കൽപ്പറ്റ: വയനാട് ഉരുൾപ്പൊട്ടലിൽ മരിച്ചവരിൽ തിരിച്ചറിയാത്ത 22 പേരുടെ മൃതദേഹങ്ങൾ സർവമതപ്രാർത്ഥനക്ക് ശേഷം ഇന്ന് സംസ്കരിച്ചു. പുത്തുമലയിൽ ഹാരിസൺ മലയാളത്തിന്റെ ഭൂമിയിലാണ് സംസ്കാരം നടന്നത്. മണ്ണ് മാറ്റി നടത്തിയ തിരച്ചിലിലും ചാലിയാർ പുഴയിൽ നിന്നുമടക്കം ലഭിച്ച...
തിരുവനന്തപുരം :പരിശീലനം പൂർത്തിയാക്കിയ 333 പേർ കേരള പൊലീസിന്റെ ഭാഗമായി. തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാമ്പിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം സ്വീകരിച്ചു. തിരുവനന്തപുരം എസ്എപി ക്യാമ്പിൽ പരിശീലനം പൂർത്തിയാക്കിയ...
വയനാടിലെ ദുരന്ത മേഖലയിലെ ഉപഭോക്താക്കളിൽ നിന്നും 6 മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കില്ല. വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയാണ് ഇതുസംബന്ധിച്ച് കെഎസ്ഇബിക്ക് നിർദ്ദേശം നല്‍കിയത്. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ ഉൾപ്പെടുന്ന കെഎസ്ഇബിയുടെ...
സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് പ്ലാന്‍ ഉയര്‍ത്തിയതിന് പിന്നാലെ ബി.എസ്.എന്‍.എല്ലിലേക്ക് ആകൃഷ്ടരാവുകയാണ് ഒരു വിഭാഗം. രാജ്യത്ത് കൂടുതല്‍ നഗരങ്ങളിലേക്ക് ബി.എസ്.എന്‍.എല്ലിന്റെ 4ജി കണക്ടിവിറ്റിയും എത്തിക്കൊണ്ടിരിക്കുകയാണ്. 4ജി സേവനങ്ങളിലേക്ക് ബിഎസ്എന്‍എല്‍ മാറുന്നത് തന്നെ ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാണ്....
പ്ലസ് വൺ ജില്ല/ജില്ലാന്തര സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശനം ഇന്ന് (06/08/2024) രാവിലെ 10 മണി മുതൽ വ്യാഴം (08/08/2024) വൈകു. 4 മണി വരെ. പ്രവേശനം പൂർത്തിയായ ശേഷം വേക്കൻസി ഉള്ള സീറ്റുകളിലേക്കുള്ള...
മേപ്പാടി : വയനാട് ഉരുൾപൊട്ടലിൽ അകപ്പെട്ട തോട്ടം തൊഴിലാളികൾക്കും അതിഥി തൊഴിലാളികൾക്കും ലേബർ ബോർഡ് സാമ്പത്തിക സഹായം നൽകുമെന്ന് മന്ത്രി വി.ശിവൻ കുട്ടി പറഞ്ഞു. അതിഥി തൊഴിലാളികൾക്ക് ചികിത്സാ ധനസഹായം ലഭ്യമാക്കും. ദുരന്തത്തിൽ മരിച്ച തൊഴിലാളികളുടെ...
അങ്കോല: മണ്ണിടിച്ചിൽ ദുരന്തമുണ്ടായ കർണാടകയിലെ ഷിരൂരിൽനിന്ന് 55 കിലോമീറ്റർ അകലെ കടലിൽ ജീർണിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തി. ഗോകർണത്തിനും കുന്ദാവാരയ്ക്കും ഇടയിലുള്ള ഭാഗത്ത് കടലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതാണെന്ന് വ്യക്തമല്ല. മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട്...
തിരുവനന്തപുരം: പഞ്ചവത്സര എൽ.എൽ.ബി., ത്രിവത്സര എൽ.എൽ.ബി.., എൽ.എൽ.എം. കോഴ്സുകൾക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ഓഗസ്റ്റ് ആറുവരെ നീട്ടി. www.cee.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. വിവരങ്ങൾക്ക്: 0471 2525300.
വെള്ളറട(തിരുവനന്തപുരം): കിളിയൂരില്‍ തൊഴിലുറപ്പുതൊഴിലാളികളായ ദമ്പതിമാരെ വീടിനു സമീപത്തുള്ള റബ്ബര്‍പുരയിടത്തില്‍ ആസിഡ് ഉള്ളില്‍ച്ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തി. കിളിയൂര്‍ പനയത്ത് പുത്തന്‍വീട്ടില്‍ ജോസഫ് (73), ഭാര്യ ലളിതാഭായി (64) എന്നിവരാണ് മരിച്ചത്. ഇരുവരും തൊഴിലുറപ്പുതൊഴിലാളികളാണ്. ലളിതാഭായി ഇടയ്ക്കിടെ കാഷ്യു...
വര്‍ഷങ്ങള്‍ക്കുമുന്‍പ് കോഴിക്കോട് കടല്‍ത്തീരത്ത് ചത്തടിഞ്ഞ കൂറ്റന്‍ കടലാമയും ഡോള്‍ഫിനോട് സമാനതയുള്ള കടല്‍പ്പന്നിയും പൂര്‍ണമായി ഇല്ലാതായില്ല. അവയെ സംസ്കരിച്ച് വിദ്യാര്‍ഥികള്‍ക്കും ശാസ്ത്രവിഷയങ്ങളോട് കൗതുകമുള്ളവര്‍ക്കും കാണാനും പഠിക്കാനുമായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്കുള്ള ഒരേയൊരു ഓഫീസിലെ...