കാസർകോട്: പൊലീസ് കസ്റ്റഡിയിൽ പോക്സോ പ്രതി ആത്മഹത്യാ ശ്രമം നടത്തി.നില അതീവ ഗുരുതരം. കാസർകോട് മേൽപറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്ത ചെമ്മനാട് കൊമ്പനടുക്കം സ്വദേശി ചന്ദ്രൻ മാടിക്കൽ ആണ് ആത്മഹത്യ ശ്രമം നടത്തിയത്. കഴിഞ്ഞ മാസം 28...
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയില്‍ ആശങ്കയറിയിച്ച് ഓപ്പണ്‍ എ.ഐയിലേയും ഗൂഗിളിന്റെ ഡീപ്പ് മൈന്റിലേയും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവരും മുന്‍പ് പ്രവര്‍ത്തിച്ചിരുന്നവരുമായ എ.ഐ വിദഗ്ദര്‍. ചൊവ്വാഴ്ച ഒരു തുറന്ന കത്തിലാണ് ഇവര്‍ വളര്‍ന്നുവരുന്ന എ.ഐ സാങ്കേതിക വിദ്യ ഉയര്‍ത്തുന്ന...
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജയ ആഹ്ലാദ പ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു. ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റെ് എ. മധുവിനാണ് വെട്ടേറ്റത്. തിരുവനന്തപുരം നേമം മണ്ഡലത്തില്‍പ്പെട്ട മേലാങ്കോടു നടന്ന ആക്രമത്തിലാണ് മധുവിന് വെട്ടേറ്റത്. മുഖത്തും ശരീരത്തും...
തൃശൂർ: പുഴയ്ക്കൽ മയക്കുമരുന്ന് കേസിലെ മുഖ്യപ്രതി വിക്രം നേതൃത്വം നൽകുന്ന ‘വീക്കീസ് ഗ്യാങ്ങി’ന് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധം. അന്വേഷണ സംഘത്തിന് ഇതുസംബന്ധിച്ച് നിർണായക വിവരങ്ങൾ ലഭിച്ചു. ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ‘വിക്കീസ് ഗ്യാങി’ന് ദക്ഷിണേന്ത്യയിലാകെ...
വയനാട്: പൊലീസിന്റെ മയക്കുമരുന്ന് വേട്ട തുടരുന്നു. കര്‍ണാടകയില്‍ നിന്ന് വാങ്ങി സംസ്ഥാനത്ത് വില്‍പ്പന നടത്തുന്നതിനായി സൂക്ഷിച്ച എം.ഡിഎംഎയുമായി മൂന്ന് യുവാക്കളെ പിടികൂടി.വയനാട് സ്വദേശികളായ കെ. അഖില്‍(22), മുഹമ്മദ് അസ്നാഫ്(24), വിഷ്ണു മോഹന്‍(24) എന്നിവരെയാണ് വയനാട് ജില്ലാ...
ഹരിപ്പാട്(ആലപ്പുഴ): സ്കൂട്ടര്‍യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തിയശേഷം രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന വ്യാജേന മൂന്നുപവന്റെ ആഭരണം പൊട്ടിച്ചെടുത്ത കേസില്‍ അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും അറസ്റ്റില്‍. കരുവാറ്റ വടക്ക് കൊച്ചുകടത്തേരില്‍ പ്രജിത്ത് (37), ഭാര്യ രാജി (32) എന്നിവരാണു പിടിയിലായത്. പ്രജിത്ത്...
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരിക്കല്‍കൂടി ആഞ്ഞുവീശിയ യു.ഡി.എഫ് തരംഗത്തില്‍ ഇടതുകോട്ടകള്‍ നിലംപരിശായപ്പോള്‍ മന്ത്രിമാരുടെ അടക്കം നിയമസഭാ മണ്ഡലങ്ങളും എല്‍.ഡി.എഫിനെ കൈവിട്ടു. 110 നിയമസഭാ മണ്ഡലങ്ങളില്‍ യു.ഡി.എഫ് ഭൂരിപക്ഷം നേടിയപ്പോള്‍ 19 മണ്ഡലങ്ങളില്‍ മാത്രമേ എല്‍.ഡി.എഫിന് മേല്‍ക്കൈ...
തിരുവനന്തപുരം: ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പ്രവേശനത്തിന്റെ ഒന്നാം അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ ഫസ്റ്റ് അലോട്ട് റിസൾട്ട്സ് എന്ന ലിങ്കിൽനിന്നു ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററുമായി സ്കൂളിൽ പ്രവേശനം നേടണം. ആദ്യ അലോട്ട്മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ...
തൊടുപുഴ: കലോത്സവവേദികളിൽ ചിത്രങ്ങൾ വരക്കുമ്പോൾ റോസ് മരിയ വിചാരിച്ചില്ല തന്റെ ചിത്രങ്ങൾ പുസ്തകത്താളുകളെ അലങ്കരിക്കുമെന്ന്. ഈ വർഷത്തെ മൂന്നാം ക്ലാസിലെ പാഠപുസ്തകത്തിലാണ് തൊടുപുഴ സ്വദേശി റോസ് മരിയ സെബാസ്റ്റ്യൻ വരച്ച ചിത്രങ്ങൾ ഇടം നേടിയത്. 2022ൽ...
മഞ്ചേരി : പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവിന് 103 വർഷം കഠിനതടവും മൂന്നരലക്ഷം രൂപ പിഴയും ശിക്ഷ. എടവണ്ണ മുണ്ടേങ്ങര കൊളപ്പാടൻ അൻസിഫിനെ (25)യാണ് മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി എ.എം അഷ്റഫ്...