റെ കഠിനമായ ജീവിതത്തിന്റെ ഭാവങ്ങൾ സിനിമയിൽ മാത്രമല്ല കാൻവാസിലുമുണ്ട്. പൃഥ്വിരാജ് അവതരിപ്പിച്ച നജീബ് എന്ന കഥാപാത്രത്തിന്റെ സിനിമയിലും സിനിമയുടെ പോസ്റ്ററിലും നമ്മൾകണ്ടരൂപം തെല്ലിട വ്യത്യാസമില്ലാതെയാണ് മേപ്പാടി കുന്നമ്പറ്റ സ്വദേശി റിൻഷാ...
വർക്കല: വര്‍ക്കലയില്‍ ഇരുചക്ര വാഹനത്തില്‍ സ്വകാര്യ ബസിടിച്ച് ഒരാള്‍ മരിച്ചു. അഞ്ചുതെങ്ങ് കോവില്‍ത്തോട്ടം സ്വദേശി പ്രതിഭ(44) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ആറുമണിയോടെ വര്‍ക്കല റെയില്‍വേ സ്റ്റേഷന് സമീപത്തായിരുന്നു അപകടം. കൊല്ലത്ത് നഴ്സിങ് പഠിക്കുന്ന മകളെ...
കണ്ണൂർ : എന്നും നാടിനുവേണ്ടി തുടിച്ചിരുന്ന ഹൃദയമായിരുന്നു കശ്യപിന്റേത്. പ്രതിസന്ധികളിലായവരെ കൈവിടാത്ത കശ്യപ് നാട്ടുകാർക്ക് സ്വന്തം കിച്ചുവായിരുന്നു. മുന്നറിയിപ്പുകളേതുമില്ലാതെ മരണം തേടിയെത്തിപ്പോഴും മൂന്നുപേർക്ക് ജീവൻ പകർന്നാണ് അവൻ യാത്രയായത്. ഹൃദയാഘാതത്താൽ റാസൽഖൈമയിലെ താമസസ്ഥലത്താണ് മുപ്പതുകാരനായ കശ്യപ്...
നിക്ഷേപകര്‍ ആവശ്യപ്പെടുന്ന നിമിഷം പണം തിരികെ നല്കാന് സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി. ബാങ്ക് നഷ്ടത്തിലായതോടെ കാലാവധി പൂര്‍ത്തിയായ സ്ഥിരനിക്ഷേപങ്ങള്‍ പോലും മടക്കിക്കിട്ടുന്നില്ലെന്ന പാലാ കിഴതടിയൂര്‍ സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്കിനെതിരായ...
സംസ്ഥാനത്ത് അവധിക്കാല ക്ലാസുകൾ ഒഴിവാക്കണമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. സംസ്ഥാന സിലബസിന് കീഴിലുള്ള സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ ഒഴിവാക്കണമെന്നാണ് ആവശ്യം. ഇത് സംബന്ധിച്ച് നിരവധി പരാതികൾ രക്ഷകർത്താക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ഉയരുന്നുണ്ടെന്നും മന്ത്രി...
കോഴിക്കോട്: ഗൃഹപ്രവേശന ദിവസത്തെ ചടങ്ങുകള്‍ക്കായി എടുത്ത വാടക സാധനങ്ങള്‍ക്ക് പണം നല്‍കാതെ കബളിപ്പിച്ചെന്ന കേസില്‍ പരാതിക്കാരന് 1,50,807 രൂപ നല്കാന് കോടതി ഉത്തരവ്. നാദാപുരം മുന്‍സിഫ് കോടതി വിധിക്കെതിരെ കുറ്റാരോപിതന് സമര്‍പ്പിച്ച അപ്പീലാണ് വടകര സബ്...
തിരുവനന്തപുരം : റംസാൻ, വിഷു, അംബേദ്കർ ജയന്തി അവധി പ്രമാണിച്ച് കൂടുതൽ സർവീസ് ഒരുക്കി കെ.എസ്.ആർ.ടി.സി. സൂപ്പർ എക്സ്പ്രസ്, സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ, ലോ ഫ്ളോർ, സൂപ്പർ ഡീലക്സ് ബസുകളാണ് സർവീസിനായി ഉപയോഗിക്കുന്നത്. പത്തുമുതൽ 16...