മലപ്പുറം : ദേശാഭിമാനി മലപ്പുറം മുൻ ബ്യൂറോ ചീഫ് പാലോളി കുഞ്ഞുമുഹമ്മദ് അന്തരിച്ചു. പെരിന്തൽമണ്ണ ഇ.എം.എസ് ആസ്പത്രിയിലായിരുന്നു അന്ത്യം. സി.പി.എം മലപ്പുറം ഏരിയാ കമ്മിറ്റിയംഗം, മുനിസിപ്പൽ കൗൺസിലർ എന്നീ ചുമതലകളും നിർവഹിച്ചു.
തൃശൂര്‍: വരവൂര്‍ ജി.എച്ച്.എസ്.എസിലെ കായികാധ്യാപകനായ ടി.വി. സുജിത്തിനെ പിരിച്ചുവിട്ടു. അനധികൃതമായി സേവനത്തില്‍ നിന്നും വിട്ടുനിന്നതിനെ തുടര്‍ന്നാണ് സേവനത്തില്‍ നിന്ന് നീക്കി തൃശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഉത്തരവിട്ടത്. ‘2023ലെ മധ്യവേനലവധി കഴിഞ്ഞ് അനധികൃതമായി അവധിയില്‍ പ്രവേശിച്ചതിനും ജോലിക്ക്...
നോർക്കയുടെ ഉദ്യോഗസ്ഥരുടെ വ്യാജ ഒപ്പും സീലും പതിപ്പിച്ച് വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തിയുള്ള തട്ടിപ്പ് തടയാൻ ഹോളോഗ്രാമും ക്യു.ആർ കോഡും പുറത്തിറക്കി. ഉദ്യോഗസ്ഥരുടെ ഒപ്പും സീലും വ്യാജമായി നിർമിച്ച് വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളിൽ കൃത്രിമം കാണിക്കുന്നതും വ്യാജ അറ്റസ്റ്റേഷൻ...
ന്യൂഡൽഹി : മെയ് പകുതിയോടെ കേരളത്തിൽ കാലവർഷമെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കുപടിഞ്ഞാറൻ, കിഴക്ക്, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങൾ ഒഴികെ രാജ്യത്തിന്റെ മിക്കഭാഗങ്ങളിലും ഇക്കൊല്ലം മൺസൂണിൽ സാധാരണയിൽ കവിഞ്ഞ മഴ ലഭിക്കുമെന്നാണ് പ്രവചനം. പസഫിക്ക്...
തിരുവനന്തപുരം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വൈകിട്ട് മൂന്ന് മുതൽ നാളെ രാത്രി 11.30 വരെ 0.5...
തിരുവനന്തപുരം : കാർഷിക ആവശ്യങ്ങൾക്ക് നൽകുന്ന സൗജന്യ വൈദ്യുതി സൗരോർജവൽക്കരിച്ച് സംസ്ഥാനത്ത് 500 മെഗാവാട്ട് സ്ഥാപിത ശേഷി വർധിപ്പിക്കാനൊരുങ്ങി അനർട്ട്. പുനരുപയോഗ ഊർജ സ്രോതസുകളിലൂടെ ഊർജസ്വയം പര്യാപ്തതയെന്ന ലക്ഷ്യത്തിലേക്കുള്ള സംസ്ഥാനത്തിന്റെ കുതിപ്പിന് വേഗംകൂട്ടിയാണ് 2,200 കോടിരൂപ...
കോതമംഗലം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ഥിനിയായ മകളുടെ മരണ വാര്‍ത്ത അറിഞ്ഞ അമ്മ ജീവനൊടുക്കി. നെല്ലിക്കുഴിയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശി ഹനുമന്ത് നായിക്കിന്റെ ഭാര്യ ഗായത്രി (45), മകള്‍ സ്നേഹ (24) എന്നിവരാണ്...
പത്തനംതിട്ട: വിവാഹ ചടങ്ങിനായി പള്ളിമുറ്റത്ത് കാത്തിരുന്ന അതിഥികൾക്ക് മുന്നിലേക്ക് അലങ്കരിച്ച വാഹനത്തിൽ വരനെത്തി. പക്ഷേ, എന്തുചെയ്തിട്ടും വരന് വാഹനത്തിൽനിന്ന് പുറത്തിറങ്ങാനായില്ല. കാലും നിലത്തുറച്ചില്ല. ഒടുവിൽ വരൻ ‘ഫിറ്റ്’ ആണെന്ന് അറിഞ്ഞതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. മദ്യപിച്ച്...
മുള്ളേരിയ : കാറഡുക്ക പഞ്ചായത്തിലെ ആദൂരിൽ പത്ത് കുടുംബങ്ങൾ കോൺഗ്രസ് വിട്ട് സി.പി.എമ്മുമായി ചേർന്ന് പ്രവർത്തിക്കും. ആദൂർ സി.എ നഗർ ഊരിലെ കുടുംബങ്ങളിലെ കോൺഗ്രസ് പ്രവർത്തകരും അനുഭാവികളുമായിരുന്ന നൂറോളം പേരാണ് സി.പി.എമ്മിൽ ചേർന്നത്. കോൺഗ്രസ് പ്രാദേശിക...
സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി ഒരു വ്യാപാരമല്ലാത്തതിനാല്‍ ഫുഡ് ആന്‍ഡ് സേഫ്റ്റി ലൈസന്‍സ് വേണ്ട എന്ന തീരുമാനവുമായി വിദ്യാഭ്യാസ വകുപ്പ് . പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നല്കിയ കത്തിനുള്ള മറുപടി എന്ന നിലയിലാണ് പ്രിന്‍സിപ്പല്‍ സെക്രെട്ടറിക്ക് വേണ്ടി അണ്ടര്‍...