കുമ്പള : ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകന്റെ പേരിൽ വ്യാജ പോക്സോ കേസ് നൽകിയതിനെതുടർന്നുള്ള നടപടി റദ്ദാക്കി വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഉത്തരവ്. ഇതോടെ വ്യാജ പരാതി കൊടുത്ത് കുട്ടികളെ പീഡിപ്പിച്ച അധ്യാപികമാർക്കെതിരേ കേസെടുക്കണമെന്ന്...
കായംകുളം : എൺപത്തിരണ്ടുകാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ കൃഷ്ണപുരം ചിറക്കടവം അലക്കത്തറ വീട്ടിൽ രമേശി(33)നെ പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ദിവസം രാവിലെ ഒൻപതുമണിക്കാണ് സംഭവം. മക്കൾ ജോലിക്കുപോയ സമയത്താണ് ഇയാൾ വൃദ്ധയെ കടന്നുപിടിച്ചത്. നിലവിളികേട്ട് അയൽക്കാർ...
തൃശൂര്‍: വീട്ടമ്മയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പരിയാരം പാറയ്ക്ക വീട്ടില്‍ ഷൈജുവിന്റെ ഭാര്യ സുജയ(50)യാണ് മരിച്ചത്. ചാലക്കുടിപ്പുഴയുടെ അന്നനാട് പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതല്‍ വീട്ടമ്മയെ കാണാതായിരുന്നു. തുടര്‍ന്ന്...
തൃശ്ശൂര്‍: മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ ടി.കെ. ചാത്തുണ്ണി (79) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയവേ ബുധനാഴ്ച രാവിലെ 7.45-ഓടടെയാണ് അന്ത്യം. അര്‍ബുദ ബാധിതനായിരുന്നു. ഫുട്ബോള്‍ കളിക്കാരനായും പരിശീലകനായും അരനൂറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള ചാത്തുണ്ണിക്ക്...
പരപ്പനങ്ങാടി: മലപ്പുറത്ത് വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു. പരപ്പനങ്ങാടി പുത്തരിക്കല്‍ ജയകേരള റോഡ് സ്വദേശിനി ഹാദി റുഷ്ദ(15)യാണ് മരിച്ചത്.പ്ലസ് വണ്ണിന് സീറ്റ് കിട്ടാത്തതിലെ വിഷമത്തിലാണ് കുട്ടി ആത്മഹത്യചെയ്തതെന്ന് കുടുംബം ആരോപിച്ചു. പ്ലസ് വണ്പ്രവേശന ത്തിനു വേണ്ടിയുള്ള രണ്ടാം...
ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യ ഘട്ടത്തിലെ രണ്ടാമത്തെ അലോട്മെൻ്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു. അലോട്മെൻ്റ് പ്രകാരമുള്ള പ്രവേശനം 2024 ജൂൺ 12-ന് രാവിലെ 10 മണി മുതൽ ജൂൺ 13 വൈകിട്ട്...
തിരുവനന്തപുരം: ഷാഫി പറമ്പിൽ പാലക്കാട് നിയോജക മണ്ഡലം എം.എൽ.എ സ്ഥാനം രാജിവച്ചു. സ്പീക്കർ എ.എൻ ഷംസീറിൻ്റെ ഓഫീസിൽ നേരിട്ടെത്തിയാണ് രാജി സമർപ്പിച്ചത്. വടകര ലോക്സഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചതിന് പിന്നാലെയാണ് രാജി.
കോഴിക്കോട്: വായിച്ചും പറഞ്ഞും പാടിയും സ്ത്രീകൾക്ക് ഒത്തുകൂടാനായി വാർഡുകൾതോറും ‘എന്നിടം’ കൾച്ചറൽ ആൻഡ് റിക്രിയേഷൻ സെന്റർ ഒരുങ്ങുന്നു. കുടുംബശ്രീ 26ാം വാർഷികത്തിന്റെ ഭാഗമായാണ് ‘എന്നിടം’ സജ്ജമാക്കുന്നത്. സ്ത്രീകളുടെ സാമൂഹിക –- സാംസ്കാരിക ഉന്നമനത്തിനും മാനസികാരോഗ്യം ഉറപ്പാക്കാനും...
തിരുവനന്തപുരം: ഗോതമ്പ്, മണ്ണെണ്ണ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചെന്ന് ഭക്ഷ്യമന്ത്രി ജി ആർ.അനിൽ നിയമസഭയെ അറിയിച്ചു. 2022 മെയ് മുതൽ ടൈഡ് ഓവർ വിഹിതമായി കിട്ടിയിരുന്ന 6459.74 ടൺ ഗോതമ്പ് നിർത്തലാക്കി. ഇതോടെ മുൻഗണനേതര വിഭാഗത്തിലെ 50...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോണിന് പുതുവേഗം. കെ ഫോൺ വാണിജ്യ കണക്ഷനുകളുടെ എണ്ണം ഈ മാസം 10,000 കടന്നു. 130 വൻകിടസ്ഥാപനത്തിന് കണക്ഷൻ (ഇന്റർനെറ്റ് ലീസ്ഡ് ലൈൻ) നൽകി. സാമ്പത്തികമായി പിന്നോക്കം...