തിരുവനന്തപുരം: വടകരയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.കെ. ശൈലജക്ക് എതിരായ അശ്ലീലപ്രചാരണവുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും സൈബര്‍ സെല്ലിന് ലഭിച്ചിട്ടുണ്ടെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പോലീസിന്റെ മുമ്പിലുമുണ്ടെന്ന് അവകാശപ്പെട്ട അദ്ദേഹം...
വിധിയെഴുത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പരമാവധി വോട്ടർമാരെ നേരിൽക്കാണാനുള്ള തിരക്കിലാണ് കൊല്ലം ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. മുകേഷ്. ഇടതുപക്ഷത്തിന് ശക്തമായ വേരുകളുള്ള കൊല്ലത്ത് പ്രേമചന്ദ്രന്റെ പടയോട്ടം തടയുകയാണ് മുകേഷിന്റെ ദൗത്യം. വൻ...
കോഴിക്കോട്: വടകരയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ. ശൈലജയ്ക്ക് യു.ഡി.എഫ്. സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ വക്കീൽ നോട്ടീസ്.അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ ശൈലജ പിൻവലിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഷാഫിയുടെ നോട്ടീസ്. 24 മണിക്കൂറിനുള്ളിൽ പത്രസമ്മേളനം...
ഗ്രാമങ്ങള്‍ക്കെല്ലാം തനിമ നഷ്ടപ്പെട്ടു എന്ന പരാതി വേണ്ട. ഇന്നും ഗ്രാമ വിശുദ്ധിയുടെ കഥകള്‍ പറയുന്ന ചില നാട്ടുവഴികള്‍ ഇവിടെയുണ്ട്. തനത് കാര്‍ഷികതാളവും അതിനൊപ്പാം നാടിന്റെ സംസ്കൃതിയെയും ഉയര്‍ത്തിപ്പിടിക്കുന്ന ചിലഗ്രാമങ്ങള്‍. ഉത്തരവാദിത്ത ടൂറിസം സ്ട്രീറ്റ് എത്തിനിക്കല്‍ ടൂറിസം...
കൊണ്ടോട്ടി(മലപ്പുറം): കോഴി ഫാം കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന മറുനാടന്‍ തൊഴിലാളി പിടിയില്‍. അസം സ്വദേശിയായ അമീറുള്‍ ഇസ്ലാ(35)മിനെയാണ് ഞായറാഴ്ച രാത്രി വാഴക്കാട് പൊന്നാട് കുറ്റിക്കാട് ഭാഗത്തെ കോഴി ഫാമില്‍നിന്ന് പിടികൂടിയത്. ഇയാളില്‍നിന്നും വില്പനക്കായി സൂക്ഷിച്ച...
ചേർത്തല: ട്രെയിനിൽനിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. ഏറനാട് എക്സ്പ്രസില്‍ യാത്രചെയ്യുന്നതിനിടെ കായംകുളം കീരിക്കാട് സൗത്ത് ശ്രീ ഭവനം അനന്തു അജയൻ ആണ് വീണു മരിച്ചത്. രാവിലെ ചേർത്തല ആഞ്ഞിലിപ്പാലത്തിനു സമീപമാണ് അപകടം. ചേർത്തല താലുക്ക് ആശുപത്രിയിലെത്തിച്ചെങ്കിലു...
ആരോഗ്യ ഇൻഷുറൻസ് പോളിസികൾ വാങ്ങുന്ന വ്യക്തികളുടെ പ്രായപരിധി 65 വയസ് എന്നത് ഐ.ആർ.ഡി.എ.ഐ (ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ) മാറ്റി. ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വന്ന നിയമ പ്രകാരം ആർക്കും...
എടപ്പാള്‍: തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ വോട്ടറുടെ സീരിയല്‍ നമ്പറടക്കമുള്ളവ രേഖപ്പെടുത്തിയ ബൂത്ത് സ്ലിപ്പ് ഇനി ഫോണിലെത്തും. ആദ്യകാലത്ത് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളാണ് ഇത് വീടുകളില്‍ വിതരണം ചെയ്തിരുന്നത്. പിന്നീട് ഇത് ബി.എല്‍.ഒമാര്‍ നേരിട്ട് വീട്ടിലെത്തിച്ചു നല്‍കിയിരുന്നു.ഇനിമുതല്‍ വോട്ടര്‍ക്ക്...
കോഴിക്കോട്: തിരഞ്ഞെടുപ്പ് വിളിപ്പാടകലെ നില്ക്കുമ്പോള് മുസ്ലിം ലീഗിനോടുള്ള നിലപാടിനെച്ചൊല്ലി ‘സമസ്ത’ പുകയുന്നു. അസ്വാരസ്യങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് പരസ്യമായി വെളിപ്പെടുത്തി ഒരു വിഭാഗം ലീഗിനെ സമ്മര്‍ദത്തിലാക്കാന്‍ ശ്രമിക്കുമ്പോള്‍ മറു വിഭാഗം ലീഗിനായി പ്രചാരണ പരിപാടികളില്‍ സജീവമാണ്.സാദിഖലി ശിഹാബ് തങ്ങള്‍,...
തിരുവനന്തപുരം: കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇനി മൂന്നു നാൾ കൂടി. വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. ദേശീയ നേതാക്കൾ രംഗത്തിറങ്ങി കൊഴുപ്പിക്കുകയാണ് സംസ്ഥാനത്തെ അവസാന വട്ട പ്രചാരണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരശ്ശീല വീഴുന്നതിന് രണ്ടുദിവസം...