അരിമ്പൂർ (തൃശ്ശൂർ): ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായ കലോത്സവത്തിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിനിടെ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു. പരയ്ക്കാട് തണ്ടാശ്ശേരി ജയരാജിൻറെ ഭാര്യ സതി (67) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് അരിമ്പൂർ കൂട്ടാലെ മഹാവിഷ്ണു ക്ഷേത്രത്തിൽ കലാപരിപാടി അവതരിച്ചുകൊണ്ടിരിക്കുമ്പോൾ...
തിരുവനന്തപുരം: കനത്ത ചൂട് തുടരുന്ന സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളില്‍ വേനല്‍ മഴയ്ക്കുള്ള സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഏറ്റവും പുതിയ കാലാവസ്ഥാ ബുള്ളറ്റിന് അനുസരിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,...
കൊച്ചി : ആലുവ മുട്ടത്ത് ലോറി മെട്രോ തൂണിലേക്ക് ഇടിച്ചു കയറി രണ്ടു പേര് മരിച്ചു. ആന്ധ്ര സ്വദേശികളായ മല്ലി, ഹബീബ് ബാദ്ഷ എന്നിവരാണ് മരിച്ചത്. മീനുമായി എറണാകുളത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ ഒന്നരയോടെയാണ്...
ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ പ്രതിഷേധത്തിനിടെ നാളെ മുതല്‍ സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ പരിഷ്ക്കരണം നടപ്പാക്കാനുള്ള തീരുമാനവുമായി ഗതാഗത വകുപ്പ് മുന്നോട്ടുപോകുന്നതിനിടെ സമരം കടുപ്പിക്കാനൊരുങ്ങി സംയുക്ത സംഘടനകള്‍. ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്ക്കരണവുമായി മുന്നോട്ടുപോകുമെന്ന് സി.ഐ.ടി.യു പ്രഖ്യാപിച്ചു....
കൊല്ലം : വീട്ടമ്മയുടെ കാണാതായ മൂക്കുത്തിയുടെ ഭാഗം 12 വർഷങ്ങൾക്ക് ശേഷം ഡോക്ടർമാർ കണ്ടെത്തി. ശ്വാസകോശത്തിൽ കുരുങ്ങി കിടക്കുന്ന നിലയിലായിരുന്നു മൂക്കുത്തിയുടെ പിൻഭാഗത്തെ തിരി. അസ്വസ്ഥതയുമായി ചികിത്സ തേടിയ വീട്ടമ്മയെ സ്കാനിങ്ങിന് വിധേയമാക്കിയപ്പോഴാണ് ശ്വാസകോശത്തിൽ എന്തോ...
പാലക്കാട്: പാലക്കാട് വീണ്ടും കുഴഞ്ഞുവീണു മരണം. തെങ്കര സ്വദേശിനി സരോജിനി(56) ആണ് കുഴഞ്ഞ് വീണ് മരിച്ചത്. തെങ്കര രാജാ സ്കൂളിന് സമീപം ബസ് കാത്തു നിൽക്കുന്നതിനിടയിലാണ് സരോജിനി കുഴഞ്ഞു വീണത്. സമീപത്തുണ്ടായിരുന്നവർ തൊട്ടടുത്ത ക്ലിനിക്കിൽ എത്തിച്ചു....
മണ്ണാര്‍ക്കാട്: താലൂക്കില്‍ രണ്ടിടങ്ങളിലായി രണ്ടുപേര്‍ കുഴഞ്ഞ് വീണു മരിച്ചു. മണ്ണാര്‍ക്കാട് എതിര്‍പ്പണം ശബരി നിവാസില്‍ പി.രമണിയുടെയും അംബുജത്തിന്റെയും മകന് ആര്.ശബരീഷ് (27), തെങ്കര പുളിക്കപ്പാടം വീട്ടില്‍ ഉണ്ണികൃഷ്ണന്റെ ഭാര്യ സരോജിനി (56) എന്നിവരാണ് മരിച്ചത്. രാവിലെ...
കോഴിക്കോട്: അക്ഷയ സെന്ററില്‍ അമിത ചാർജ് ഈടാക്കിയതിന് 5000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി. ഓട്ടോ ഡ്രൈവർ റഹിമാന്‍ ബസാര്‍ ചാലക്കല്‍ ഗഫൂറിന്റെ പരാതിയിലാണ് നടപടി. ഗഫൂറിന്റെ മകള്‍ ഫാത്തിമ ഷിംന 2020ല്‍ ബിരുദ...
കൊവീഷീൽഡ് വാക്സീന്റെ പാർശ്വഫലങ്ങൾ വിദ്ഗത സംഘത്തെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. വാക്സീൻ ഉപയോഗിച്ചത് മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. അഭിഭാഷകനായ വിശാൽ തിവാരിയാണ് ഹർജിക്കാരൻ. കൊവീഷിൽഡ് നിർമ്മിച്ച...
തിരുവനന്തപുരം: റോഡിൽ ബൈക്കുമായി അപകടകരമായ രീതിയിൽ അഭ്യാസ പ്രകടനം നടത്തുകയും പൊലീസിനെയും മോട്ടോര്‍ വാഹനവകുപ്പിനെയും വെല്ലുവിളിച്ച് ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. നെയ്യാറ്റിന്‍കര സ്വദേശി അഭിജിത്ത് (22) ആണ് അറസ്റ്റിലായത്. ഇയാളുടെ ബൈക്കും...