റാന്നി: പമ്പ-എരുമേലി ശബരിമല പാതയില്‍ നാറാണംതോട് മന്ദിരം പടിയില്‍ തമിഴ്നാട്ടില്‍ നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്നു വയസ്സുള്ള കുട്ടി മരിച്ചു. മറ്റൊരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. പത്തിലധികം തീര്‍ഥാടകര്‍ക്ക്...
തിരുവനന്തപുരം: എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലെ(കീം 2024) പ്രവേശനത്തിനു സമർപ്പിച്ച അപേക്ഷയിലെ ഫോട്ടോ, ഒപ്പ്, പേര് എന്നിവ പരിശോധിക്കുന്നതിനുള്ള തീയതി മേയ് 15-നു വൈകീട്ട് മൂന്നുവരെ നീട്ടി. വിവരങ്ങൾക്ക് www.cee.kerala.gov.in. ഫോൺ: 0471-2525300.
തൃശൂർ :ജില്ലാ ഷട്ടിൽ ചാമ്പ്യൻഷിപ്പ് ജൂൺ ഒന്നിന് ആരംഭിക്കും. ബാഡ്മിന്റൺ അസോസിയേഷൻ അണ്ടർ 11, 13, 15, 17, 19 ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിലും, പുരുഷ–-വനിതാ വിഭാഗത്തിലും, 35+, 40+, 45+, 50+, 55+, 60+, 65+,...
തലശേരി: കതിരൂർ സർവീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ ഐ.വി ദാസ് പുരസ്കാരം ദേശാഭിമാനി ചീഫ് ന്യൂസ് എഡിറ്റർ മനോഹരൻ മോറായിക്കും റിപ്പാർട്ടർ ടിവി കൺസൾട്ടിങ്ങ് എഡിറ്റർ ഡോ അരുൺകുമാറിനും. കാരായിരാജൻ ചെയർമാനായ വി. വി.കെ സ്മാരക...
കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് വിവിധ വകുപ്പുകളിലായി 44 വര്‍ഷം കഠിന തടവും രണ്ടേകാല്‍ ലക്ഷം രൂപ പിഴയും. മാണ്ടാട് മുട്ടില്‍മല കോടാലി രാമന് എന്ന രാമന് (59) നെയാണ് കല്‍പ്പറ്റ ഫാസ്റ്റ്...
തിരുവനന്തപുരം: കേരള ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിന് മേയ് 16 മുതൽ 25 വരെ അപേക്ഷിക്കാം. ഏകജാലക സംവിധാനം (Single window system) വഴിയാണ് പ്രവേശനം. പത്താം ക്ലാസ് പരീക്ഷയിൽ ഓരോ...
പന്തീരാങ്കാവ്: ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ മുൻപും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായി തെളിവുകൾ. ഇയാൾ വിവാഹത്തട്ടിപ്പ് വീരനാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചു. രാഹുലുമായി വിവാഹം ഉറപ്പിച്ച യുവതികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ബഹുഭാര്യത്വം ചൂണ്ടി കാണിച്ചാണ്...
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയും കണ്ണൂർ സർവകലാശാലയും ചേർന്ന് നടത്തുന്ന എം.എസ്സി. പ്രോഗ്രാമുകൾക്ക് 30 വരെ അപേക്ഷിക്കാം. എം.എസ്സി. ഫിസിക്സ്(നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി), എം.എസ്സി.കെമിസ്ട്രി(നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) എന്നീ പ്രോഗ്രാമുകളിലാണ് പ്രവേശനം....
കണ്ണൂർ: മാവേലി എക്സ്പ്രസിൽ ഒരു സ്ലീപ്പർ കോച്ച് കൂട്ടി. ഒരു ജനറൽ കോച്ച് കുറച്ചാണ് സ്ലീപ്പർ ഘടിപ്പിക്കുന്നത്. നിലവിൽ മാവേലി എക്സ്പ്രസിന് 24 കോച്ചുണ്ട്. ഒൻപത് സ്ലീപ്പറും ആറ് ജനറൽ കോച്ചും ഏഴ് എ.സി കോച്ചും...
കൊല്ലം: തീവണ്ടി തട്ടി യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ കിളികൊല്ലൂര്‍ പാല്‍കുളങ്ങര തെങ്ങയ്യംഭാഗത്താണ് സംഭവം. ഇരുവരുടെയും മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത നിലയാണ്. ഇവര്‍ സുഹൃത്തുക്കളാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ ജില്ലാ...