ഊട്ടി: ഊട്ടിയിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. 29 ഡിഗ്രി സെൽഷ്യസ് ആണ് ഇന്നലെ ഊട്ടിയിലെ താപനില. 1951ൽ രേഖപ്പെടുത്തിയ റെക്കോർഡ് ചൂട് ആണ് മറികടന്നത്. കഴിഞ്ഞ വേനൽക്കാലത്ത് 20 ഡിഗ്രി ആയിരുന്നു ഊട്ടിയിലെ...
പാലാ(കോട്ടയം): പ്രവിത്താനത്ത് സത്കാരത്തില്‍ പങ്കെടുത്തവര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനും സംഘര്‍ഷത്തിനുമൊടുവില്‍ കത്രികകൊണ്ട് കുത്തേറ്റ് യുവാവ് മരിച്ചു. പ്രവിത്താനം ചെറിയന്‍മാക്കല്‍ ലിബിന് ജോസ് (28) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കോടിയാനിച്ചിറ കണിയാന്‍മുകളില്‍ ബിനീഷിന്റെ വീട്ടിലായിരുന്നു സംഭവം....
കല്പറ്റ: നാടിനെ നടുക്കിയ നെല്ലിയമ്പം ഇരട്ടക്കൊലക്കേസിൽ പ്രതി അർജുന് വധശിക്ഷ. കൊലപാതകത്തിന് വധശിക്ഷയും ഭവനഭേദനത്തിന് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും തെളിവ് നശിപ്പിച്ചതിന് ഏഴു വർഷം കഠിനതടവും ഒരു ലക്ഷം...
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജിന് പോകുന്നവരുടെ മൂന്നാം ഗഡു അടക്കേണ്ട സമയപരിധി മേയ് നാല് വരെ നീട്ടി. അപേക്ഷകർ രേഖപ്പെടുത്തിയ ഹജ്ജ് എംബാർക്കേഷൻ പോയൻ്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടക്കേണ്ടത്. തീർഥാടകർ...
ചെറുപുഴയിൽ ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. വെസ്റ്റ് എളേരി നാട്ടക്കല്ല് സ്വദേശി കുമാരൻ ആണ് മരിച്ചത്.രാവിലെ 7 മണിയോടെ ചെറുപുഴ സെൻട്രൽ ബസാർ ജംഗ്ഷനിൽ ആയിരുന്നു അപകടം.
സതേണ്‍ റെയില്‍വെയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മികച്ച വരുമാനമുണ്ടാക്കിയ 100 റെയില്‍വെ സ്റ്റേഷനുകളുടെ പട്ടിക പുറത്ത്. ആദ്യ 25 റെയില്‍വെ സ്റ്റേഷനില്‍ 11ഉം കേരളത്തില്‍ നിന്നാണ്. തിരുവനന്തപുരം സെന്‍ട്രല്‍ (നാലാം സ്ഥാനം -262 കോടി), എറണാകുളം...
ചെന്നൈ:മലയാളി ദമ്പതികളെ ചെന്നൈയിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ. സിദ്ധ ഡോക്ടർ ആയ ശിവൻ നായരും (72) ഭാര്യ പ്രസന്നകുമാരിയുമാണ് (62) കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയോടെ അവടിയിലെ വീട്ടിലാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. സിദ് ധഡോക്ടറായ...
പത്തനംതിട്ട: നീണ്ട ഇടവേളയ്ക്കു ശേഷം സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു. പ്രതിദിനം 30 വാഹനങ്ങള്‍ക്കാണ് പ്രവേശനം. ഓണ്‍ലൈനില്‍ ബുക്ക് ചെയ്തശേഷം ആങ്ങമൂഴി ഗൂഡ്രിക്കല്‍ റേഞ്ച് ഓഫീസില്‍ നിന്നും പാസ് എടുത്ത് കിളിയെറിഞ്ഞാന്‍ കല്ല് ഫോറസ്റ്റ് ചെക്പോസ്റ്റില്‍...
കൊക്കോ വിലയിൽ വൻ കുതിപ്പ്. കൊക്കോ കർഷകർക്ക് ഉണർവേകി ചരിത്രത്തിലാദ്യമായി പൊതുവിപണിയിൽ ഒരുകിലോ ഉണക്ക കൊക്കോയുടെ വില 1020 രൂപ കടന്നു. രണ്ട് മാസം മുൻപ് 260 രൂപയായിരുന്നു. വില ഇനിയും ഉയരാനാണ് സാധ്യതയെന്ന് കച്ചവടക്കാർ...
തിരുനെല്ലി : പ്രായപൂർത്തിയാകാത്ത കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. കാട്ടിക്കുളം ചേലൂർ പിണക്കാട്ടു പറമ്പിൽ വീട്ടിൽ പി.ജെ. ജോബി (51)യെയാണ് തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തത്. 2021-ലായിരുന്നു കേസിനാസ്പദമായ സംഭവം. പോക്സോ...