എറണാകുളം: ലോക്സഭാ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ വിജയം സ്വന്തമാക്കി ഹൈബി ഈഡന്. എതിര് സ്ഥാനാര്‍ഥിയായ എല്‍.ഡി.എഫിന്റെ കെ.ജെ ഷൈനിന് നിലവില്‍ ലഭിച്ച ആകെ വോട്ടിനേക്കാള്‍ ലീഡ് ഹൈബി സ്വന്തമാക്കിക്കഴിഞ്ഞു. നിലവില്‍ 238887 വോട്ടിന്റെ...
തൃക്കരിപ്പൂർ (കാസർകോട്): ഒന്നാംക്ലാസുകാർക്ക് ഒന്നാംതരം കുതിര സവാരിയൊരുക്കി ചന്തേര ഇസ്സത്തുൽ ഇസ്ലാം എഎൽപി സ്കൂൾ. ആദ്യദിനം സങ്കടപ്പെട്ട് സ്കൂളിലെത്തിയവർക്ക് കുതിരവണ്ടി കണ്ടപ്പോൾ ചെറുപുഞ്ചിരി വിടർന്നു. സിനിമയിലും പാർക്കിലുമൊക്കെ കണ്ട കുതിര കൺമുന്നിലെത്തിയപ്പോൾ വല്ലാത്ത കൗതുകം. പിന്നാലെ...
വാഹനങ്ങളില്‍ അനധികൃതമായി രൂപമാറ്റം വരുത്തുന്നതില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശവുമായി കേരള ഹൈക്കോടതി. രൂപമാറ്റം വരുത്തി ഓടുന്ന വാഹനങ്ങളുടെ വീഡിയോയും മറ്റ് ദൃശ്യങ്ങളും ശേഖരിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍മാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഹനങ്ങളില്‍ വരുത്തുന്ന ഓരോ...
കൊല്ലം:കെ.എസ്.ആർ.ടിസിയും ഇനി സ്മാർട്ട് ആകും. ബസ് കാത്ത് നിൽക്കാതെ കൃത്യ സമയത്ത് ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരാൻ ഇനി കെ.എസ്.ആർ.ടിസിയുടെ പുതിയ ആപ്പ് സഹായിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. സ്റ്റോപ്പിൽ നിൽക്കുന്ന യാത്രക്കാർക്ക്...
കോഴിക്കോട് ∙ വെങ്ങളം മുതല്‍ രാമനാട്ടുകര വരെ ആറുവരിയാക്കുന്ന ദേശീയപാത ബൈപാസിലെ പ്രധാന മേല്‍പാലങ്ങളിലൊന്നായ തൊണ്ടയാട് പാലം ഇന്നലെ തുറന്നു. ഇതോടെ കണ്ണൂർ ഭാഗത്തുനിന്നു രാമനാട്ടുകര ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക് ഈ പാലം വഴി പോകാം. 14.5...
രാജ്യത്താകമാനമുള്ള ടോള്‍ പ്ലാസകളില്‍ ഇന്ന് മുതല്‍ നിരക്ക് വർധന പ്രാബല്യത്തില്‍. തെരഞ്ഞെടുപ്പ് കാരണം ഏപ്രിലിലെ വാർഷിക വർധനവ് തിങ്കളാഴ്ച മുതലാണ് നടപ്പാക്കിയത്. ടോള്‍ ചാർജുകള്‍ 3-5% വർധിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. പണപ്പെരുപ്പത്തിനും ഹൈവേ ഓപ്പറേറ്റർമാർക്കും അനുസൃതമായി...
തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനത്തിൻ്റെ ആദ്യ അലോട്ട്മെന്റ് ഈ മാസം അഞ്ചിനും രണ്ടാം അലോട്ട്മെൻ്റ് 12നും മൂന്നാം അലോട്ട്മെന്റ് 19നും പ്രസിദ്ധീകരിക്കും. 24നാണ് ക്ലാസ് ആരംഭിക്കുന്നത്. മൂന്നാംഘട്ട അലോട്ട്മെൻ്റുകൾക്ക് ശേഷം പുതിയ അപേക്ഷകൾ ക്ഷണിച്ച്...
തിരുവനന്തപുരം : പ്രശസ്ത മാധ്യമപ്രവർത്തകൻ ബി.ആർ.പി ഭാസ്കർ അന്തരിച്ചു. 93 വയസായിരുന്നു. തിരുവനന്തപുരത്താണ് അന്ത്യം. വാർദ്ധക്യസഹജമായ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 1932 മാർച്ച് 12 ന് തിരുവനന്തപുരം ജില്ലയിലെ കായിക്കരയിൽ ജനനം. പിതാവ് എ.കെ....
കോഴിക്കോട് : ‘ഹേ ബേട്ടാ, ഇഥർ, ബോർഡ് മേ ദേഖോ’ ജയ്സൺ മാഷ് പറഞ്ഞതും എല്ലാവരുടെയും ശ്രദ്ധ ബോർഡിലേക്കായി. കോഴിക്കോട് ബൈരായിക്കുളം ഗവ. എൽ.പി സ്കൂളിലെ ക്ലാസെടുപ്പും സംസാരവുമെല്ലാം ഹിന്ദിയിലാണ്. ആകെയുള്ള 30 വിദ്യാർഥികളിൽ 29...
പറളി: പാലക്കാട് കുളപ്പുള്ളി പാതയില്‍ പാല് കയറ്റിയ മിനിലോറിയിടിച്ച് കാല്നടയാത്രക്കാരന് മരിച്ചു. പറളി കുന്നത്തുവീട്ടില്‍ ഉമ്മര്‍(64) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 5.40-ന് പറളി അറബിക് കോളേജിനു സമീപമാണ് അപകടമുണ്ടായത്. പള്ളിയില്‍ നമസ്ക്കാരം കഴിഞ്ഞ് വീട്ടിലേക്ക്...