മീനങ്ങാടി (വയനാട്) : ബാറിൽവെച്ച് സോഡാക്കുപ്പി കൈതട്ടിപ്പൊട്ടിയതിനെത്തുടർന്നുണ്ടായ തർക്കത്തിനിടെ യുവാവിനെ ഗ്ലാസുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻശ്രമിച്ച മൂന്നുപേർ അറസ്റ്റിൽ. മീനങ്ങാടി സ്വദേശികളായ കൃഷ്ണഗിരി ഞെണ്ടുകുളത്തിൽ വീട്ടിൽ ജോണി ജോർജ്(41), മൈലംമ്പാടി വിണ്ണംപറമ്പിൽ വീട്ടിൽ എം. വിഷ്ണു(24), മൈലമ്പാടി...
ബംഗ്ലൂരു : കർണാടക ബി.ജെ.പി ഐ.ടി സെൽ മേധാവി പ്രശാന്ത് മക്കനൂർ അറസ്റ്റിൽ. ഇന്നലെ രാത്രി വൈകിയാണ് പ്രശാന്തിനെ ബെംഗളുരു പൊലീസ് അറസ്റ്റ് ചെയ്തത്. കർണാടക ബി.ജെ.പിയുടെ എക്സ് ഹാൻഡിലിൽ പോസ്റ്റ് ചെയ്ത മുസ്ലിം വിദ്വേഷ...
തിരുവനന്തപുരം: കുടുംബശ്രീ യൂനിറ്റുകള്‍ വിവരാവകാശ കമ്മിഷന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍. കുടുംബശ്രീ മിഷന്റെ സംസ്ഥാന ജില്ലാ ഓഫിസുകളെയും കീഴ്ഘടകങ്ങളേയും വിവരാവകാശ നിയമത്തിന്റെ പരിധില്പ്പെടുത്തി സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എ.എ ഹക്കീം ഉത്തരവിറക്കി. വിവരാവകാശ നിയമ പ്രകാരം...
തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമീഷന്റെ പേരും ഔദ്യോഗിക മുദ്രയും ഉപയോഗിച്ച് വ്യാജ വാർത്തകൾ നൽകുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു. പി.എസ്.സി.യുടെ ഔദ്യോഗിക എംബ്ലം ഉപയോഗിച്ചും സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും കമീഷന്റെ പേരോ സമാനമായ...
മലപ്പുറം: 1.08 കോടി രൂപ തട്ടിയെടുത്ത ഓൺലൈൻ ട്രേഡിങ് തട്ടിപ്പുകാർക്ക് സിംകാർഡ് എത്തിച്ചുകൊടുക്കുന്ന മുഖ്യ സൂത്രധാരൻ പിടിയിൽ. ഡൽഹി സ്വദേശി അബ്ദുദുൾ റോഷനെ (46) മലപ്പുറം സൈബർ ക്രൈം പോലീസ് കർണാടക മടിക്കേരിയിലെ വാടക ക്വർട്ടേഴ്സിൽ...
കുന്നംകുളം: കുറുക്കൻപാറയിൽ കെ.എസ്.ആർ.ടി.സി. ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് 15 പേർക്ക് പരിക്കേറ്റു. രണ്ട് വാഹനങ്ങളിലെയും ഡ്രൈവർമാർക്ക് സാരമായി പരിക്കേറ്റു. ഇവരെ തൃശ്ശൂരില ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു അപകടം. ഗുരുവായൂരിൽ നിന്ന് കൊട്ടാരക്കരയിലേക്ക്...
തിരുവനനതപുരം: ഗതാഗത മന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശത്തിന് പിന്നാലെ സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ പുനരാരംഭിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ഡ്രൈവിങ് സ്കൂള്‍ ഉടമകളുടെ പ്രതിഷേധം വകവയ്ക്കാതെ ഇന്ന് മുതല്‍ ടെസ്റ്റ് നടത്താനാണ് തീരുമാനം. തീയതി ലഭിച്ച അപേക്ഷകരോട്...
സ്വർണ പണയ വായ്പ പലപ്പോഴും നമുക്കൊരു അനുഗ്രഹമാണ്. അതിന്റെ ഏറ്റവും വലിയ ഗുണം എന്തെന്നാൽ പെട്ടെന്ന് ചെല്ലുമ്പോഴും നമുക്ക് പണം എളുപ്പത്തിൽ കിട്ടുമെന്നതാണ്. കൂടുതൽ സാങ്കേതിക നൂലാമാലകൾ ഇല്ലാതെ തന്നെ ഈടിന് അനുസരിച്ച് പണം ലഭിക്കും...
എറണാകുളം : അരളിപ്പൂവ് നിരോധിച്ച് മലബാർ ദേവസ്വം ബോർഡും രംഗത്ത്. മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ ഇനിമുതൽ അരളിപ്പൂവ് ഉപയോഗിക്കില്ല. ഇത് സംബന്ധിച്ച് ഉത്തരവ് നാളെ ഇറക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് എം.ആര്. മുരളി...
തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ ഇനിമുതൽ പൂജയ്ക്കായും നിവേദ്യത്തിലും അർച്ചന പ്രസാദത്തിലും അരളിപ്പൂവ് ഉപയോഗിക്കേണ്ടെന്ന് ഉത്തരവിറക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. അരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. അരളിക്ക് പകരം തെച്ചി, തുളസി തുടങ്ങിയവ ഉപയോഗിക്കും. ദേവസ്വം...