തലശ്ശേരി: പെരിന്തൽമണ്ണയിൽ ഞായറാഴ്ച ആരംഭിക്കുന്ന പെൺകുട്ടികളുടെ ഉത്തരമേഖല അന്തർ ജില്ല ക്രിക്കറ്റ് മത്സരങ്ങൾക്കുള്ള കണ്ണൂർ ടീമിൽ മൂന്ന് സഹോദരിമാരും. കണ്ണൂർ താളിക്കാവ് ശ്രീരോഷ് മിഡ് ടൗൺ ഫ്ലാറ്റിൽ താമസിക്കുന്ന കെ.പി. ഷിറാസിന്റെയും സുറുമി ഷിറാസിന്റെയും മക്കളായ...
സൂര്യാഘാതത്തേയും സൂര്യാതപത്തേയും അത്ര ഗൗരവത്തോടെ കാണാത്തവരാണ് നമ്മളില്‍ പലരും. കടുത്ത ചൂട് ഏല്ക്കുമ്പോള് ശരീരത്തിലുണ്ടാകുന്ന രാസമാറ്റമാണ് ഈ രണ്ട് പ്രക്രിയകള്‍ക്കും കാരണം. ആന്തരികാവയവങ്ങളെ തളര്‍ത്തി തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുത്തി മരണത്തിലേക്ക് നയിക്കാന്‍ സൂര്യാഘാതത്തിന് കഴിയും. ജീവിതരീതികളില്‍...
ചലച്ചിത്ര സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം നടന്ന സംഭവത്തില്‍ പ്രതി പിടിയില്‍. ബിഹാര്‍ സ്വദേശി മുഹമ്മദ് ഇര്‍ഷാദ് ആണ് പിടിയിലായത്. എറണാകുളം സൗത്ത് പൊലീസ് കര്‍ണാടകയില്‍ എത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ കൊച്ചിയിലെത്തിക്കും....
കോഴിക്കോട്: നഗരത്തിനടുത്ത് വെള്ളയില്‍ കാര്‍ സര്‍വീസിങ് സെന്ററില്‍ തീപ്പിടിത്തം. അഗനിശമനസേനയും നാട്ടുകാാരും ചേര്‍ന്ന് തീ അണച്ചു. കയര്‍ ഫാക്ടറിയുടേയും വീടുകളുടേയും മധ്യേയാണ് സര്‍വ്വീസ് സെന്ററുള്ളത്. കാറുകള്‍ തീ പടര്ന്നയുടന്തന്നെ മാറ്റിയതുകൊണ്ട് വന്‍ അപായം ഒഴിവായി. കാറുകള്‍...
കോഴിക്കോട്: യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. വടകര താഴെ അങ്ങാടി ഫാസിലി(39)നെ കൈനാട്ടി മേല്‍പാലത്തിനടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തത്. ഏറാമല ആദിയൂര്...
വടകര: മാതൃകാ പെരുമാറ്റച്ചട്ടലംഘന പരാതിയിൽ വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന് നോട്ടീസ്. വടകര ജുമുഅത്ത് പള്ളിയോട് ചേർന്ന വഖഫ് ഭൂമിയിൽ “ഈദ് വിത്ത് ഷാഫി” എന്ന പേരിൽ നടന്ന പരിപാടിയിൽ പങ്കെടുത്തതിനാണ് നോട്ടീസ് നൽകിയത്....
തൊടുപുഴ: എസ്എന്‍.ഡി.പി യോഗം മുന്‍ പ്രസിഡന്റ് അഡ്വ. സി.കെ.വിദ്യാസാഗറിന്റെ മകള്‍ ഡോ. ധന്യ സാഗര്‍ (44) അന്തരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധയെത്തുടര്‍ന്ന് ഒന്നര വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു. കോഴിക്കോട് നടക്കാവില്‍ എസ്ബി...
കൊട്ടാരക്കര : നെടുമ്പായിക്കുളം ജംഗ്ഷന് സമീപത്ത് ശനിയാഴ്ച രാത്രി പതിനൊന്നോടെ നടന്ന അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. പള്ളിക്കൽ സ്വദേശി അരുൺകുമാർ ആണ് മരിച്ചത്.കൊട്ടാരക്കര ഭാഗത്തു നിന്നും കൊല്ലം ഭാഗത്തേക്ക് പോയ കെ. എസ്. ആർ.ടി.സി...
മലപ്പുറം: നിലമ്പൂര്‍ ചാലിയാറിൽ വനത്തിനുള്ളിൽ ആദിവാസി പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ടിലപ്പാറ സ്വദേശി അഖില (17)ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് മുതല്‍ അഖിലയെ കാണാനില്ലായിരുന്നു. കുടുംബാംഗങ്ങള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളുമെല്ലാം വ്യാപകമായ...
തിരുവനന്തപുരം: ഈ വർഷത്തെ ഹയർസെക്കൻഡറി, വെക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം അടുത്തയാഴ്ച്ചേയോടെ പൂർത്തിയാക്കും. എസ്.എസ്.എൽ.സി മൂല്യനിർണയം ഇന്ന് പൂർത്തിയായി. ഹയർ സെക്കൻഡറിയിൽ ആകെ77ക്യാമ്പുകളിലാണ് മൂല്യനിർണ്ണയം നടക്കുന്നത്. അതിൽ25 എണ്ണം ഡബിൾ വാലുവേഷൻ ക്യാമ്പുകൾ ആണ്....