കോതമംഗലം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ഥിനിയായ മകളുടെ മരണ വാര്‍ത്ത അറിഞ്ഞ അമ്മ ജീവനൊടുക്കി. നെല്ലിക്കുഴിയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശി ഹനുമന്ത് നായിക്കിന്റെ ഭാര്യ ഗായത്രി (45), മകള്‍ സ്നേഹ (24) എന്നിവരാണ്...
പത്തനംതിട്ട: വിവാഹ ചടങ്ങിനായി പള്ളിമുറ്റത്ത് കാത്തിരുന്ന അതിഥികൾക്ക് മുന്നിലേക്ക് അലങ്കരിച്ച വാഹനത്തിൽ വരനെത്തി. പക്ഷേ, എന്തുചെയ്തിട്ടും വരന് വാഹനത്തിൽനിന്ന് പുറത്തിറങ്ങാനായില്ല. കാലും നിലത്തുറച്ചില്ല. ഒടുവിൽ വരൻ ‘ഫിറ്റ്’ ആണെന്ന് അറിഞ്ഞതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. മദ്യപിച്ച്...
മുള്ളേരിയ : കാറഡുക്ക പഞ്ചായത്തിലെ ആദൂരിൽ പത്ത് കുടുംബങ്ങൾ കോൺഗ്രസ് വിട്ട് സി.പി.എമ്മുമായി ചേർന്ന് പ്രവർത്തിക്കും. ആദൂർ സി.എ നഗർ ഊരിലെ കുടുംബങ്ങളിലെ കോൺഗ്രസ് പ്രവർത്തകരും അനുഭാവികളുമായിരുന്ന നൂറോളം പേരാണ് സി.പി.എമ്മിൽ ചേർന്നത്. കോൺഗ്രസ് പ്രാദേശിക...
സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി ഒരു വ്യാപാരമല്ലാത്തതിനാല്‍ ഫുഡ് ആന്‍ഡ് സേഫ്റ്റി ലൈസന്‍സ് വേണ്ട എന്ന തീരുമാനവുമായി വിദ്യാഭ്യാസ വകുപ്പ് . പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നല്കിയ കത്തിനുള്ള മറുപടി എന്ന നിലയിലാണ് പ്രിന്‍സിപ്പല്‍ സെക്രെട്ടറിക്ക് വേണ്ടി അണ്ടര്‍...
ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, സ്പെഷ്യൽ വിഭാഗം (ഭാഷാ- യു.പി. തലംവരെ/സ്പെഷ്യൽ വിഷയങ്ങൾ-ഹൈസ്കൂൾ തലംവരെ) അധ്യാപക യോഗ്യതാപരീക്ഷ(കെ-ടെറ്റ്)യ്ക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ktet.kerala.gov.in വഴി ബുധനാഴ്ചമുതൽ ഏപ്രിൽ 26 വരെ അപേക്ഷിക്കാം. ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ...
മണ്ണാര്‍ക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ ചൂരിയോടില്‍ മിനി ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികനായ യുവാവ് മരിച്ചു. ആറുപേര്‍ക്ക് പരിക്ക്. മലപ്പുറം താഴേക്കോട് ചുങ്കത്ത് വീട്ടില്‍ മുഷ്റഫ് (19) ആണ് മരിച്ചത്. സാരമായി പരിക്കേറ്റ കാര്‍യാത്രികനായ താഴേക്കോട്...
തിരുവനന്തപുരം: ആറു വരിയിൽ ഇനി ദേശീയപാത നിർമിക്കണമെങ്കിൽ ഭാവിയിൽ കേരളത്തിലും 60 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കേണ്ടി വരും. റോഡിൽ സുരക്ഷാ മാനദണ്ഡം കൃത്യമായി പാലിക്കണമെന്നാണ് കേന്ദ്ര റോഡ് ഉപരിതല മന്ത്രാലയത്തിൻ്റെ പുതിയ നിർദേശം. ഭാവിയിൽ പൊതുമരാമത്ത്...
തിരുവനന്തപുരം : സിവിൽ പൊലീസ് ഓഫീസർ (പുരുഷ വിഭാഗം) നിയമനത്തിന് പി.എസ്.സി പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഏഴ് ബറ്റാലിയനിലായി 4725 പേർ മുഖ്യപട്ടികയിലും 1992 പേർ സപ്ലിമെന്ററി പട്ടികയിലും ഉൾപ്പെട്ടു. ഒരു വർഷമാണ് കാലാവധി....
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം പൂർണമായും അദാനി കമ്പനിക്ക് കൈമാറുന്നതിന് മുന്നോടിയായി 600 ജിവനക്കാർക്കും കൂട്ടസ്ഥലംമാറ്റം. അദാനിയുമായി കേന്ദ്രസർക്കാർ വച്ച കരാറിനെ തുടർന്നാണ് എയർപോർട്ട് അതോറിറ്റി ജീവനക്കാർ തിരുവനന്തപുരം വിട്ട് രാജ്യത്തെ മറ്റേതെങ്കിലും വിമാനത്താവളത്തിലേക്ക് പോകേണ്ട...
കൊച്ചി : കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുകയോ പങ്കുവെക്കുകയോ ചെയ്ത കേസുകളില്‍ എല്ലായ്പ്പോഴും പ്രായം തെളിയിക്കുന്ന കൃത്യമായ രേഖ ആവശ്യമില്ലെന്ന് ഹൈക്കോടതി. പങ്കുവെച്ച ദൃശ്യത്തിലെ മോഡല്‍ കാഴ്ചയില്‍ കുട്ടിയാണോ എന്നത് പരിഗണിച്ചാല്‍ മതിയെന്നും കോടതി നിർദ്ദേശിച്ചു. കുട്ടികളുടെ...