തിരുവനന്തപുരം : തെരഞ്ഞെടുപ്പ് ആവേശത്തിനും പ്രചാരണത്തിനൊടുവിൽ വെള്ളിയാഴ്ച കേരളം പോളിങ് ബൂത്തിലേക്ക്. സംസ്ഥാനത്ത് വെള്ളിയാഴ്ച വിധിയെഴുതുന്നത് 2,7749,159 വോട്ടർമാർ. 1,34,15293 പുരുഷന്മാരും 1,43,33499 സ്ത്രീകളും 367 ട്രാൻസ്ജെൻഡറുമാണ്. 5,34,394 പേർ കന്നിവോട്ടർമാരാണ്. 20 ലോക്സഭ മണ്ഡലത്തിൽ...
തിരുവനന്തപുരം: പത്തുവർഷമായി കേന്ദ്രത്തിൽ അധികാരത്തിലിരുന്നിട്ടും കേരളത്തിന് ഒരു എയിംസ് പോലും അനുവദിക്കാത്ത ബി.ജെ.പി പ്രകടനപത്രികയിലൂടെ വോട്ടർമാരെ കബളിപ്പിക്കുന്നു. തങ്ങളെ ജയിപ്പിച്ചാൽ എല്ലാ മണ്ഡലത്തിലും എയിംസ് സ്ഥാപിക്കുമെന്നാണ് മോഹനവാഗ്ദാനം. തിരുവനന്തപുരം, ആലപ്പുഴ, വയനാട്, പാലക്കാട്, കോഴിക്കോട്, കാസർകോട്...
കോഴിക്കോട് : പയ്യോളിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. റെയിൽവേ ഗെയ്റ്റിന് സമീപം ചിതറിയ നിലയിലായിരുന്നു മൃതദേഹം. ആളെ തിരിച്ചറിഞ്ഞില്ല. മരിച്ചയാൾ പുരുഷനാണ്.
ആലപ്പുഴ : വെണ്മണി പുന്തലയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. വെൺമണി പുന്തലയിൽ സുധിനിലയത്തിൽ ദീപ്തിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഷാജി വീട്ടിലെ മുറിയിൽ ഫാനിൽ തൂങ്ങിമരിച്ചു. രാവിലെ 6:45 നാണ് സംഭവം നടന്നത്....
കായംകുളം: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു. കായംകുളം പുല്ലുകുളങ്ങര സ്വദേശി ബാലു (42) ആണ് മരിച്ചത്. ലാന്‍ഡ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനാണ്. കായംകുളം എം.എസ്.എം. കോളേജിന് സമീപം ദേശീയപാതയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ആയിരുന്നു...
കൊണ്ടോട്ടി: അധ്യയനവര്‍ഷാവസാനം യാത്രയയപ്പിന്റെ ഭാഗമായി അധ്യാപകര്‍ വിദ്യാര്‍ഥികളില്‍നിന്ന് വിലപിടിപ്പുള്ള ഉപഹാരങ്ങള്‍ സ്വീകരിക്കുന്നത് ഒഴിവാക്കാന്‍ നിര്‍ദേശം. മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറാണ് അടുത്ത അധ്യയനവര്‍ഷം ഈ സമ്പ്രദായം പാടില്ലെന്ന് ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയത്. ജില്ലാ,...
ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഇരുപത് മണ്ഡലങ്ങളിലെ വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിക്കുമ്പോൾ അഞ്ച് ലക്ഷത്തിലധികം കന്നി വോട്ടർമാരാണ് ഇക്കുറി പോളിങ് ബൂത്തിലെത്തുന്നത്. കന്നി വോട്ടർമാർക്ക് വോട്ടിങ് പ്രക്രിയയെ കുറിച്ച് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ എങ്ങനെ...
4660 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് റെയില്‍വേ പോലീസ് റിക്രൂട്ട്മെന്റ്. പത്താം ക്ലാസ് യോഗ്യത മാത്രം മതി, നിങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ റെയില്‍വെയില്‍ ഒരു ജോലി സ്വന്തമാക്കാം. വനിതകള്‍ക്കും, പുരുഷന്മാര്ക്കും ഒരു പോലെ അപേക്ഷ നല്‍കാം....
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് ലിമിറ്റഡ് മുഖേന ജർമനിയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. 200 ഒഴിവുണ്ട്. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. യോഗ്യത: നഴ്സിങ്ങിൽ ഡിഗ്രിയും ചുരുങ്ങിയത് രണ്ട് വർഷം പ്രവൃത്തി പരിചയവും. പ്രായ പരിധി: 40...
ഒന്നരമാസത്തോളമായി സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷത്തെ തിളപ്പിച്ച് നിര്‍ത്തിയ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പരസ്യപ്പോരിന് അന്ത്യംകുറിച്ചു. ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദമായി വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാകും മുന്നണികള്‍. വെള്ളിയാഴ്ചയാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ്. പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് മണ്ഡലങ്ങളിലെ പ്രധാന...