തിരുവനന്തപുരം : നിയമപാലകരെന്ന വ്യാജേന ബന്ധപ്പെട്ട് പണം തട്ടുന്ന രീതി സംസ്ഥാനത്ത് വർധിച്ചുവരുന്നതായി കേരള പൊലീസ്. പൊലീസ്, നർക്കോട്ടിക് കൺട്രോൾ ബ്യൂറോ, ട്രായ്, സിബിഐ, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, സൈബർ സെൽ, ഇൻ്റലിജൻസ് ഏജൻസികൾ, വിവിധ സംസ്ഥാനങ്ങളിലെ...
കടുത്ത വേനല്‍ ചൂടിന് ആശ്വാസമായി ഇന്നലെ വിവിധ ജില്ലകളില്‍ വേനല്‍ മഴ പെയ്തു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ശക്തമായ മഴയാണ് ഇന്നലെ ലഭിച്ചത്. കാലാവസ്ഥ മോശം ആയതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് നിരോധനം...
1988-ൽ ഇന്ത്യൻ സർക്കാർ ആരംഭിച്ച പദ്ധതി ഇന്ന് ജനപ്രിയമായി കഴിഞ്ഞു. ഇത് 115 മാസത്തിനുള്ളിൽ ഒറ്റത്തവണ നിക്ഷേപം ഇരട്ടിയാക്കുന്ന കിസാൻ വികാസ് പത്ര സ്കീം. 5000 രൂപ നിക്ഷേപിച്ചാൽ കാലാവധിക്ക് ശേഷം 10,000 രൂപ നൽകുന്നു....
സി.യു.ഇ.ടി -പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലം പരിശോധിക്കാവുന്നതാണ്. 190 സര്‍വകലാശാലകള്‍ സിയുഇടി പിജി പ്രവേശന പരീക്ഷ വഴി പ്രവേശനം നല്‍കുന്നുണ്ട്. സര്‍വകലാശാലകളെ കുറിച്ചുള്ള വിവരങ്ങളും...
കട്ടപ്പന : തമിഴ് നാട്ടിലെ ശിവഗംഗയിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ മിനി ബസ് മറിഞ്ഞ് ഒരു കുട്ടിയടക്കം രണ്ട് പേർ മരിച്ചു. 16 ഓളം പേർക്ക് പരിക്കേറ്റു. രാവിലെ 9 നായിരുന്നു അപകടം. രാജേശ്വരി (38)...
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്,...
‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമാ നിര്‍മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ എറണാകുളം സബ് കോടതി ഉത്തരവിട്ടു. ചിത്രത്തിന്റെ നിര്‍മാണ കമ്പനിയായ പറവ ഫിലിംസിന്റെയും പാര്‍ട്ണര്‍ ഷോണ്‍ ആന്റണിയുടെയും 40 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടാണ് സബ് കോടതി...
ഇന്ത്യൻ പൗരന്മാർക്ക് ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക രേഖയാണ് പാൻ കാർഡ്. നികുതിയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കും കൂടാതെ തിരിച്ചറിയൽ രേഖയായും പാൻ കാർഡ് ഉപയോഗിക്കുന്നു. ഓരോ പാൻ കാർഡിലും പത്തക്ക ആൽഫാന്യൂമെറിക് നമ്പർ അടങ്ങിയിരിക്കുന്നു, ആദായ നികുതി...
വയനാട്: താമരശ്ശേരി പരപ്പൻപൊയിൽ വീട് കയറി അക്രമം നടത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. താമരശ്ശേരി പരപ്പൻ പൊയിൽ കതിരോട് കല്ലുവെട്ടും കുഴി മുഹമ്മദ് ഷഹൽ, കാരാടി മുനീർ എന്നിവരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്....
കോട്ടയം: മണർകാട് പ്രഷർ കുക്കറിന്റെ അടപ്പുകൊണ്ട് തലയ്ക്കടിച്ച് അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. വിജയപുരം വടവാതൂർ പോളശ്ശേരി ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ ഹരികൃഷ്ണൻ എന്നയാളെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്....