ന്യൂഡൽഹി: 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് വിമാന യാത്രയിൽ മതാപിതാക്കളിൽ ഒരാളുടെയെങ്കിലും അടുത്ത് സീറ്റ് നൽകണമെന്ന് വിമാനക്കമ്പനികളോട് സിവിൽ വ്യോയനായ ഡയറക്ടറേറ്റ് നിർദേശിച്ചു. എല്ലാ വിമാന കമ്പനികൾക്കും ഇത് സംബന്ധിച്ച നിർദേശം ഡി.ജി.സി.എ അധികൃതർ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ് 12 ജില്ലകളിൽ. പാലക്കാട്, കൊല്ലം, കോഴിക്കോട്, തൃശൂർ, കണ്ണൂർ, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കാസർക്കോട്, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് മുന്നറിയിപ്പ്. യെല്ലോ അലർട്ടാണ് ജില്ലകളിൽ. സാധാരണയെക്കാൾ...
തിരുവനന്തപുരം: കള്ളവോട്ടിന് ശ്രമിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. വീട്ടിലെ വോട്ടിംഗിനിടെയുണ്ടായ കള്ളവോട്ട് പരാതികളിൽ ഉടനടി നടപടി എടുത്തു. ഈ നടപടി മുന്നറിയിപ്പായി കാണണം. തെരഞ്ഞെടുപ്പിന് കേരളം സുസജ്ജമെന്നും സുതാര്യമായ തെരഞ്ഞെടുപ്പ്...
ദുബൈ: തെരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടിനായി നാട്ടിലെത്തുന്ന പ്രവാസികളും ഗൾഫ് രാജ്യങ്ങളിലെ പ്രചാരണ യോഗങ്ങളും സജീവമാകുന്നു. യാത്രയയപ്പ് യോഗങ്ങളും സജീവമാണ്. യുഎഇയിൽനിന്നു യു.ഡി.എഫ് പ്രവർത്തകർ ഏർപ്പാടാക്കിയ മൂന്നാമത്തെ വോട്ട് വിമാനം വ്യാഴാഴ്ച പുറപ്പെടും. തെരഞ്ഞെടുപ്പ് ആവേശം ഗൾഫിലും...
തിരുവനന്തപുരം : സ്കൂൾ വിദ്യാഭ്യാസത്തിൽ നിർമിത ബുദ്ധി (എഐ) സാധ്യതകൾ പ്രയോജനപ്പെടുത്താൻ അധ്യാപകർക്ക് കൈറ്റിന്റെ പ്രായോഗിക പരിശീലനം. സെക്കൻഡറി തലംമുതലുള്ള 80,000 അധ്യാപകർക്ക് മൂന്നുദിവസത്തെ പരിശീലനം മെയ് രണ്ടിന് ആരംഭിക്കും. ഹയർ സെക്കൻഡറി-, ഹൈസ്കൂൾ ഐടി...
കൊച്ചി: പ്രവാസികൾക്ക് കുറഞ്ഞനിരക്കിൽ യാത്രാ സൗകര്യമൊരുക്കാൻ കേരള മാരിടൈം ബോർഡ് പ്രഖ്യാപിച്ച കേരള–-ഗൾഫ് യാത്രാക്കപ്പൽ പദ്ധതിയിൽ മൂന്ന് കമ്പനികൾ താൽപ്പര്യപത്രം സമർപ്പിച്ചു. മുംബൈ ആസ്ഥാനമായ ഫുൾ എഹെഡ് മറൈൻ ആൻഡ് ഓഫ്ഷോർ, ചെന്നൈയിൽനിന്നുള്ള വൈറ്റ് സീ...
കൊച്ചി: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാല്പര്യ ഹര്‍ജി തള്ളി. മഹിളാ കോണ്‍ഗ്രസ് നേതാവ് അവനി ബെന്‍സാലും രഞ്ജിത്ത് തോമസുമാണ് ഹര്‍ജി ഫയല്‍...
കോട്ടയം: വോട്ടർമാർക്ക് തെരഞ്ഞെടുപ്പ് സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ ബൂത്ത് ലെവൽ ഓഫീസർ (ബി.എൽ.ഒ) മരിച്ചു. പാലാ ടൗണിലെ അങ്കണവാടി വർക്കറായിരുന്ന കണ്ണാടിയുറുമ്പ് കളപ്പുരയ്ക്കൽതൊട്ടിയിൽ പി.ടി ആശാലത (56) ആണ് മരിച്ചത്. പാലാ നിയമസഭാ...
കോഴിക്കോട്: വർഗീയ പ്രചാരണം നടത്തി എന്ന പരാതിയിൽ ഡി.വൈ.എഫ്.ഐ. മുൻ സംസ്ഥാന സമിതി അംഗം പി.കെ. അജീഷിനെതിരേ പേരാമ്പ്ര പോലീസ് കേസെടുത്തു. യു.ഡി.എഫിന്റെ പരാതിക്ക് പിന്നാലെയാണ് നടപടി. ഫേസ്ബുക്ക് വഴി, വടകര സ്ഥാനാർഥി ഷാഫി പറമ്പിലിനെയും...
ആറ്റിങ്ങൽ: മകളുടെ മകളോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിയെ 20-വർഷം കഠിനതടവിന് ശിക്ഷിച്ച് കോടതി. പ്രതിയായ 72 വയസ്സുകാരനെയാണ് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. 20 വർഷം കഠിന തടവിന് പുറമേ നാലുലക്ഷം...